എ എൽ പി എസ് വാളാട്/ചരിത്രം (മൂലരൂപം കാണുക)
10:46, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
AGHOSH.N.M (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}വാളാട് എന്ന പ്രദേശത്ത് 1930 കളിൽ കുടിപ്പള്ളികൂടമായി ആരംഭിക്കുകയും 1944 ൽ എഎൽപി സ്ക്കൂൾ എന്ന പേരിൽ പ്രൈെറി വിദ്യാലയമായി പ്രവർത്തനം ആരംഭിക്കുകയും , 1948 ൽ പ്രൈമറി വിദ്യാലയമെന്ന നിലയിൽ പൂർണ്ണമായ അംഗീകാരത്തോടെ സ്ക്കൂൾ നിലവിൽ വരികയും ചെയ്തു .നെല്ലിക്കൽ കുഞ്ഞിരാമൻ നായർ ,കൂലവീട്ടിൽ കുഞ്ഞിരാമൻ നായർ എന്നിവരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകർ. നെല്ലിക്കൽ കുഞ്ഞിരാമൻ നായർ സ്ഥാപക മാനേജരായി സ്ഥാപനം പ്രവർത്തിച്ചുവരുകയും 1968 ൽ കൂലവീട്ടിൽ കുഞ്ഞിരാമൻ നായർ സ്വന്തം നിലയ്ക്ക് വിദ്യാലയം ഏറ്റെടുക്കുകയും ചെയ്ത ശേഷമാണ് ഇന്ന് കാണുന്ന കെട്ടിടം പണിയുന്നതും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ വരുന്നതും . | ||
വാളാട് - മാനന്തവാടി റോഡിൽ വാളാട് ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായി അരിപ്പറ്റ കുന്നിൻ മുകളിലാണ് രണ്ട് ഏക്കർ ഭൂമിയിൽ ഈ വിദ്യാലയം നിലകൊള്ളുന്നത് . 1989 ൽ മാനേജരായിരുന്ന കുഞ്ഞിരാമൻ നായർ മരണപ്പെടുകയും അവകാശ തർക്കത്തെ തുടർന്ന് സിവിൽകേസ് ഉടലെടുക്കുകയും വിദ്യാലയത്തിന് മാനേജർ ഇല്ലാത്ത അവസ്ഥ നിലവിൽ വരികയും ചെയ്തു . തുടർന്ന് സർക്കാർ വിദ്യാലയം ഏറ്റെടുക്കുകയും മാനന്തവാടി ഉപജില്ലാ വിദ്യാഭ്യസ ഓഫീസറെ താൽക്കാലികമായി മാനേജരായി നിയമിക്കുകയും ചെയ്തു. |