Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

സ്കൂളിൽ നടക്കുന്ന അക്കാദമികേതര പ്രവർത്തനങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. നേരിട്ടു പഠനവുമായി ബന്ധമില്ലെങ്കിലും പഠനപ്രക്രിയയുടെ ഭാഗം തന്നെയാണ് ഈ പ്രവർത്തനങ്ങൾ. കാരണം പഠനം എന്നത് കേവലം പുസ്തക സംബന്ധിയായ അറിവുമാത്രമല്ല മണ്ണും പ്രകൃതിയും സഹകതരണവും സമ്പാദ്യവും കാരുണ്യവും ഒക്കെച്ചേരുമ്പോഴാണ് അറിവ് പൂർമാകുന്നത്. അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.

{{PHSSchoolFrame/Pages}}<blockquote>'''<center><font size=4><big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-17|2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''
'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-18|2020-2021 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''
'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ19-20|2019-2020 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''
'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-19|2018-2019 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''
</font size></center>
==പ്രോജക്ട് ഗണിതം==
==പ്രോജക്ട് ഗണിതം==
ആ കണക്കിനെ വരുതിയിലാക്കാൻ. കണക്ക് എന്ന പേടിസ്വപ്നത്തെ ഇല്ലാതാക്കാൻ.നേതാജി ഹൈസ്കൂൾ , ഇൻസൈറ്റു മായി ചേർന്ന് അവതരിപ്പിക്കുന്നു..

വരി 81: വരി 73:
സ്കൂൾ സ്ഥാപകൻ അഭിവന്ദ്യനായ ശ്രീ. ആക്ളേത്ത് എം.ചെല്ലപ്പൻ പിള്ള അവർകളുടെ ഇരുപത്തിയഞ്ചാം ചരമവാർഷികദിനത്തിന് .(Dec.11) അദ്ദേഹത്തിന്റെ ഓർമ്മക്കായി നേതാജിയിലെ മികച്ച വിദ്യാർഥികളിൽ സാമ്പത്തിക പരിമിതികളുള്ള 20 പേർക്ക് പ്രതിമാസം 500 രൂപ വീതം ലഭ്യമാക്കുന്ന എം.ചെല്ലപ്പൻ പിള്ള മെമ്മോറിയൽ ഫൗണ്ടേഴ്സ് സ്കോളർഷിപ്പ് സ്കീമിന് നാളെ തുടക്കമിടുകയാണ്. 5 മുതൽ 9 വരെ ക്ലാസുകളിലെ 3 വീതം കുട്ടികൾക്കും പത്താം ക്ലാസിലെ 5 പേർക്കുമാണ് സ്കോളർഷിപ്പ് ലഭ്യമാക്കുക.

വീടിനടുത്ത് എല്ലാവർക്കും വിദ്യാഭ്യാസം എന്ന വലിയ സ്വപ്നമാണ് നേതാജിയിലൂടെ അദ്ദേഹം സാക്ഷാത്കരിച്ചത് - ഒപ്പം, സാമ്പത്തികമോ സാമൂഹികമോ ആയ പരിമിതികളുടെ പേരിൽ ആർക്കും പഠനം നിഷേധിക്കപ്പെടരുത് എന്ന ഉദാത്തമായ ലക്ഷ്യവും. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി നേതാജിയുടെ മികവ് എപ്പോഴും ഉറപ്പു വരുത്തുക എന്നതാണ് അദ്ദേഹത്തിനുള്ള വലിയ ആദരാഞ്ജലി. അതിനായി നമുക്ക് നിശ്ചയദാർഢ്യത്തോടെ മുന്നേറാം.
വീടിനടുത്ത് എല്ലാവർക്കും വിദ്യാഭ്യാസം എന്ന വലിയ സ്വപ്നമാണ് നേതാജിയിലൂടെ അദ്ദേഹം സാക്ഷാത്കരിച്ചത് - ഒപ്പം, സാമ്പത്തികമോ സാമൂഹികമോ ആയ പരിമിതികളുടെ പേരിൽ ആർക്കും പഠനം നിഷേധിക്കപ്പെടരുത് എന്ന ഉദാത്തമായ ലക്ഷ്യവും. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി നേതാജിയുടെ മികവ് എപ്പോഴും ഉറപ്പു വരുത്തുക എന്നതാണ് അദ്ദേഹത്തിനുള്ള വലിയ ആദരാഞ്ജലി. അതിനായി നമുക്ക് നിശ്ചയദാർഢ്യത്തോടെ മുന്നേറാം.
{{PHSSchoolFrame/Pages}}<blockquote>'''<center><font size=4><big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-17|2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''
'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-18|2020-2021 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''
'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ19-20|2019-2020 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''
'''<big>[[നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-19|2018-2019 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]]</big>'''
</font size></center>
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517503" എന്ന താളിൽനിന്ന് ശേഖരിച്ചത്