"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
1949 ജൂലൈ 1 ന് 138 വിദ്യാർത്ഥികളും,4 അധ്യാപകരുമായി 'സെൻറ് സെബാസ്റ്റ്യൻസ് എലിമെൻററി സ്കൂൾ'മദ്രാസ് ഗവൺമെൻറിൻറെ കീഴിൽപ്രവർത്തനം ആരംഭിച്ചു. റവ.ഫാദർ ബർണാഡിൻ സി.എം.ഐ. പ്രഥമ മാനേജരും, ശ്രീമാൻ കെ.ഒ. പൗലോസ് പ്രഥമ പ്രധാനാധ്യാപകനുമായിരുന്നു. 1 മുതൽ 4 വരെ ക്ളാസുകളിൽ കുട്ടികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളിൽ കാണുന്നു.സ്കൂൾ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പർ ശ്രീ.കെ.ടി.തോമസ്കുന്നേൽ ആണ്. ആദ്യകാല വിദ്യാർത്ഥികളിൽ പലരും പിൽക്കാലത്ത് ഈ സ്കൂളിൽ തന്നെ അധ്യാപകരായി സേവനമനുഷ്ഠിച്ചവരാണെന്ന കാര്യവും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.നിലവിലുണ്ടായിരുന്ന ഷെഡ് വർദ്ധിച്ചുവന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് തികയാതെ വന്നതുകൊണ്ട് 1960ൽ 160അടി നീളത്തിൽ സാമാന്യം വലിയ ഓടുമേഞ്ഞ വിദ്യാലയം ബഹു.ബർണാഡിൻ അച്ചൻറെ നേത്യത്വത്തിൽ പണി കഴിപ്പിച്ചു.

അന്ന് ഈ സ്കൂളിൽ പരിശോധനയ്ക്കെത്തുന്ന ഇൻസ്പെക്ടർ കാണുന്നത് പനിച്ച് കരിമ്പടത്തിനുള്ളിൽ കിടക്കുന്ന കുട്ടികളേയും അവരെ ശുശ്രൂഷിക്കുന്ന അധ്യാപകരേയുമായിരുന്നു. ഒരു ഗ്ളാസ് വെള്ളംപോലും കുടിക്കാതെ എത്രയുംവേഗം രക്ഷപ്പെടുവാൻ തത്രപ്പെടുമായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. 1950-51ൽ തന്നെ ഈ വിദ്യാലയം എലിമെൻററി സ്കൂളായി ഉയർത്തുകയും ശ്രീ.പി.വി.പാവുണ്ണി പ്രധാനാധ്യാപകനാവുകയും ശ്രീ.കെ.ഒ.പൗലോസ് അധ്യാപകനായി ജോലി നോക്കുകയും ചെയ്തു. 1952 മുതൽ 54 വരെ ശ്രീമാൻ കെ.എം.ഫ്രാൻസിസ് പ്രധാനാധ്യാപകനായിരുന്നു. അന്നത്തെഅധ്യാപകരിൽ പലർക്കും വേണ്ടത്ര പരീക്ഷായോഗ്യതയില്ലാത്തതിനാൽ ബഹു.ബർണാഡിൻ അച്ചൻ ത്യശൂർ,പാവറട്ടി,എനാമാവ്,മീനച്ചിൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും അധ്യാപകരെ കൊണ്ടുവന്നുതാമസിപ്പിച്ചു. ഓണം അവധിക്ക് 50രൂപയും ക്രിസ്മസിന് 100 രൂപയും വർഷാവസാനം ചെലവുകഴിച്ച് കണക്കുതീർത്ത് മാനേജർ അദ്ധ്യപകർക്ക് ശമ്പളം നൽകിയിരുന്നു. അന്ന് പ്രധാന അദ്ധ്യപകനും  മറ്റും സ്കൂൾ ആവശ്യത്തിനായി ഓഫീസിൽ പോകണമെങ്കിൽ 40 കിലോമീറ്റർലോളം കാല്നടയായ്പോകണമായിരുന്നു. 1954 ൽ ആദ്യത്തെ എലെമെന്റരി പരീക്ഷ 8 സ്റ്റാൻഡേർഡ് (ഇ.എസ്.എൽ.സി )കഴിഞ്ഞു കുട്ടികൾ പുറത്തുവന്നു. 1956ൽ  ഇവിടെ പഠിച്ചിരുന്ന ശ്രീമതിമാരായ റോസമ്മ വെള്ളംചിറ ,ഏലിയാമ്മ തറപ്പേൽ എന്നിവർ ജോലിയിൽ പ്രവേശിച്ചു .
അന്ന് ഈ സ്കൂളിൽ പരിശോധനയ്ക്കെത്തുന്ന ഇൻസ്പെക്ടർ കാണുന്നത് പനിച്ച് കരിമ്പടത്തിനുള്ളിൽ കിടക്കുന്ന കുട്ടികളേയും അവരെ ശുശ്രൂഷിക്കുന്ന അധ്യാപകരേയുമായിരുന്നു. ഒരു ഗ്ളാസ് വെള്ളംപോലും കുടിക്കാതെ എത്രയുംവേഗം രക്ഷപ്പെടുവാൻ തത്രപ്പെടുമായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. 1950-51ൽ തന്നെ ഈ വിദ്യാലയം എലിമെൻററി സ്കൂളായി ഉയർത്തുകയും ശ്രീ.പി.വി.പാവുണ്ണി പ്രധാനാധ്യാപകനാവുകയും ശ്രീ.കെ.ഒ.പൗലോസ് അധ്യാപകനായി ജോലി നോക്കുകയും ചെയ്തു. 1952 മുതൽ 54 വരെ ശ്രീമാൻ കെ.എം.ഫ്രാൻസിസ് പ്രധാനാധ്യാപകനായിരുന്നു. അന്നത്തെ അധ്യാപകരിൽ പലർക്കും വേണ്ടത്ര പരീക്ഷായോഗ്യതയില്ലാത്തതിനാൽ ബഹു.ബർണാഡിൻ അച്ചൻ ത്യശൂർ,പാവറട്ടി,എനാമാവ്,മീനച്ചിൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും അധ്യാപകരെ കൊണ്ടുവന്നുതാമസിപ്പിച്ചു. ഓണം അവധിക്ക് 50രൂപയും ക്രിസ്മസിന് 100 രൂപയും വർഷാവസാനം ചെലവുകഴിച്ച് കണക്കുതീർത്ത് മാനേജർ അദ്ധ്യപകർക്ക് ശമ്പളം നൽകിയിരുന്നു. അന്ന് പ്രധാന അദ്ധ്യപകനും  മറ്റും സ്കൂൾ ആവശ്യത്തിനായി ഓഫീസിൽ പോകണമെങ്കിൽ 40 കിലോമീറ്റർലോളം കാല്നടയായ്പോകണമായിരുന്നു. 1954 ൽ ആദ്യത്തെ എലെമെന്റരി പരീക്ഷ 8 സ്റ്റാൻഡേർഡ് (ഇ.എസ്.എൽ.സി )കഴിഞ്ഞു കുട്ടികൾ പുറത്തുവന്നു. 1956ൽ  ഇവിടെ പഠിച്ചിരുന്ന ശ്രീമതിമാരായ റോസമ്മ വെള്ളംചിറ ,ഏലിയാമ്മ തറപ്പേൽ എന്നിവർ ജോലിയിൽ പ്രവേശിച്ചു .

1955 മുതൽ 1962  വരെ ശ്രീമാൻ കെ. ജെ ദേവസി പ്രധാനാദ്ധ്യാപകനായി പ്രശസ്ത സേവനം അനുഷ്ഠിക്കുകയും പ്രൈമറി വിദ്യാഭ്യാസത്തിനായി അടിത്തറപാകുകയുംചെയ്തു. പക്ഷേ അതിനുശേഷം തുടർന്നുപഠിക്കണമെങ്കിൽ കുട്ടികൾക്ക് കോഴിക്കോടോ കോടഞ്ചേരിയിലോ പോകണമായിരുന്നു. അതിനാൽ അന്നത്തെ മാനേജർ ബഹു.ബർത്തലോമിയോ സി.എം. ഐ യുടെ നേതൃത്വത്തിൽ ഹൈസ്കൂളിന് വേണ്ടി ശ്രമം ആരംഭിച്ചു. 1962 - 63 വർഷത്തിൽ യു .പി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1961  മുതൽ ഇവിടുത്തെ  അദ്ധ്യപകനായിരുന്ന ശ്രീമാൻ .കെ.വി ജോസഫ് പ്രധാന അദ്ധ്യപകനായി ഭരണച്ചുമതല ഏറ്റെടുത്തു . ഈ കാലഘട്ടത്തിൽ 848 കുട്ടികളും ഒരു കൈവേല അദ്ധ്യപിക ഉൾപ്പെടെ 21 അദ്ധ്യപകരുണ്ടായിരുന്നു. 1969 -70 വരെയുള്ള കാലഘട്ടങ്ങളിൽ അറബി , ക്രാഫ്റ്റ് ഉൾപ്പെടെ 26 അദ്ധ്യപകനും ആയിരത്തോളം കുട്ടികളും പഠിച്ചിരുന്നതായി രേഖകളിൽകാണുന്നു കൂടരഞ്ഞി പഞ്ചായത്തിലെ എല്ലാ കുട്ടികളും ഇവിടെയാണ്‌ പടിച്ചിരുന്നത് 09 -06 -1967 മുതൽ തലശ്ശേരി രൂപത അധ്യക്ഷൻ മാർ .സെബാസ്റ്റ്യൻ വള്ളോപ്പള്ളിപിതാവിൻ്റെ അധീനതയിൽ ആയിരുന്നു ഈ വിദ്യാലയം

വരി 13: വരി 13:
1986 ജൂലൈ 3ന് തലശേരി രൂപത വിഭജിച്ച് താമരശേരി ആസ്ഥാനമായി പുതിയ രൂപത രൂപീകരിച്ചപ്പോൾ ഈ വിദ്യാലയം താമരശേരി കോർപ്പറേറ്റിൻറെ കീഴിലാവുകയും ചെയ്തു.ഇപ്പോഴത്തെ രുപതാധ്യക്ഷൻ മാർ പോൾ ചിറ്റിലപ്പിള്ളിയും കോർപ്പറേറ്റ് മാനേജർറവ.ഫാദർ മാത്യു മാവേലിയും ലോക്കൽ മാനേജർ റവ.ഫാദർ ജോസ് മണിമലത്തറപ്പേലുമാണ്.1975 76 വർഷത്തിൽ ഈ വിദ്യാലയത്തിൽ പുസ്തക വിതരണത്തിനുവേണ്ടി സൊസൈറ്റി സ്ഥാപിച്ചു. ഈ പഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങൾക്ക് ഇവിടെ നിന്നാണ് പുസ്തകങ്ങൾ കൊടുക്കുന്നത്.ഈ സ്കൂളിൽ 1966 മുതൽ 95വരെ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ എ.ഡി.ഏലിയാക്കുട്ടി 27.08.1995ൽ നിര്യാതയായി. ശ്രീ.കെ.പി.ജോസഫ് മെമ്മോറിയൽ എൻഡോവ്മെൻറ്, സിസ്റ്റർഎ.ഡി.ഏലിയാക്കുട്ടി മെമ്മോറിയൽ എൻഡോവ്മെൻറ് എന്നിവ ഇവിടുത്തെ കുട്ടികൾക്ക് നൽകി വരുന്നു. ഈ പഞ്ചായത്തിൻറെ പലഭാഗങ്ങളിലും സ്കൂൾ പുതുതായി ആരംഭിച്ചതോടുകൂടി ഇവിടെ കുട്ടികൾ കുറയാൻ തുടങ്ങി. എങ്കിലും മറ്റു സ്കൂളുകളെ അപേക്ഷിച്ച്ഇവിടെത്തന്നെയാണ്കുട്ടികൾ കൂടുതൽ.1983ൽ ശ്രീമാൻ. കെ.പി.ജോസഫ് സർവ്വീസിൽ നിന്ന്വിരമിച്ചപ്പോൾസിസ്റ്റർ പി. പി. മറിയം ഒരു വർഷത്തേക്ക് പ്രധാനാധ്യപികയായി സേവനമനുഷ്ഠിച്ചു.  1984ൽ ഈ സ്കൂളിലെ തന്നെ പൂർവ്വവിദ്യാർഥിയായിരുന്ന ശ്രീ. പി. ഡി. ദേവസ്യപ്രധാനാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.അദ്േദഹം ഏതാണ്ട് 8 വർഷക്കാലം2 പ്രവശ്യമായി ഈ സ്കൂളിനെ നയിച്ചു.

1963ൽ ഫാ. ജോർജ് മഠത്തിൽപറമ്പിൽ എൽ. പി. സ്കൂളിനോട് ചേർന്ന് ഉപയോഗശൂന്യമായി കിടന്ന സ്ഥലത്ത് ഒരു സ്റ്റേഡിയം പണികഴിപ്പിക്കുന്നതിനുവേണ്ടി സ്പോർട്സ് കൗൺസലിന് ഒരു പ്ളാൻ തയ്യാറാക്കി സമർപ്പിക്കുകയും അതിനുന്നു നടപടികൾ ആരംഭിക്കുകയും ചെയ്തു.1984 ൽ റവ.ഫാ.ജോസഫ് മൈലാടൂർ ൻറെ സേവനകാലത്ത് ഗാലറിയോടു കൂടിയ സ്റ്റേഡിയം പണികഴിപ്പിച്ചതുകൂടി കായികരംഗത്ത് ഈ സ്കൂളിലെ കുട്ടികൾക്ക്ഉയരങ്ങളിലെത്തിച്ചേരാൻ അവസരം ഒരുങ്ങി.കഴിഞ്ഞ 3 പ്രാവിശ്യം സബ്ജില്ലാകായികമേളയ്ക്ക് സാരഥ്യം വഹിക്കുവാനുള്ള അവസരമുണ്ടായി. ഉപജില്ലാ കായികമേളയിൽ 6 പ്രാവിശ്യം ചാമ്പ്യൻപട്ടം അണിഞ്ഞ കൂടരഞ്ഞി സ്കൂൾ നിരവധി താരങ്ങളെ അത്ലറ്റിക്സിൽ ഉയർത്തിയിട്ടുണ്ട്. ഉപജില്ലാ കലോൽസവത്തിൽ 7 പ്രാവിശ്യം ഇവിടുത്തെ കുട്ടികൾ ഓവറോൾ ചാമ്പ്യൻപട്ടം അണിഞ്ഞിട്ടുണ്ട്. കൂടാതെ 3 പ്രാവിശ്യം ഉപജില്ലാകലോൽസവത്തിൽ ആതിഥേയ സ്കൂൾ ആകാനും സാധിച്ചു.
1963ൽ ഫാ. ജോർജ് മഠത്തിൽപറമ്പിൽ എൽ. പി. സ്കൂളിനോട് ചേർന്ന് ഉപയോഗശൂന്യമായി കിടന്ന സ്ഥലത്ത് ഒരു സ്റ്റേഡിയം പണികഴിപ്പിക്കുന്നതിനുവേണ്ടി സ്പോർട്സ് കൗൺസലിന് ഒരു പ്ളാൻ തയ്യാറാക്കി സമർപ്പിക്കുകയും അതിനുന്നു നടപടികൾ ആരംഭിക്കുകയും ചെയ്തു.1984 ൽ റവ.ഫാ.ജോസഫ് മൈലാടൂർ ൻറെ സേവനകാലത്ത് ഗാലറിയോടു കൂടിയ സ്റ്റേഡിയം പണികഴിപ്പിച്ചതുകൂടി കായികരംഗത്ത് ഈ സ്കൂളിലെ കുട്ടികൾക്ക് ഉയരങ്ങളിലെത്തിച്ചേരാൻ അവസരം ഒരുങ്ങി.കഴിഞ്ഞ 3 പ്രാവിശ്യം സബ്ജില്ലാകായികമേളയ്ക്ക് സാരഥ്യം വഹിക്കുവാനുള്ള അവസരമുണ്ടായി. ഉപജില്ലാ കായികമേളയിൽ 6 പ്രാവിശ്യം ചാമ്പ്യൻപട്ടം അണിഞ്ഞ കൂടരഞ്ഞി സ്കൂൾ നിരവധി താരങ്ങളെ അത്ലറ്റിക്സിൽ ഉയർത്തിയിട്ടുണ്ട്. ഉപജില്ലാ കലോൽസവത്തിൽ 7 പ്രാവിശ്യം ഇവിടുത്തെ കുട്ടികൾ ഓവറോൾ ചാമ്പ്യൻപട്ടം അണിഞ്ഞിട്ടുണ്ട്. കൂടാതെ 3 പ്രാവിശ്യം ഉപജില്ലാകലോൽസവത്തിൽ ആതിഥേയ സ്കൂൾ ആകാനും സാധിച്ചു.

ശ്രീമാൻ. ടി. എ. മത്തായി, സിസ്റ്റർ ടി. കെ. ത്രേസ്യ, സി. ജെ. സെബാസ്റ്റ്യൻ, കെ. എം. ജോസഫ്, എം.ജെ.ജോർജ്, എൻ.വി.ത്രേസ്യ എന്നീപ്രധാനാധ്യാപകർ ഈ സ്ഥാപനത്തെ വളരെപ്രശംസനീയമായ വിധത്തിൽ നയിച്ചിട്ടുണ്ട്. റെയിൽപാളംപോലെ സമാന്തരമായും, അഭിമുഖമായും നിന്നിരുന്ന രണ്ട് പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഇപ്പോൾ കാണുന്ന രണ്ടുനില കെട്ടിടത്തിൻറെ ഒന്നാംഘട്ടം പണികഴിപ്പിച്ചത് 1995ൽ റവ.ഫാദർ ജെയംസ് മുണ്ടയ്ക്കലിൻറെ സേവനകാലത്താണ്. 1996ൽ റവ.ഫാദർ പോൾ കളപ്പുരയുടെ നേത്യത്വത്തിൽ സ്കൂളിൻറെ ബാക്കിപണിയും ഗാലറിയുടെപണിയും പൂർത്തീകരിക്കുകയും ചെയ്തു. ഇപ്പോഴുള്ള കെട്ടിടത്തിൽ 11ക്ളാസ്മുറികളും ഒരു ഓഫീസ് റൂമുമാണ് ഉള്ളത്.

വരി 23: വരി 23:
2004 05 വർഷം മുതൽ ഒന്നാം ക്ളാസ് പാരലൽ ആയി 46 കുട്ടികളുള്ള ഇംഗ്ളീഷ് മീഡിയം ക്ളാസ് ആരംഭിക്കുകയും.....പ്രകാരം അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. 2014 ആകുമ്പോഴേക്കും കൂടരഞ്ഞി  സ്കൂളിൽ നിന്ന്എസ്.എസ്.എൽ.സി. ആദ്യബാച്ച് ഇംഗ്ളീഷ് മീഡിയം കുട്ടികൾ പുറത്തിറങ്ങു. ഈ അധ്യയന വർഷത്തെ പി.റ്റി.എ. പ്രസിഡണ്ട് ശ്രീ. ജോസ് മാണ്. വരും വർഷങ്ങളിലും പാഠ്യപാഠ്യേത രംഗത്ത് ഇവിടുത്തെ കുട്ടികൾ മുൻപിലായിരിക്കണമെന്ന ലക്ഷ്യത്തോടു കൂടി അധ്യാപകരും,രക്ഷിതാക്കളും,മാനേജമെൻറും ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഭൗതീകസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പ്രത്യേക പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നു.

2018-19 അക്കാദമിക വർഷം 12 ഡിവിഷനുകളിലായി 190 ആൺകുട്ടികളും 178 പെൺകുട്ടികളും അടക്കം 368 കുട്ടികൾ പഠിക്കുന്നു. ഒരു അറബിക് അധ്യാപകനുൾപ്പെട്ട 13 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പി.ടി.എ പ്രസിഡണ്ടായി ശ്രീ. ജോസ് മടപ്പള്ളിയും എം.പി.ടി.എ പ്രസിഡണ്ടായി ശ്രീമതി. അനുവും സ്കൂളിനുവേണ്ടി നിലകൊള്ളുന്നു.
[[കൂടരഞ്ഞി]] എൽ.പി. സ്ക്കൂളിൻറെ നാളിതുവരെയുള്ള സകല നേട്ടങ്ങൾക്കും,ഐശ്വര്യങ്ങൾക്കും കാരണഭൂതനായ വിശുദ്ധ സെബസ്റ്റ്യാനോസിനോടും ഞങ്ങളെഅന്നും,ഇന്നും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന സർവ്വശക്തനായ ദൈവത്തോടും നന്ദി പറയുന്നു.

3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517326" എന്ന താളിൽനിന്ന് ശേഖരിച്ചത്