Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
ശ്രീ. കെ.ബി.ലാൽ, ശ്രീ ഏബ്രഹാം കെ.ജെ എന്നിവർ ലൈബ്രറിയുടെ ചുമതല നിർവഹിക്കുന്നു. സാഹിത്യ ലോകത്തിലെ അതുല്യ പ്രതിഭകളുടെ ഛായാചിത്രങ്ങളാൽ അലംകൃതമായ ലൈബ്രറി അനേകം കുട്ടികളുടെ വായനാജീവിതത്തെ ധന്യമാക്കുന്നു.

മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നിന്നുള്ള ധാരാളം പുസ്തകങ്ങൾ ഗ്രന്ഥശാലയെ സന്തുലിതമാക്കുന്നുണ്ട്.

==സ്മാർട്ട് ക്ലാസ് മുറികൾ==
അഞ്ച് കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . അവയിൽ 17 എണ്ണം ഡിജിറ്റൽ ക്ലാസ് റൂമുകളാണ്. എല്ലാ ക്ലാസ് റൂമിലും ഫാനും, ലൈറ്റും ഉണ്ട്. ടൈല് പാകിയ തറയോടു കൂടിയ ക്ലാസ് റൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ക്ലാസ് റൂമുകളിൽ ബ്ലാക്ക് ബോർഡും  ക്രമീകരിച്ചിട്ടുണ്ട്
[[പ്രമാണം:38062_hightech.jpg|ലഘുചിത്രം]]
==കമ്പ്യൂട്ടർ ലാബുകൾ==
==കമ്പ്യൂട്ടർ ലാബുകൾ==
വിപുലമായ രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.അതിൽ 55ലാപ്ടോപ്പുകൾ കുട്ടികൾക്കായിസജ്ജീകരിച്ചി രിക്കുന്നു. ലാബിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൈറ്റ് മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.
വിപുലമായ രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.അതിൽ 55ലാപ്ടോപ്പുകൾ കുട്ടികൾക്കായിസജ്ജീകരിച്ചി രിക്കുന്നു. ലാബിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൈറ്റ് മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.
==സ്മാർട്ട് ക്ലാസ് മുറികൾ==
അഞ്ച് കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . അവയിൽ 17 എണ്ണം ഡിജിറ്റൽ ക്ലാസ് റൂമുകളാണ്. എല്ലാ ക്ലാസ് റൂമിലും ഫാനും, ലൈറ്റും ഉണ്ട്. ടൈല് പാകിയ തറയോടു കൂടിയ ക്ലാസ് റൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ക്ലാസ് റൂമുകളിൽ ബ്ലാക്ക് ബോർഡും  ക്രമീകരിച്ചിട്ടുണ്ട്
==വിശാലമായ ഓഡിറ്റോറിയം==
==വിശാലമായ ഓഡിറ്റോറിയം==
[[പ്രമാണം:38062_Auditrm.jpg|ഇടത്ത്‌|ലഘുചിത്രം]]

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517264" എന്ന താളിൽനിന്ന് ശേഖരിച്ചത്