"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
06:27, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
ഒരേസമയം 1000 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള വിശാലമായ ആഡിറ്റോറിയം സ്കൂളിൻറെ മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട് , അതിലേക്ക് ആവശ്യമായ കസേരകളുമുണ്ട്. ആഡിറ്റോറിയത്തിലെ വേണ്ട വൈദ്യുതി ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട് കൂടാതെ ചിത്രപ്പണികളോടു കൂടിയ തൂണുകളാൽ നിർമ്മിതമായ വിശാലമായ സ്റ്റേജും ഒരുക്കിയിട്ടുണ്ട് . | ഒരേസമയം 1000 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള വിശാലമായ ആഡിറ്റോറിയം സ്കൂളിൻറെ മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട് , അതിലേക്ക് ആവശ്യമായ കസേരകളുമുണ്ട്. ആഡിറ്റോറിയത്തിലെ വേണ്ട വൈദ്യുതി ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട് കൂടാതെ ചിത്രപ്പണികളോടു കൂടിയ തൂണുകളാൽ നിർമ്മിതമായ വിശാലമായ സ്റ്റേജും ഒരുക്കിയിട്ടുണ്ട് . | ||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
ഹൈസ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായി 1990 കാലഘട്ടത്തിൽ വളരെ അകലെ നിന്നും വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപര്യപ്രകാരം കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറ് ആദ്യം ഒരു ഒരു ബസ്സ് എടുക്കുകയുണ്ടായി . ക്രമേണ സ്കൂളിൽ കുട്ടികൾ കൂടി വന്നത് അനുസരിച്ച് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടതിൻറെ ഭാഗമായി രണ്ട് സ്കൂൾ ബസ് മേടിക്കുകയും ക്രമേണ മൂന്ന് എന്ന നിലയിലേക്ക്പോവുകയും ചെയ്തു . തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് ഇലന്തൂർ, പ്രക്കാനം ,ഓമല്ലൂർ എന്നീ ദൂരസ്ഥലങ്ങളിൽ നിന്നും കുട്ടികൾ എത്തുകയും അതുപോലെതന്നെ മലയാലപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലെ കുട്ടികൾ എത്തുകയും അതിൻറെ ഭാഗമായി കുട്ടികൾക്ക് സുഗമമായി എത്തിച്ചേരുന്നതിന് 2022ആയപ്പോഴേക്കും നാലു ബസുകൾ എന്ന നിലയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നത് അഭിമാനകരമായ ഒന്നാണ് . | |||
===നിരീക്ഷണ ക്യാമറകൾ=== | ===നിരീക്ഷണ ക്യാമറകൾ=== | ||
===വാട്ടർ | ===കുടിവെള്ള പദ്ധതി=== | ||
കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി മോട്ടർ സൗകര്യത്തോടു കൂടിയ കെട്ടിപ്പൊക്കി വലയിട്ടു മൂടിയ കിണറുണ്ട്. വെള്ളം സംഭരിക്കുന്നതിനായി ടാങ്കുകളും ക്രമീകരിച്ചിട്ടുണ്ട് .കേരളവാട്ടർ ഡിപ്പാർട്ട്മെൻറിൻറെ കീഴിലുള്ള വാട്ടർ കണക്ഷനും സ്കൂളിനുണ്ട് .ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനായി ഒരു വാട്ടർ പ്യൂരിഫയർസ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. | |||
==ശുചിമുറി== | |||
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യേക ശുചിമുറികളുണ്ട്. കൂടാതെ അംഗ പരിമിതി കളുള്ള കുട്ടികൾക്കായി പ്രത്യേക ശുചിമുറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . അധ്യാപകർക്ക് സ്റ്റാഫ് റൂമിനോട് ചേർന്ന് പ്രത്യേക ശുചിമുറിയും ക്രമീകരിച്ചിട്ടുണ്ട് | |||
===കളിസ്ഥലം=== | ===കളിസ്ഥലം=== | ||
[[പ്രമാണം:38062_badmn.jpg|ലഘുചിത്രം]] | [[പ്രമാണം:38062_badmn.jpg|ലഘുചിത്രം]] | ||
വരി 29: | വരി 32: | ||
രണ്ടാമതായിസ്കൂളിൽ വിശാലമായ ഒരു സ്കേറ്റിംഗ് റിംഗ് ഒരുക്കിയിട്ടുണ്ട് , നൂറ് കുട്ടികൾക്ക് ഒരേ സമയം സ്കേറ്റിംഗ് നടത്താൻ സാധിക്കുന്ന തരത്തിലാണ് ഇത് ക്രമികരിച്ചിരിക്കുന്നത്. | രണ്ടാമതായിസ്കൂളിൽ വിശാലമായ ഒരു സ്കേറ്റിംഗ് റിംഗ് ഒരുക്കിയിട്ടുണ്ട് , നൂറ് കുട്ടികൾക്ക് ഒരേ സമയം സ്കേറ്റിംഗ് നടത്താൻ സാധിക്കുന്ന തരത്തിലാണ് ഇത് ക്രമികരിച്ചിരിക്കുന്നത്. | ||
മൂന്നാമതായി ഒരു ബാസ്കറ്റ്ബാൾ കോർട്ട് നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ക്രിക്കറ്റ് തുടങ്ങി മറ്റ് കായികവിനോദങ്ങൾക്കായി വിശാലമായ മറ്റൊരു ഗ്രൗണ്ട് കൂടി ഒരുക്കിയിട്ടുണ്ട്. | മൂന്നാമതായി ഒരു ബാസ്കറ്റ്ബാൾ കോർട്ട് നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ക്രിക്കറ്റ് തുടങ്ങി മറ്റ് കായികവിനോദങ്ങൾക്കായി വിശാലമായ മറ്റൊരു ഗ്രൗണ്ട് കൂടി ഒരുക്കിയിട്ടുണ്ട്. | ||
== സ്കൂളിന്റെ പ്രത്യേകതകൾ == | == സ്കൂളിന്റെ പ്രത്യേകതകൾ == | ||
#ഏറ്റവും മികച്ച അദ്ധ്യാപനം,അച്ചടക്കം... | #ഏറ്റവും മികച്ച അദ്ധ്യാപനം,അച്ചടക്കം... |