"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
05:38, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
[[പ്രമാണം:38062_ATL.jpeg|ലഘുചിത്രം]] | [[പ്രമാണം:38062_ATL.jpeg|ലഘുചിത്രം]] | ||
==സ്കൂൾ കമ്പ്യൂട്ടർ ലാബ്== | ==സ്കൂൾ കമ്പ്യൂട്ടർ ലാബ്== | ||
==ഓഫീസ് റൂം== | |||
ആധുനിക സൗകര്യങ്ങളോടു കൂടിയതും, ഫയലുകളും ട്രോഫികളും സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാരകളും,കമ്പ്യൂട്ടർ ,പ്രിൻറർ സൗകര്യവും,ക്യാമറ നിയന്ത്രണത്തിന് വേണ്ടിയുള്ള സ്ക്രീനും, ഒരേസമയം 10 പേർക്ക് ഇരിക്ക തക്കവിധം കസേരകളും ക്രമീകരിച്ചിട്ടുള്ള വിശാലമായ ഓഫീസ്റും സജ്ജമാക്കിയിരിക്കുന്നു . ഓഫീസ് റൂമിനോട് ചേർന്നുതന്നെ സന്ദർശകർക്ക് ഇരിക്കുവാൻ വേണ്ടിയുള്ള ഫാൻ ലൈറ്റ് എന്നിവയോടുകൂടിയ സന്ദർശന മുറിയും ഒരുക്കിയിരിക്കുന്നു. 20 പേർക്ക് ഒരേസമയം ഇരിക്കാവുന്ന വിധത്തിൽ കസേരകൾ ക്രമീകരിച്ചിരിക്കുന്നു. | |||
===വൈദ്യുതീകരിച്ച ക്ലാസ് മുറികൾ=== | ===വൈദ്യുതീകരിച്ച ക്ലാസ് മുറികൾ=== | ||
===ലബോറട്ടറികൾ=== | ===ലബോറട്ടറികൾ=== | ||
വരി 13: | വരി 14: | ||
===കമ്പ്യൂട്ടർ ലാബുകൾ=== | ===കമ്പ്യൂട്ടർ ലാബുകൾ=== | ||
===സ്മാർട്ട് ക്ലാസ് മുറികൾ=== | ===സ്മാർട്ട് ക്ലാസ് മുറികൾ=== | ||
==വിശാലമായ ഓഡിറ്റോറിയം== | |||
ഒരേസമയം 1000 പേർക്ക് ഇരിക്കാവുന്ന വിധത്തിലുള്ള വിശാലമായ ആഡിറ്റോറിയം സ്കൂളിൻറെ മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട് , അതിലേക്ക് ആവശ്യമായ കസേരകളുമുണ്ട്. ആഡിറ്റോറിയത്തിലെ വേണ്ട വൈദ്യുതി ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട് കൂടാതെ ചിത്രപ്പണികളോടു കൂടിയ തൂണുകളാൽ നിർമ്മിതമായ വിശാലമായ സ്റ്റേജും ഒരുക്കിയിട്ടുണ്ട് . | |||
[[പ്രമാണം:38062_phy.jpg|ലഘുചിത്രം]] | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
===നിരീക്ഷണ ക്യാമറകൾ=== | ===നിരീക്ഷണ ക്യാമറകൾ=== |