ടി എച്ച് എസ് അരണാട്ടുകര/ഹൈസ്കൂൾ (മൂലരൂപം കാണുക)
00:40, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022ലിപി മാറ്റി
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി) |
(ലിപി മാറ്റി) |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | '''''വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവസരതുല്യത, പങ്കാളിത്തമനോഭാവം, ഗുണനിലവാരം, മാനവികത എന്നിവയ്ക്കു് പ്രാധാന്യം നൽകിയാണ് വിദ്യാഭ്യാസം നൽകി വരുന്നത്. പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെയും ശാരീരികവും മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളുടെയും സവിശേഷമായ പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യമാണ് സ്ക്കൂൾ നൽകിവരുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, കുട്ടിയുടെ അറിവുനേടൽ മാത്രമല്ലെന്നും സമഗ്ര വികസനമാണെന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റി സമൂഹത്തിന് പ്രയോജനപ്പെടുന്നതരത്തിലേക്ക് മാറ്റിയെടുക്കുന്ന ഒരു മഹായജ്ഞമാണ് തരകൻസ് സ്ക്കൂൾ ഏറ്റെടുത്തിരിക്കുന്നത്. വിദ്യാലയത്തിന്റെ ഭൗതിക, അക്കാദമിക, സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചും, 96 വർഷത്തെ വിദ്യാലയ ചരിത്രത്തോടു നീതിപുലർത്തിയും മാറ്റിയെടുക്കുവാൻ വിദ്യാലയം ഇപ്പോൾ തന്നെ കഴിവിന്റെ പരമാവധി ശ്രദ്ധിക്കുന്നു.'''''{{PHSchoolFrame/Pages}} |