"ജി.എൽ.പി.എസ്.കാവുഗോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.കാവുഗോളി (മൂലരൂപം കാണുക)
00:27, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
1927ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തിൽ ആരംഭിച്ച [[കന്നട]] മീഡിയത്തിലും [[മലയാള]] മീഡിയത്തിലുമായി നിരവധി പേർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾ[[ഇന്ത്യയിലെ]]കുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് [[കാസറഗോഡ്]] [[മംഗലാപുരം]]ജില്ലയുടെ ഭാഗമായിരുന്നു | [[കൂടുതൽ അറിയാൻ..|1927ലാണ്]] സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തിൽ ആരംഭിച്ച [[കന്നട]] മീഡിയത്തിലും [[മലയാള]] മീഡിയത്തിലുമായി നിരവധി പേർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾ[[ഇന്ത്യയിലെ]]കുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് [[കാസറഗോഡ്]] [[മംഗലാപുരം]]ജില്ലയുടെ ഭാഗമായിരുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
1927ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തിൽ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾ ഇന്ത്യയിലെ കുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരം ജില്ലയുടെ ഭാഗമായിരുന്നു | 1927ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തിൽ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾ ഇന്ത്യയിലെ കുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരം ജില്ലയുടെ ഭാഗമായിരുന്നു | ||
മംഗലാപുരം ജില്ലാ മെമ്പർ ഡോക്ടർ വിട്ടൽ ഭണ്ടാരി മുദ്ദ എന്നയാളുടെ പേരിലാണ് 1927 ൽ ഈ വിദ്യാലയം ആരംഭിച്ചത്. | |||
CPCRI ക്ക് മുമ്പിലുള്ള താൽക്കാലിക ഷെഡ്ഡിലായിരുന്നു ഒന്നാം ക്ലാസ് മാത്രമുള്ള ഈ വിദ്യാലയത്തിന്റെ പിറവി. എഴുതാശ്ശാന്മാർ വീടുകളിൽ പോയി പഠിപ്പിക്കുന്ന ശീലം അക്കാലത്തുണ്ടായിരുന്നു. | |||
എഴുതാശാനായ മമ്മുഞ്ഞി മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ ആദ്യ ഗുരുനാഥൻ. 1950 വരെ 1 മുതൽ 5 വരെ ഉള്ള യൂ.പി.സ്കൂൾ ആയിരുന്നു.ക്രമേണ അഞ്ചാം ക്ലാസ്സ് ഇല്ലാതായി.1952 കാലഘട്ടത്തിൽ KANNADA മീഡിയത്തിൽ മാത്രമായി 60 കുട്ടികൾ ഉണ്ടായിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റർ പുട്ടയ്യ മാസ്റ്റർ ആയിരുന്നു.അക്കാലത്ത് വിദ്യാഭ്യാസം നേടിയ ആൾക്കാരുടെ എണ്ണം വളരെ പരിമിതമായിരുന്നു.അതു കൊണ്ടു തന്നെ അദ്ദേഹം അദ്ധ്യാപകവൃത്തിയോടൊപ്പം പോസ്റ്റ് ഓഫീസിലും ജോലി ചെയ്തിരുന്നതായി അന്വേഷണങ്ങളിലൂടെ അറിയാൻ കഴിഞ്ഞിട്ടുണ്ട്. | |||
മുസ്ലിം പെൺകുട്ടികളെ സ്കൂളിൽ അയച്ചു പഠിപ്പിക്കാൻ രക്ഷിതാക്കൾ വിമുഖത കാട്ടിയിരുന്ന കാലമായിരുന്നു അത്. | |||
1970 മുതൽ സ്കൂളിൽ മലയാളം മീഡിയം ആരംഭിച്ചു. ചന്ദ്രഗിരിയിലുള്ള ഭട്ട് മാസ്റ്ററാണ് ഇതിനു തുടക്കം കുറിച്ചത്. 1972 മുതൽ മുസ്ലിം പെൺകുട്ടികൾ സ്കൂളിൽ പ്രവേശനം നേടിയതായി സ്കൂൾ രജിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.അന്നത്തെ സ്റ്റാഫിന്റെ എണ്ണം 10 ആയിരുന്നു. | |||
കാവുഗോളി ഗവണ്മെന്റ് എൽ പി സ്കൂൾ, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ 11ആം വാർഡിൽ എരിയാൽ കൊറുവയൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.ബ്ലാർക്കോഡ്, ആസാദ് നഗർ, കുളങ്കര, ബള്ളീർ, പൂക്കര മുതലായ പ്രദേശങ്ങൾ ഈ സ്കൂളിന്റെ പരിധിയിൽ വരുന്നവയാണ്. | |||
{| class="wikitable" | |||
|+ | |||
!വിഭാഗം | |||
!അധ്യാപകരുടെ എണ്ണം | |||
!സ്ഥിരം അധ്യാപകർ | |||
!താൽക്കാലിക അധ്യാപകർ | |||
!അധ്യാപകേതര ജീവനക്കാർ | |||
|- | |||
|എൽപി | |||
|9 | |||
|6 | |||
|3 | |||
|1 | |||
|} | |||
{| class="wikitable" | |||
|+കുട്ടികളുടെ എണ്ണം | |||
!I | |||
!II | |||
!III | |||
!IV | |||
!Total | |||
|- | |||
|26 | |||
|12 | |||
|16 | |||
|14 | |||
|68 | |||
|- | |||
| | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
| | |||
|} | |||