"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അലിഫ് അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
النادى اللغة العربي
النادى اللغة العربي


കേരളത്തിലെ സ്കൂളുകളിൽ അറബി പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി കാറ്ഫ് നു കീഴിൽ പ്രവർത്തിക്കുന്ന  ക്ലബ്ബാണ് അലിഫ് അറബിക് ക്ലബ് .  അറബിക്  പഠനത്തിനു പുതിയ മാനങ്ങൾ നൽകിക്കൊണ്ട്  നിരവധി പരിപാടികൾ അലിഫ് ആസൂത്രണം ചെയ്യുന്നു. അറബിക് സാഹിത്യത്തിൽ നിന്നുള്ള പ്രമുഖ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കൽ, വായനാ  മത്സരങ്ങൾ, അലിഫ് ടാലൻറ് ടെസ്റ്റ്, അറബിക് കയ്യെഴുത്ത് മാഗസിൻ മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ, പ്രബന്ധ മത്സരങ്ങൾ, കവിത മത്സരങ്ങൾ, അധ്യാപക മത്സരങ്ങൾ  തുടങ്ങി നിരവധി പരിപാടികൾ അലിഫിന്റെ  നേതൃത്വത്തിൽ നടപ്പാക്കുന്നു. കലോത്സവങ്ങൾക്ക് കുട്ടികളെ തയ്യാറാക്കാൻ ഇതിലൂടെ സാധിക്കുന്നു<gallery>
കേരളത്തിലെ സ്കൂളുകളിൽ അറബി പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി കാറ്ഫ് നു കീഴിൽ പ്രവർത്തിക്കുന്ന  ക്ലബ്ബാണ് അലിഫ് അറബിക് ക്ലബ് .  അറബിക്  പഠനത്തിനു പുതിയ മാനങ്ങൾ നൽകിക്കൊണ്ട്  നിരവധി പരിപാടികൾ അലിഫ് ആസൂത്രണം ചെയ്യുന്നു. അറബിക് സാഹിത്യത്തിൽ നിന്നുള്ള പ്രമുഖ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കൽ, വായനാ  മത്സരങ്ങൾ, അലിഫ് ടാലൻറ് ടെസ്റ്റ്, അറബിക് കയ്യെഴുത്ത് മാഗസിൻ മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ, പ്രബന്ധ മത്സരങ്ങൾ, കവിത മത്സരങ്ങൾ, അധ്യാപക മത്സരങ്ങൾ  തുടങ്ങി നിരവധി പരിപാടികൾ അലിഫിന്റെ  നേതൃത്വത്തിൽ നടപ്പാക്കുന്നു. കലോത്സവങ്ങൾക്ക് കുട്ടികളെ തയ്യാറാക്കാൻ ഇതിലൂടെ സാധിക്കുന്നു
പ്രമാണം:19026 arabic7.jpeg
[[പ്രമാണം:19026 arabic6.jpeg|ലഘുചിത്രം]]
</gallery>
1,429

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1515191" എന്ന താളിൽനിന്ന് ശേഖരിച്ചത്