Jump to content
സഹായം

"മാടത്തിയിൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

379 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 62: വരി 62:
കേരളചരിത്രത്തിലെ ഐതിഹാസികമായ ഏടുകളിലൊന്നാണ് മലബാർ കുടിയേറ്റം. കേരളത്തിന്റെ തെക്കൻപ്രദേശങ്ങളിൽ നിന്നും വിശിഷ്യ തിരുവിതാംകൂറിൽ നിന്നും ഉത്തരകേരളത്തിലേക്ക് കുടുംബസമേതം കുറിയേറിപ്പാർത്ത അധ്വാനശീലരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം എന്നത് മരീചികയായിത്തീർന്ന ഘട്ടത്തിലാണ് ഉത്തരകേരളത്തിൽ സുമനസ്സുകളുടെ മുൻകൈയില‍ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുന്നത്. മാടത്തിയിൽ എൽ പി സ്കൂളിന്റെയും ചരിത്രം വ്യത്യസ്തമല്ല. കേരളസംസ്ഥാന രൂപീകരണസമയത്ത് 1950 ലാണ് വിദ്യാലയം സ്ഥാപിതമാവുന്നത്. പ്രദേശത്തെ ഉല്പതിഷ്ണുവായ ശ്രീ. അനന്തൻ മാസ്റ്ററാണ് സ്വന്തം സ്ഥലത്ത് വിദ്യാലയം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത്. വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായിരുന്ന അദ്ദേഹം 1950- 1978 കാലഘട്ടത്തിൽ സ്കൂളിന്റെ പ്രഥമാധ്യാപകനായും പ്രവർത്തിച്ചു.

പായം ഗ്രാമപഞ്ചായത്തിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ മാടത്തിയിൽ എൽ പി സ്കൂൾ മാടത്തിൽ ടൗണിൽ നിന്നും 200 മീറ്റർ അകലെയായി ഇരിട്ടി- കൂട്ടുപുഴ അന്തർ സംസ്ഥാനപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നിലവിൽ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളാണ് വിദ്യാലയത്തിലുള്ളത്.
പായം ഗ്രാമപഞ്ചായത്തിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ മാടത്തിയിൽ എൽ പി സ്കൂൾ മാടത്തിൽ ടൗണിൽ നിന്നും 200 മീറ്റർ അകലെയായി ഇരിട്ടി- കൂട്ടുപുഴ അന്തർ സംസ്ഥാനപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നിലവിൽ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളാണ് വിദ്യാലയത്തിലുള്ളത്. വിദ്യാലയത്തിൽ പ്രഥമാധ്യാപിക ഉൾപ്പെടെ 7 അധ്യാപകർ പ്രവർത്തിക്കുന്നു.  നിലവിൽ ശ്രീമതി ചിന്താമണി ടീച്ചർ പ്രഥമാധ്യാപികയായി പ്രവർത്തിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
308

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1513389" എന്ന താളിൽനിന്ന് ശേഖരിച്ചത്