"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:59, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→സത്യമേവ ജയതേ
വരി 55: | വരി 55: | ||
=== സത്യമേവ ജയതേ === | === സത്യമേവ ജയതേ === | ||
ജനുവരി 4ന് അദ്ധ്യാപകർക്കൂള്ള സ്ക്കൂൾതല സത്യമേവ ജയതേ ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി | ജനുവരി 4ന് അദ്ധ്യാപകർക്കൂള്ള സ്ക്കൂൾതല സത്യമേവ ജയതേ ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി | ||
[[പ്രമാണം:33070-sathyameva-1.jpeg|200px|സത്യമേവ ജയതേ ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി]] | [[പ്രമാണം:33070-sathyameva-1.jpeg|200px|right|സത്യമേവ ജയതേ ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി]] | ||
പരിശീല ന ക്ലാസ് നടത്തി. പ്രധാനാദ്ധ്യാപിക മീനു മറിയം ചാണ്ടി പരിശീലന ക്ലാസ് ഉദ്‌ഘാടനം ചെയ്തു. ജോയിന്റ് എസ് ഐ റ്റി സിയയും കൈറ്റ്സ് മിസ്‌ട്രസ്സുമായ റിൻസി എം പോൾ ക്ലാസ്സ് എടുത്തു. ഡിജിറ്റൽ മീഡിയ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ടെക്‌നോളജിയിലും അവബോധവും പരിശീലനവും അധ്യാപകർക്കു നൽകി. 15അധ്യാപകർ പങ്കെടുത്തു. ജനുവരി 5മുതൽ 18വരെയുള്ള തീയതികളിലായി എല്ലാ ക്ലാസ് അധ്യാപകരും വിദ്യാർഥികൾക്കു പരിശീലനം കൊടുത്തു. ഡിജിറ്റൽ മീഡിയയിൽ എന്താണ് ‘തെറ്റായ വിവരങ്ങൾ’, അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്? സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്? പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- തുടങ്ങിയ കാര്യങ്ങളിൽ അവബോധം കൊടുക്കുന്നതാണ് ‘സത്യമേവ ജയതേ’. | പരിശീല ന ക്ലാസ് നടത്തി. പ്രധാനാദ്ധ്യാപിക മീനു മറിയം ചാണ്ടി പരിശീലന ക്ലാസ് ഉദ്‌ഘാടനം ചെയ്തു. ജോയിന്റ് എസ് ഐ റ്റി സിയയും കൈറ്റ്സ് മിസ്‌ട്രസ്സുമായ റിൻസി എം പോൾ ക്ലാസ്സ് എടുത്തു. ഡിജിറ്റൽ മീഡിയ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ടെക്‌നോളജിയിലും അവബോധവും പരിശീലനവും അധ്യാപകർക്കു നൽകി. 15അധ്യാപകർ പങ്കെടുത്തു. ജനുവരി 5മുതൽ 18വരെയുള്ള തീയതികളിലായി എല്ലാ ക്ലാസ് അധ്യാപകരും വിദ്യാർഥികൾക്കു പരിശീലനം കൊടുത്തു. ഡിജിറ്റൽ മീഡിയയിൽ എന്താണ് ‘തെറ്റായ വിവരങ്ങൾ’, അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്? സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്? പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- തുടങ്ങിയ കാര്യങ്ങളിൽ അവബോധം കൊടുക്കുന്നതാണ് ‘സത്യമേവ ജയതേ’. | ||