"പൂനത്ത് എം സി എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം
(ചരിത്രം)
(ചെ.) (ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Pages}}നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി..മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
{{PSchoolFrame/Pages}}1926 ആഗസ്റ്റ് 25ന് മലയാള ചന്ദ്രിക ലോവർ പ്രൈമറി സ്കൂൾ പ്രകൃതിരമണീയമായ പൂനത്ത് പ്രദേശത്ത് സ്ഥാപിതമായി. സംസ്കൃതപണ്ഡിതനും ഭിഷഗ്വരനും ആയ  അപ്പു കുരിക്കൾ ആയിരുന്നു മാനേജർ. അന്നത്തെ മാസ്റ്ററായി ശ്രീ കെ ശങ്കരൻ നമ്പീശനും അതിനുശേഷം ശ്രീ പി ശങ്കുണ്ണി നമ്പീശനും ഈ സരസ്വതി നിലയ ത്തിന്റെ സാരഥ്യം വഹിക്കുകയുണ്ടായി. പിന്നീട് മാനേജ്മെന്റ് പൈങ്ങോട് നാരായണൻ നായരും തുടർന്ന് കെവി അച്യുതൻ മാസ്റ്റർ കെ അപ്പു മാസ്റ്റർ എന്നിവരും ഏറ്റെടുക്കുകയുണ്ടായി. അതിനുശേഷം കോണി കോത്ത് ശ്രീ പി ചാത്തു വൈദ്യർക്ക് മാനേജ്മെന്റ് കൈമാറി. കക്കാട് ദാമോദരൻ മാസ്റ്റർക്ക് ഗോവിന്ദൻമാസ്റ്റർ പത്മനാഭൻ മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചു. അതിനുശേഷം 1952 മാനേജ്മെന്റ് വീണ്ടും പൊക്കി താത്ത ഗോവിന്ദൻമാസ്റ്റർ കൈമാറി. ശ്രീ കെ അച്യുതൻ മാസ്റ്റർ മാസ്റ്റർ സ്ഥാനം അലങ്കരിച്ചു. അവിടനല്ലൂർ ഗേൾസ് എന്നറിയപ്പെട്ടിരുന്ന അവിടനല്ലൂർ എൽപി സ്കൂളും നീ റോത്ത് ജിഎൽപി സ്കൂൾ നിലവിൽവന്നതോടെ ഈ വിദ്യാലയം കൂടുതൽ സൗകര്യമുള്ള സ്ഥലത്തേക്ക് ചേഞ്ച് സൈറ്റിന് അപേക്ഷിക്കുകയും ഓ ചുമൽ എന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു.. 1988 മാനേജ്മെന്റ് വീണ്ടും മാറുകയുണ്ടായി പി ജയരാജൻ മാനേജറായി 1991 സ്കൂൾകെട്ടിടം കോളിക്കടവിൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് ടി കെ നാരായണി , കെ. ദാക്ഷായണി , എം. ഉദയ ,ടി പി ജ്ഞാനേശ്വരി എന്നിവർ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു. 2010 മുതൽ പ്രധാന അധ്യാപികയായി ടിപി രജനിയും സഹ അധ്യാപകർ ആയി പി.എൻ പ്രീത, കെ.പി. കൃഷ്ണദാസ്, പി.ടി. ലത  എന്നിവരും പ്രവർത്തിച്ചുവരുന്നു. സജീവമായി പ്രവർത്തിക്കുന്ന പി ടി എ, എം പി ടി എന്നിവ സ്കൂളിൽ ഇന്ന് നിലവിലുണ്ട്. ആദ്യ അക്ഷരത്തിന് അഗ്നി ജ്വലിപ്പിച്ച് ഈ സരസ്വതി നിലയത്തിൽ നിന്നും പുറത്ത് കടന്ന് അനശ്വര പ്രതിഭകളാണ് കവിയും സാഹിത്യകാരനും സാമൂഹ്യ പരിഷ്കർത്താവുമായ ശ്രീ എൻ എൻ കക്കാടും സാഹിത്യകാരനും നിരൂപകനും ആയിരുന്ന ശ്രീ പി പി നമ്പൂതിരിയും.
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1511137" എന്ന താളിൽനിന്ന് ശേഖരിച്ചത്