"പള്ളിക്കൽ നടുവിലെമുറി എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (added Category:36425 using HotCat)
No edit summary
വരി 1: വരി 1:


പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയമാണ് പള്ളിക്കൽ നടുവിലെ മുറി എൽ.പി.എസ്. സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനത്തോടൊപ്പം ക്വിസ് മത്സരങ്ങളിലും ശാസ്ത്ര-ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള കളിലും കലോൽസവങ്ങളിലും കാലാ കാലങ്ങളിലായി വിജയങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു. ഹെൽത്ത് ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, സുരക്ഷാ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ശുചിത്വ ക്ലബ്ബ് എന്നിവ നല്ലരീ തിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ദിനാചരണങ്ങൾ, സാമൂഹ്യ പങ്കാ ളിത്തത്തോടുകൂടി ആചരിക്കുന്നുണ്ട്. വായനയെ പരിപോഷിപ്പിക്കുന്നതി നായി ലൈബ്രറി പ്രായോഗികപ്പെടുത്തുന്നുണ്ട്. ഓരോ കുട്ടിയും അവ രുടെ ജന്മദിനത്തോടനുബന്ധിച്ച് പുസ്തകങ്ങൾ സംഭാവനയായി നൽകു ന്നത് ലൈബ്രറി വിപുലപ്പെടുത്താൻ സഹായകമാകുന്നുണ്ട്. ഇംഗ്ലീഷ് അസംബ്ലി നടത്തുകയും അതിന്റെ ഭാഗമായി ഇംഗ്ലീഷ് പ്രയർ, ഇംഗ്ലീഷ് പ്രതിജ്ഞ, ഇംഗ്ലീഷ് ന്യൂസ്, thought of the day എന്നിവ കാര്യക്ഷമമായി നടത്തുന്നുണ്ട്. നാലു കംപ്യൂട്ടറുകൾ സ്കൂളിൽ നിലവിലുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങൾ ഇതിന്റെ സഹായത്തോടെ കൈകാര്യം ചെയ്യു ന്നുമുണ്ട്. എല്ലാ ദിവസവും അസംബ്ലിയിൽ ക്വിസ് നടത്തുകയും (മലയാ ളം, ഗണിതം, ജി,കെ) അതിന്റെ ഉത്തരങ്ങൾ പരിശോധിച്ച് സ്കോർ രേഖപ്പെ ടുത്തി സ്കൂൾ വാർഷികത്തിന് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു ണ്ട് SRG, PTA എന്നവ കൃത്യമായി നടക്കുന്നുണ്ട്. CPTA എല്ലാ മാസവും വിളിച്ചുകൂട്ടി രക്ഷകർത്താക്കളുമായി ചേർന്ന് പാഠ്യ പാഠ്യേതര വിഷയ ങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധ വത്കരണ ക്ലാസ്സുകൾ നടത്താറുണ്ട്. സാമൂഹിക നന്മയെ ലക്ഷ്യമാക്കി യുള്ള പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്. മലയാളമനോ രമ നല്ലപാഠം പദ്ധതിയുടെ ജില്ലാതല വിജയികൾക്കുള്ള പുരസ്കാരം കഴിഞ്ഞ അദ്ധ്യയന വർഷം ഏറ്റുവാങ്ങി. 16-17 ൽ A+ ഉം കരസ്ഥമാക്കി. ദേശീയസെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. പ്രദേശിക സാംസ്കാരിക സംഘടനകൾ നടത്തുന്ന മൽസരങ്ങളിലും മുൻപന്തിയിലാണ് ഈ വിദ്യാലയം.
'''''പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയമാണ് പള്ളിക്കൽ നടുവിലെ മുറി എൽ.പി.എസ്. സിലബസ് അനുസരിച്ചുള്ള ചിട്ടയായ പഠനത്തോടൊപ്പം ക്വിസ് മത്സരങ്ങളിലും ശാസ്ത്ര-ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള കളിലും കലോൽസവങ്ങളിലും കാലാ കാലങ്ങളിലായി വിജയങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു. ഹെൽത്ത് ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, സുരക്ഷാ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ശുചിത്വ ക്ലബ്ബ് എന്നിവ നല്ലരീ തിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ദിനാചരണങ്ങൾ, സാമൂഹ്യ പങ്കാ ളിത്തത്തോടുകൂടി ആചരിക്കുന്നുണ്ട്. വായനയെ പരിപോഷിപ്പിക്കുന്നതി നായി ലൈബ്രറി പ്രായോഗികപ്പെടുത്തുന്നുണ്ട്. ഓരോ കുട്ടിയും അവ രുടെ ജന്മദിനത്തോടനുബന്ധിച്ച് പുസ്തകങ്ങൾ സംഭാവനയായി നൽകു ന്നത് ലൈബ്രറി വിപുലപ്പെടുത്താൻ സഹായകമാകുന്നുണ്ട്. ഇംഗ്ലീഷ് അസംബ്ലി നടത്തുകയും അതിന്റെ ഭാഗമായി ഇംഗ്ലീഷ് പ്രയർ, ഇംഗ്ലീഷ് പ്രതിജ്ഞ, ഇംഗ്ലീഷ് ന്യൂസ്, thought of the day എന്നിവ കാര്യക്ഷമമായി നടത്തുന്നുണ്ട്. നാലു കംപ്യൂട്ടറുകൾ സ്കൂളിൽ നിലവിലുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങൾ ഇതിന്റെ സഹായത്തോടെ കൈകാര്യം ചെയ്യു ന്നുമുണ്ട്. എല്ലാ ദിവസവും അസംബ്ലിയിൽ ക്വിസ് നടത്തുകയും (മലയാ ളം, ഗണിതം, ജി,കെ) അതിന്റെ ഉത്തരങ്ങൾ പരിശോധിച്ച് സ്കോർ രേഖപ്പെ ടുത്തി സ്കൂൾ വാർഷികത്തിന് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു ണ്ട് SRG, PTA എന്നവ കൃത്യമായി നടക്കുന്നുണ്ട്. CPTA എല്ലാ മാസവും വിളിച്ചുകൂട്ടി രക്ഷകർത്താക്കളുമായി ചേർന്ന് പാഠ്യ പാഠ്യേതര വിഷയ ങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധ വത്കരണ ക്ലാസ്സുകൾ നടത്താറുണ്ട്. സാമൂഹിക നന്മയെ ലക്ഷ്യമാക്കി യുള്ള പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്. മലയാളമനോ രമ നല്ലപാഠം പദ്ധതിയുടെ ജില്ലാതല വിജയികൾക്കുള്ള പുരസ്കാരം കഴിഞ്ഞ അദ്ധ്യയന വർഷം ഏറ്റുവാങ്ങി. 16-17 ൽ A+ ഉം കരസ്ഥമാക്കി. ദേശീയസെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. പ്രദേശിക സാംസ്കാരിക സംഘടനകൾ നടത്തുന്ന മൽസരങ്ങളിലും മുൻപന്തിയിലാണ് ഈ വിദ്യാലയം.'''''


[[വർഗ്ഗം:36425]]
[[വർഗ്ഗം:36425]]
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510783" എന്ന താളിൽനിന്ന് ശേഖരിച്ചത്