Jump to content
സഹായം

"ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 44: വരി 44:

വിദ്യാരംഗം കലാ വേദി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തെ വൃക്ഷങ്ങളിൽ മഹത്വചനങ്ങൾ ജില്ലകൾ സംസ്ഥാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി അക്ഷരവൃക്ഷം തയ്യാറാക്കി.വായനാദിനം വായനാദിനത്തോടനുബന്ധിച്ച് അമ്മ വായന, ക്വിസ് വായന കാർഡ് തയ്യാറാക്കൽ വായനാകുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കാൻ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി.

'''<big>ആർട്സ് ക്ലബ്</big>'''
കുട്ടികൾക്ക് അഭിരുചിയുള്ള മേഖലകൾ കണ്ടെത്തി പരിശീലിപ്പിക്കുന്നതിന് അധ്യാപികയായ ആതിര വിനോദ് ടീച്ചറിന്റെ നേതൃത്വത്തിൽ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ചിത്രകല, അഭിനയം നൃത്തം, ഒപ്പന,ദഫ്മുട്ട് നാടോടിനൃത്തം തുടങ്ങിയ മേഖലകളിൽ രക്ഷിതാക്കളുടെ പിന്തുണയോടെ പരിശീലനം നൽകി വരുന്നു.

'''<big>വിദ്യാരംഗം</big>'''
'''<big>വിദ്യാരംഗം</big>'''
456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509905" എന്ന താളിൽനിന്ന് ശേഖരിച്ചത്