ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി (മൂലരൂപം കാണുക)
21:43, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→2021-22 ദിനാചരണങ്ങൾ
വരി 9: | വരി 9: | ||
=='''2021-22 ദിനാചരണങ്ങൾ'''== | =='''2021-22 ദിനാചരണങ്ങൾ'''== | ||
കുട്ടികളുടെ അക്കാദമിക അക്കാദമികേതര നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ സയൻസ്, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി,ഗാന്ധിദർശൻ എന്നീ ക്ലബ്ബുകളും കലാസാഹിത്യവേദിയുമാണ് വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത്. ഈ വർഷവും കോവിഡ് 19 പശ്ചാത്തലത്തിൽ ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്. | <big>കുട്ടികളുടെ അക്കാദമിക അക്കാദമികേതര നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ സയൻസ്, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി,ഗാന്ധിദർശൻ എന്നീ ക്ലബ്ബുകളും കലാസാഹിത്യവേദിയുമാണ് വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത്. ഈ വർഷവും കോവിഡ് 19 പശ്ചാത്തലത്തിൽ ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്.</big> | ||
===പരിസ്ഥിതി ദിനം=== | ===പരിസ്ഥിതി ദിനം=== | ||
ജൂൺ 5 പരിസ്ഥിതി ദിനം ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് നടത്തിയത്. വ്യത്യസ്തമായ ഒരു ഓൺലൈൻ പരിസ്ഥിതി ദിനാചരണം ആയിരുന്നു ഈ വർഷം സംഘടിപ്പിച്ചത്. ഓരോ കുട്ടിയും അവരവരുടെ വീട്ടുവളപ്പിൽ ഒരു വൃക്ഷത്തൈ നട്ട് അതിന്റെവീഡിയോ ചിത്രീകരണം അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. മറ്റു വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വളരെ ഭംഗിയായി ഈ പ്രവർത്തനം നടപ്പിലാക്കാൻ കഴിഞ്ഞു എന്നുള്ളത് വ്യത്യസ്തമായ ഒന്നായിരുന്നു. | <big>ജൂൺ 5 പരിസ്ഥിതി ദിനം ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് നടത്തിയത്. വ്യത്യസ്തമായ ഒരു ഓൺലൈൻ പരിസ്ഥിതി ദിനാചരണം ആയിരുന്നു ഈ വർഷം സംഘടിപ്പിച്ചത്. ഓരോ കുട്ടിയും അവരവരുടെ വീട്ടുവളപ്പിൽ ഒരു വൃക്ഷത്തൈ നട്ട് അതിന്റെവീഡിയോ ചിത്രീകരണം അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. മറ്റു വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വളരെ ഭംഗിയായി ഈ പ്രവർത്തനം നടപ്പിലാക്കാൻ കഴിഞ്ഞു എന്നുള്ളത് വ്യത്യസ്തമായ ഒന്നായിരുന്നു.</big> | ||
===അന്തർദേശീയ യോഗ ദിനം=== | ===അന്തർദേശീയ യോഗ ദിനം=== | ||
ജൂൺ 21 അന്തർദേശീയ യോഗ ദിനത്തിൽ യോഗയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ക്ലാസ്സുകൾ ഓൺലൈനായി സംഘടിപ്പിച്ചു. യോഗാദിനത്തിനോടനുബന്ധിച്ച് വിവിധങ്ങളായിട്ടുളള പ്രവർത്തനങ്ങളാണ് മുൻവർഷങ്ങളിൽ നമ്മുടെ സ്കുളിൽ നടന്നിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ നമുക്ക് അതിന് കഴിയാത്തതിനാൽ യോഗയെ സംബന്ധിച്ചുള്ള അവബോധം കുട്ടികളിൽ എത്തിക്കുന്നതിനായി രാം ഭാഗവുമായി ബന്ധപ്പെട്ട കുറച്ച് യോഗകൾ കട്ടികൾക്ക് പരിചയപ്പെടുത്തുന്ന ക്ലാസുകൾ ഓൺലൈനായി നൽകിയിരുന്നു. അർദ്ധപത്മാസനം, പത്മാസനം., ധാടാ സനം, ശലഭാസനം, അർദ്ധ ശലഭാസനം, ഫുജംഗാസനം,വജ്രാസനം തുടങ്ങിയ ആ സനാ സ്കുട്ടികൾക്ക് പരിചയപ്പെടുത്തി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ യോഗ ചെയ്യുന്നതിന്റെ ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട്. | <big>ജൂൺ 21 അന്തർദേശീയ യോഗ ദിനത്തിൽ യോഗയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ക്ലാസ്സുകൾ ഓൺലൈനായി സംഘടിപ്പിച്ചു. യോഗാദിനത്തിനോടനുബന്ധിച്ച് വിവിധങ്ങളായിട്ടുളള പ്രവർത്തനങ്ങളാണ് മുൻവർഷങ്ങളിൽ നമ്മുടെ സ്കുളിൽ നടന്നിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ നമുക്ക് അതിന് കഴിയാത്തതിനാൽ യോഗയെ സംബന്ധിച്ചുള്ള അവബോധം കുട്ടികളിൽ എത്തിക്കുന്നതിനായി രാം ഭാഗവുമായി ബന്ധപ്പെട്ട കുറച്ച് യോഗകൾ കട്ടികൾക്ക് പരിചയപ്പെടുത്തുന്ന ക്ലാസുകൾ ഓൺലൈനായി നൽകിയിരുന്നു. അർദ്ധപത്മാസനം, പത്മാസനം., ധാടാ സനം, ശലഭാസനം, അർദ്ധ ശലഭാസനം, ഫുജംഗാസനം,വജ്രാസനം തുടങ്ങിയ ആ സനാ സ്കുട്ടികൾക്ക് പരിചയപ്പെടുത്തി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ യോഗ ചെയ്യുന്നതിന്റെ ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട്.</big> | ||
=== ഗാന്ധിജയന്തി ദിനം === | === ഗാന്ധിജയന്തി ദിനം === | ||
[[പ്രമാണം:42011 UP GJ.jpg|150px|ലഘുചിത്രം|ഗാന്ധിജയന്തി ദിനാചരണം]] | [[പ്രമാണം:42011 UP GJ.jpg|150px|ലഘുചിത്രം|ഗാന്ധിജയന്തി ദിനാചരണം]] | ||
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സാമൂഹ്യ ശാസ്ത്ര-ഗാന്ധി ദർശൻ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഗൃഹ ശുചീകരണം ഈ വർഷത്തെ ഗാന്ധി ജയന്തി ദിനപരിപാടികളുടെ മുഖ്യ ആകർഷണമായിരുന്നു. ഓരോ കുട്ടിയും തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കേണ്ടത് ആവശ്യകത ഓരോ കുട്ടിയേയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു. പുറമേ ഗാന്ധിജയന്തി ദിന പോസ്റ്ററുകൾ, ഗാന്ധി ക്വിസ്, മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ വിശദമാക്കുന്നസംഭാഷണങ്ങൾ, സ്ലൈഡ് പ്രസന്റേഷൻ തുടങ്ങിയവ ഈ വർഷത്തെ ഗാന്ധി ജയന്തി ദിന പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നു. | <big>ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സാമൂഹ്യ ശാസ്ത്ര-ഗാന്ധി ദർശൻ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഗൃഹ ശുചീകരണം ഈ വർഷത്തെ ഗാന്ധി ജയന്തി ദിനപരിപാടികളുടെ മുഖ്യ ആകർഷണമായിരുന്നു. ഓരോ കുട്ടിയും തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കേണ്ടത് ആവശ്യകത ഓരോ കുട്ടിയേയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു. പുറമേ ഗാന്ധിജയന്തി ദിന പോസ്റ്ററുകൾ, ഗാന്ധി ക്വിസ്, മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ വിശദമാക്കുന്നസംഭാഷണങ്ങൾ, സ്ലൈഡ് പ്രസന്റേഷൻ തുടങ്ങിയവ ഈ വർഷത്തെ ഗാന്ധി ജയന്തി ദിന പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നു.</big> | ||
===ഹിരോഷിമ ദിനം=== | ===ഹിരോഷിമ ദിനം=== | ||
ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ ഗാനങ്ങളുടെ ആലാപനം എന്നിവ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഓൺലൈനായി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, സഡോക്കുകൊക്കുനിർമ്മാണം, പ്രസംഗം, യുദ്ധവിരുദ്ധ സന്ദേശങ്ങൾ, ഗാനാലാപനം, കവിതാ രചന തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും അത് വാട്സ് ആപ്പ് ഗ്രൂപ്പുവഴി എല്ലാ കുട്ടികളിലും എത്തിക്കുകയും ചെയ്തു. | <big>ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ ഗാനങ്ങളുടെ ആലാപനം എന്നിവ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഓൺലൈനായി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, സഡോക്കുകൊക്കുനിർമ്മാണം, പ്രസംഗം, യുദ്ധവിരുദ്ധ സന്ദേശങ്ങൾ, ഗാനാലാപനം, കവിതാ രചന തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും അത് വാട്സ് ആപ്പ് ഗ്രൂപ്പുവഴി എല്ലാ കുട്ടികളിലും എത്തിക്കുകയും ചെയ്തു.</big> | ||
===കേരളപ്പിറവി === | ===കേരളപ്പിറവി === | ||
കേരളപ്പിറവി ദിനാചരണ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. നൃത്ത നൃത്യങ്ങൾ കവിതാലാപനം കേരളപിറവി ദിന സന്ദേശം എന്നിവ ഉൾപ്പെടുത്തിയിരുന്നു. കേരളപ്പിറവി ദിനം സ്കൂൾ പ്രവേശനോത്സവ ദിനമായിട്ടാണ് ആഘോഷിച്ചത്. പി.റ്റി.എ. നിർദ്ദേശം അനുസരിച്ച് കുട്ടികൾ കേരളീയ വേഷം ധരിച്ച് സ്കൂളിൽ എത്തുകയും ഗാനാലാപനം, നൃത്തം, കവിത, കഥ, പ്രസംഗം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ അവരവരുടെ ക്ലാസിൽ നടത്തി. കൂടാതെ കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച് അത് കുട്ടികൾ ഓരോരുത്തരും അവരുടേതായ ഒരു മാഗസിൻ തയ്യാറാക്കുകയും ചെയ്തു. കവിത, കഥ, ചിത്രങ്ങൾ തുടങ്ങിയവ അതിൽ | <big>കേരളപ്പിറവി ദിനാചരണ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. നൃത്ത നൃത്യങ്ങൾ കവിതാലാപനം കേരളപിറവി ദിന സന്ദേശം എന്നിവ ഉൾപ്പെടുത്തിയിരുന്നു. കേരളപ്പിറവി ദിനം സ്കൂൾ പ്രവേശനോത്സവ ദിനമായിട്ടാണ് ആഘോഷിച്ചത്. പി.റ്റി.എ. നിർദ്ദേശം അനുസരിച്ച് കുട്ടികൾ കേരളീയ വേഷം ധരിച്ച് സ്കൂളിൽ എത്തുകയും ഗാനാലാപനം, നൃത്തം, കവിത, കഥ, പ്രസംഗം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ അവരവരുടെ ക്ലാസിൽ നടത്തി. കൂടാതെ കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച് അത് കുട്ടികൾ ഓരോരുത്തരും അവരുടേതായ ഒരു മാഗസിൻ തയ്യാറാക്കുകയും ചെയ്തു. കവിത, കഥ, ചിത്രങ്ങൾ തുടങ്ങിയവ അതിൽ ഉൾ</big>പ്പെടുന്നു . | ||
=='''2021-22 പ്രവർത്തനങ്ങൾ'''== | =='''2021-22 പ്രവർത്തനങ്ങൾ'''== | ||
===പഠനോത്സവം=== | ===പഠനോത്സവം=== |