Jump to content

"C. M. S. L. P. S. Mittathumavu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

229 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  30 ജനുവരി 2022
വരി 140: വരി 140:
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള ഡയോസിസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 146 വിദ്യാലയങ്ങൾ ഈ മാനേജ്മെൻറിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ മഹായിടവക ബിഷപ്പായും റവ. സുമോദ് ചെറിയാൻ കോർപ്പറേറ്റ് മാനേജരായും റവ. ഫെലിക്സ് മാത്യു ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.

മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത്  -
NAME OF  CLUSTER(CRC-SSA)-Mallappally
NAME OF  GRAMA PANCHAYATH- Mallappally
NAME OF  BLOCK PANCHAYATH-MALLAPPALLY
  പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും  തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും  മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും  ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.

സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ,  രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക  പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.

101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508657" എന്ന താളിൽനിന്ന് ശേഖരിച്ചത്