ജി എഫ് എൽ പി എസ് മാടാക്കര (മൂലരൂപം കാണുക)
21:09, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വാടക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.മാടാക്കര ശ്രീ തിരുവാണി ക്ഷേത്ര കമ്മിറ്റിയുടെ ഉടമസ്ഥതയിലാണ് സ്കൂൾ കെട്ടിടം . | * വാടക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.മാടാക്കര ശ്രീ തിരുവാണി ക്ഷേത്ര കമ്മിറ്റിയുടെ ഉടമസ്ഥതയിലാണ് സ്കൂൾ കെട്ടിടം . | ||
* പ്രീ പ്രൈമറി ഉൾപ്പെടെ അഞ്ച് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെടുന്നതാണ് കെട്ടിടം. | |||
* പ്രീ പ്രൈമറി മുതൽ നാല് വരെ ക്ലാസുകളാണ് ഇവിടെ ഉള്ളത്. | |||
* വിപുലമായ ഒരു ലൈബ്രറി ശേഖരം സ്കൂളിന് ഉണ്ട്.എല്ലാ ക്ലാസിലും പ്രത്യേകം ലൈബ്രറി ഉണ്ട്. | |||
സ്വന്തമായി ഒരു കെട്ടിടം എന്നതാണ് സ്കൂളിന്റെ ഏറ്റവും പ്രധാന ആവശ്യം. | * സ്വന്തമായി ഒരു കെട്ടിടം എന്നതാണ് സ്കൂളിന്റെ ഏറ്റവും പ്രധാന ആവശ്യം. | ||
ഐ ടി പഠനത്തിന് ആവശ്യമായ ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയും സ്കൂളിൽ ഉണ്ട്. | * ഐ ടി പഠനത്തിന് ആവശ്യമായ ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയും സ്കൂളിൽ ഉണ്ട്. | ||
ഗണിത ലാബ്, സയൻസ് ലാബ് ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. | * ഗണിത ലാബ്, സയൻസ് ലാബ് ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. | ||
* ശിശു സൗഹൃദ പഠനമൂലകൾ ഒരുക്കിയിട്ടുള്ള പ്രീ പ്രൈമറിയാണ് ഇവിടെ ഉള്ളത്. | |||