"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോസ് ഉൾപ്പെടുത്തി
(ഫോട്ടോസ് ഉൾപ്പെടുത്തി)
(ഫോട്ടോസ് ഉൾപ്പെടുത്തി)
വരി 290: വരി 290:

'''ഒക്ടോബർ 28'''
'''ഒക്ടോബർ 28'''
[[പ്രമാണം:Lion15366.jpg|ലഘുചിത്രം|258x258ബിന്ദു]]

കൊറോണ വൈറസ് മൂലം രണ്ടു വർഷത്തോളമായി അടച്ചിട്ടിരുന്ന വിദ്യാലങ്ങൾ നവംബർ ഒന്നിന് തുറക്കുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുൽപ്പള്ളി ലയൺസ് ക്ലബ് തെർമ്മൽ സ്കാനർ സെന്റ് തോമസ് AUPS സ്കൂളിന് നൽകി .

വരി 395: വരി 396:
'''റിപ്പബ്ളിക് ദിന പരിപാടികൾ'''
'''റിപ്പബ്ളിക് ദിന പരിപാടികൾ'''
[[പ്രമാണം:Republic15366.jpg|ലഘുചിത്രം|200x200ബിന്ദു]]

സ്വതന്ത്ര ഇന്ത്യയ്ക്കു ഒരു എഴുതപ്പെട്ട ഭരണഘടന ഡോ.ബി.ആർ. അംബേദ്‌കറിന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി ഉണ്ടാക്കുകയും 1950 ജനുവരി 26-ന് അത് അംഗീകാരത്തിൽ വരികയും ചെയ്തതിന്റെ ഓർമ്മ ദിവസം സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി. ഹെഡ് മാസ്റ്റർ ശ്രീ.കെ.ജി ജോൺസൺ പതാക ഉയർത്തി. കുട്ടികളിൽ ഭരണഘടനയെ കുറിച്ച് അറിവ്‌ വളർത്താൻ ഗൂഗിൾ ഫോമിൽ LP,UP ക്ലാസുകൾക്ക് ക്വിസ് മത്സരം നടത്തി. 90% കുട്ടികളും മത്സരത്തിൽ പങ്കെടുത്തു.

വരി 502: വരി 502:

'''Inspire award Selection'''
'''Inspire award Selection'''
[[പ്രമാണം:15366sharon.jpg|ലഘുചിത്രം|200x200ബിന്ദു]]

സെന്റ് തോമസ് A.U.P സ്കൂളിനും അഭിമാന നിമിഷം.. Govt. of India, Ministry of Science and Technology, 2020-21 വർഷത്തെ Inspire അവാർഡിനായി St.Thomas A.U.P സ്കൂളിലെ വിദ്യാർത്ഥികളായ Sharon Shibu, Albin Bilgy,Alan Shiju, Sobin Scaria എന്നിവരുടെ ആശയം തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളെ ഇതിനായി ഒരുക്കിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1507086" എന്ന താളിൽനിന്ന് ശേഖരിച്ചത്