Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി/ഹോർട്ടികൾച്ചർ തെറാപ്പി ഗാർഡനും ശലഭോദ്യാനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 7: വരി 7:
==ശലഭോദ്യാനം==  
==ശലഭോദ്യാനം==  
<big>നാലാം ക്ലാസിലെ പരിസര പഠനം രസകരവും താൽപര്യവും ആക്കിത്തീർക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2019 -20 അധ്യയന വർഷാരംഭത്തിൽ ശലഭോദ്യാനം എന്ന കർമ്മപദ്ധതിക്ക് തുടക്കം കുറിക്കുകയുണ്ടായി .കുട്ടികൾക്ക് പ്രകൃതിയുടെ മനോഹാരിതയുടെ നേരനുഭവം  സാധ്യമാക്കാനും, പ്രകൃതിയുമായി ബന്ധപ്പെട്ട ജീവജാലങ്ങളെ നിരീക്ഷിക്കുന്നതിനും ,ഉദ്യാന നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും  അവയെ  പരിരക്ഷിക്കുന്നതിനുള്ള അവസരങ്ങൾ ഈ കർമ്മ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ പെടുന്നു.വിവിധ ഇനം സസ്യവർഗങ്ങൾ ഇവിടെ പരിപാലിക്കപ്പെടുന്നു .കൃഷ്ണകിരീടം, വാടാർമല്ലി ,ചെണ്ടുമല്ലി ,മന്ദാരം കൃഷ്ണതുളസി .കാശിത്തുമ്പ ,ബാഴ്‌സം , വിവിധയിനം റോസ് ,കളർ ചെമ്പരത്തികൾ എന്നിങ്ങനെ ശലഭങ്ങളെ ആകർഷിക്കുന്ന സസ്യവർഗങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ  നട്ടുനനച്ചു  പരിപാലിക്കപ്പെടുന്നു.  വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള ശലഭങ്ങൾ , വണ്ടുകൾ , തേനീച്ചകൾ , തുമ്പികൾ എന്നിവയെ നിരീക്ഷിക്കുന്നതിനും പ്രത്യേകതകൾതിരിച്ചറിയുന്നതിനും  ഈ ശലഭോദ്യാനം അവസരമൊരുക്കും. നാലാം ക്ലാസിനു പുറമെ മറ്റു ക്ലാസ്സുകൾക്കും പഠനം ആസ്വാദ്യകരവും അനുഭവവേദ്യവും ഫലവത്തുമാക്കി തീർക്കുകയാണ് നമ്മുടെ ലക്‌ഷ്യം</big>

<gallery mode="packed" heights="200">
<gallery mode="packed" heights="200">
42021 00001.jpg
42021 00001.jpg
<gallery mode="packed" heights="200">
42021 garden4.jpg
42021 park.jpg
42021 park.jpg
42021 aama.jpg
42021 aama.jpg
</gallery>
</gallery>
1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505909" എന്ന താളിൽനിന്ന് ശേഖരിച്ചത്