Jump to content
സഹായം

"ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Govt.L P S Kadammanitta}}
{{prettyurl| Govt.L P S Kadammanitta}}
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ കടമ്മനിട്ട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കടമ്മനിട്ട ഗവൺമെൻറ് എൽ പി സ്കൂൾ.
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ കടമ്മനിട്ട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''കടമ്മനിട്ട ഗവൺമെൻറ് എൽ പി സ്കൂൾ.'''
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കടമ്മനിട്ട
|സ്ഥലപ്പേര്=കടമ്മനിട്ട
വരി 75: വരി 75:

ആദ്യകാല  അധ്യാപകർ കുട്ടികളിൽ ചെലുത്തിയിരുന്ന സ്വാധീനം ഇതിൽ നിന്നു നമുക്കു പഠിക്കാം.

==ഭൗതികസൗകര്യങ്ങൾ ==
 
== '''ഭൗതികസൗകര്യങ്ങൾ''' ==
കടമ്മനിട്ടയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതി വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടുതന്നെ ഈ വിദ്യാലയ മുത്തശ്ശി;ടൈൽ പാകി മനോഹരമാക്കിയ തറ,റൂഫിംഗ്,ചുറ്റുമതിൽ എന്നിവയാൽ പുതുതലമുറയ്ക്കൊപ്പം മാറ്റത്തിന്റെ പാതയിലാണ്.സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തിനു പുറമേ,  ഒരു ഡെസ്ക്ടോപ്പ്, മൂന്നു ലാപ്ടോപ്പ് , രണ്ട് പ്രൊജക്ടർ, രണ്ടു പ്രിൻറ്റർ, ഒരു എൽഇഡി ടി.വി എന്നിവ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു.

2017 മുതൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണത്തിനുള്ള സൗകര്യം പഞ്ചായത്ത് വകയായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനായി ഭക്ഷണപ്പുരയും, സാധനങ്ങൾ സൂക്ഷിക്കുന്നതിനായി സ്റ്റോർ മുറിയും ഉണ്ട്.സ്കൂളിൽ കുടിവെള്ളം സൗകര്യവും; കുട്ടികൾക്കാവശ്യമായ ടോയ്ലറ്റ് സൗകര്യവുമുണ്ട്.  കൂടാതെ ആവശ്യമായ ഫർണിച്ചറും ഇവിടെ ഉണ്ട്. ഡസ്കുകൾ  സംഭാവനയായി നൽകിയ പൂർവ്വവിദ്യാർഥികളെ (1979-80വർഷത്തിൽ ഒന്നാം ക്ലാസിൽ പഠിച്ചവർ) ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.

വരി 255: വരി 256:
[[പ്രമാണം:കുട്ടികളുടെ വര......png|ലഘുചിത്രം]]

[[പ്രമാണം:പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ.png|ലഘുചിത്രം]]

[[പ്രമാണം:കുട്ടികൾക്കായി ചില ക്ലാസ്സുകൾ.png|ലഘുചിത്രം]]

[[പ്രമാണം:ആറന്മുള വാസ്തുവിദ്യാ ഗുരുകുലം.png|ലഘുചിത്രം]]

[[പ്രമാണം:കുഞ്ഞു സൃഷ്ടികൾ.png|ലഘുചിത്രം]]

124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505794" എന്ന താളിൽനിന്ന് ശേഖരിച്ചത്