ജി.യു.പി.എസ്. ചമ്രവട്ടം (മൂലരൂപം കാണുക)
20:14, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 73: | വരി 73: | ||
== ചരിത്രം == | == ചരിത്രം == | ||
പ്രകൃതി മനോഹരമായ ചമ്രവട്ടം എന്ന നിളയോര ഗ്രാമത്തിൽ പാഠ്യ വിഷയങ്ങളിൽ എന്നപോലെ പോലെ പാഠ്യേതര വിഷയങ്ങളിലും മികവോടെ പരിലസിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ചമ്രവട്ടം ഗവൺമെൻറ് യുപി സ്കൂൾ .ഈ പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അടിത്തറപാകിയ ഈ വിദ്യാലയത്തിന് തുടക്കംകുറിച്ചത് ശ്രീ. കോഴിപ്പുറത്ത് തെയ്യുണ്ണി മേനോൻ ആയിരുന്നത്രേ.ചമ്രവട്ടം അങ്ങാടിയിൽ സ്ഥിതിചെയ്തിരുന്ന രാമയ്യരുടെ പീടിക മുറിയിലായിരുന്നു ആദ്യം ക്ലാസുകൾ ആരംഭിച്ചത്. തുടക്കത്തിൽ 1 മുതൽ 5 വരെയുള്ള ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്.പിൽക്കാലത്ത് മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി മദ്രാസ് ഗവൺമെൻറ് മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയുണ്ടായി.അതിനോടനുബന്ധിച്ച് ചമ്രവട്ടത്ത് ആരംഭിച്ച ഈ സ്ഥാപനം 1921 ബോർഡ് ഏറ്റെടുത്തു.വിദ്യാഭ്യാസ വിചക്ഷണൻ ആയിരുന്ന പി.ടി ഭാസ്കരപ്പണിക്കർ ആണ് അക്കാലത്ത് ഡിസ്ട്രിക് ബോർഡിന്റെ പ്രസിഡൻറ് ആയിരുന്നത്. | പ്രകൃതി മനോഹരമായ ചമ്രവട്ടം എന്ന നിളയോര ഗ്രാമത്തിൽ പാഠ്യ വിഷയങ്ങളിൽ എന്നപോലെ പോലെ പാഠ്യേതര വിഷയങ്ങളിലും മികവോടെ പരിലസിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ചമ്രവട്ടം ഗവൺമെൻറ് യുപി സ്കൂൾ .ഈ പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അടിത്തറപാകിയ ഈ വിദ്യാലയത്തിന് തുടക്കംകുറിച്ചത് ശ്രീ. കോഴിപ്പുറത്ത് തെയ്യുണ്ണി മേനോൻ ആയിരുന്നത്രേ.ചമ്രവട്ടം അങ്ങാടിയിൽ സ്ഥിതിചെയ്തിരുന്ന രാമയ്യരുടെ പീടിക മുറിയിലായിരുന്നു ആദ്യം ക്ലാസുകൾ ആരംഭിച്ചത്. തുടക്കത്തിൽ 1 മുതൽ 5 വരെയുള്ള ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്.പിൽക്കാലത്ത് മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി മദ്രാസ് ഗവൺമെൻറ് മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയുണ്ടായി.അതിനോടനുബന്ധിച്ച് ചമ്രവട്ടത്ത് ആരംഭിച്ച ഈ സ്ഥാപനം 1921 ബോർഡ് ഏറ്റെടുത്തു.വിദ്യാഭ്യാസ വിചക്ഷണൻ ആയിരുന്ന പി.ടി ഭാസ്കരപ്പണിക്കർ ആണ് അക്കാലത്ത് ഡിസ്ട്രിക് ബോർഡിന്റെ പ്രസിഡൻറ് ആയിരുന്നത്. |