"ഫിലിം ക്ലബ് /ഗവ എൽ പി എസ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('"കാഴ്ച "എന്ന പേരിൽ ഒരു ഫിലിം ക്ലബ് സ്കൂളിൽ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
"കാഴ്ച "എന്ന പേരിൽ ഒരു ഫിലിം ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച അവസാന പീരീഡ് സിനിമ പ്രദർശനമാണ്.കുട്ടികൾക്കിഷ്ടപ്പെടുന്ന ,നല്ല സന്ദേശമുള്ള സിനിമകൾ,കാർട്ടൂൺ സിനിമകൾ ,ചാർളി ചാപ്ലിൻ സിനിമകൾ എന്നിങ്ങനെ വിവിധതരത്തിലുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്.ഇത് കൂടാതെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പിങ്സ്,യൂ ട്യൂബ് വീഡിയോസ് എന്നിവയും ഈ ക്ലബ്ബിലൂടെ കാണിക്കാറുണ്ട്.കുട്ടികൾക്ക് കാഴ്ചയുടെ ഒരു വിസ്മയ വിരുന്നൊരുക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നുണ്ട്.
"കാഴ്ച "എന്ന പേരിൽ ഒരു ഫിലിം ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച അവസാന പീരീഡ് സിനിമ പ്രദർശനമാണ്.കുട്ടികൾക്കിഷ്ടപ്പെടുന്ന ,നല്ല സന്ദേശമുള്ള സിനിമകൾ,കാർട്ടൂൺ സിനിമകൾ ,ചാർളി ചാപ്ലിൻ സിനിമകൾ എന്നിങ്ങനെ വിവിധതരത്തിലുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്.ഇത് കൂടാതെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പിങ്സ്,യൂ ട്യൂബ് വീഡിയോസ് എന്നിവയും ഈ ക്ലബ്ബിലൂടെ കാണിക്കാറുണ്ട്.കുട്ടികൾക്ക് കാഴ്ചയുടെ ഒരു വിസ്മയ വിരുന്നൊരുക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നുണ്ട്.സീനിയർ അധ്യാപികയായ ഗീത ടീച്ചറാണ് ഇതിന്റെ പ്രവർത്തനങ്ങളെ ഏകോകിപ്പിക്കുന്നത് .
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504985" എന്ന താളിൽനിന്ന് ശേഖരിച്ചത്