Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 213: വരി 213:
  <p style="text-align:justify">അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പൂർവ വിദ്യാർത്ഥിയും ഇളമ്പ ഗവ. ഹയർസെക്കന്ററി  സ് കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിയുമായ അയിലം മടത്ത് വിളാകം വീട്ടിൽ കെ. ശ്രീകുമാറിന്റെയും (പി.റ്റി.എ. വൈസ് പ്രസിഡന്റ്, ഗവ. ഹൈസ്കൂൾ, അവനവഞ്ചേരി) രേഖ ശ്രീകുമാറിന്റെയും  മകനുമായ അനന്തു എസ്. കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി. 5mm നീളവും 3mm വീതിയുമുള്ള ഏറ്റവും ചെറിയ മേശയും 2mm നീളവും 2mm വീതിയുമുള്ള ഏറ്റവും ചെറിയ കസേരയും 16 മിനിറ്റും 29 സെക്കന്റും കൊണ്ട് ചോക്കിൽ നിർമ്മിച്ചാണ് ഈ റിക്കാർഡിന് അർഹനായത്.</p>

==[[പ്രമാണം:Wiki bullet.jpeg|15px]]ആറ്റിങ്ങൽ കൃഷ്ണപിള്ള .==
 
'''അവനവഞ്ചേരിയിൽ ജനിച്ച അദ്ദേഹം തുറവൂർ മാധവപിള്ളയുടെ കീഴിൽ കച്ച കെട്ടി കഥകളി അഭ്യസിച്ചു. കത്തിവേഷം ,കറുത്തതാടി ,വട്ടമുടി എന്നീ വേഷങ്ങളിലും അഷ്ടകലാശ പ്രകടനത്തിലും പ്രശസ്‌തി നേടി .കൊട്ടാരം കഥകളി യോഗത്തിലെ പ്രധാന വേഷക്കാരനായിരുന്നു അദ്ദേഹം .കൊട്ടാരം കഥകളിയിൽ പങ്കെടുത്തു ശ്രീമൂലം തിരുനാൾ മഹാരാജാവിൽ നിന്നും പട്ടും വളയും നേടിയിട്ടുണ്ട് അദ്ദേഹം .തന്റെ ജന്മസ്ഥലമായ അവനവഞ്ചേരിയിൽ ഒരുപാടു പേരെ അദ്ദേഹം കഥകളി അഭ്യസിപ്പിച്ചു .അദ്ദേഹത്തിന് സ്വന്തമായി ഒരു കളിയോഗവും ഉണ്ടായിരുന്നു .ശംഖു ചൂടവധം ,അയ്യപ്പൻ ചരിതം എന്നീ ആട്ടക്കഥകൾ എഴുതിയിട്ടുണ്ട്
'''

'''[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/പ്രശസ്തരായ പൂർവ വിദ്യാർഥികൾ ]]'''
'''[[പ്രമാണം:Wiki bullet.jpeg|15px]][[{{PAGENAME}}/പ്രശസ്തരായ പൂർവ വിദ്യാർഥികൾ ]]'''
1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504724" എന്ന താളിൽനിന്ന് ശേഖരിച്ചത്