"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം/മണപ്പുറത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം/മണപ്പുറത്തിന്റെ ചരിത്രം (മൂലരൂപം കാണുക)
19:09, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('<ul> <li> <h5>ഭൂപ്രക്യതി</h5> <p style="text-align: justify;"> &...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
പാർപ്പിടാവശ്യത്തിനായി നെൽവയല്ലുകൾ വ്യാപകമായി നികത്തപ്പെട്ടു ഇന്ന് ഈ പ്രദേശത്ത് ഒരിടത്തും പേരിനുപോലും നെൽകൃഷി | പാർപ്പിടാവശ്യത്തിനായി നെൽവയല്ലുകൾ വ്യാപകമായി നികത്തപ്പെട്ടു ഇന്ന് ഈ പ്രദേശത്ത് ഒരിടത്തും പേരിനുപോലും നെൽകൃഷി | ||
അവശേഷിക്കുന്നില്ല. | അവശേഷിക്കുന്നില്ല. | ||
നെല്ലുപോലെ തന്നെ തെങ്ങ് കൃഷിയും വ്യാപകമയിരുന്നു. നല്ല കായ്ഫലം നൽകുന്ന ഉയരം കൂടിയ തെങ്ങുകളാണ് ഇവിടെ ഉള്ളത്. | നെല്ലുപോലെ തന്നെ തെങ്ങ് കൃഷിയും വ്യാപകമയിരുന്നു. നല്ല കായ്ഫലം നൽകുന്ന ഉയരം കൂടിയ തെങ്ങുകളാണ് ഇവിടെ ഉള്ളത്.</p> | ||
</li> | |||
<li> <h5>വ്യവസായം</h5> | |||
<p style="text-align: justify;"> | |||
960 -കളിൽ സ്ഥാപിതമായ വി. ഒ ജോസഫ് ആൻഡ് സൺസ് എന്ന കയർ കമ്പനി കയർ മേഖലയിൽ ധാരാളം തൊഴിലാളികൾക്ക് ആശ്രയമായിരുന്നു.തോപ്പിൽ പാപ്പചൻ മുതലാളി എന്നറിയപ്പെട്ടിരുന്ന വാര്യം പറമ്പിൽ ജോസഫ് ആണ് കമ്പനിയുടെ സ്ഥാപകൻ | |||
കയർപിരി , കയർ വാട്ടം,കയർ കെട്ടൽ തൊണ്ട് മൂടൽ, തൊണ്ട് ശേഖരണം, കയർ ചുമട് , കയർ കൊണ്ടുപോകൽ തുടങ്ങിയ പണികളിൽ | കയർപിരി , കയർ വാട്ടം,കയർ കെട്ടൽ തൊണ്ട് മൂടൽ, തൊണ്ട് ശേഖരണം, കയർ ചുമട് , കയർ കൊണ്ടുപോകൽ തുടങ്ങിയ പണികളിൽ | ||
നൂറുകണക്കിന് തൊഴിലാളികളാണ് ഈ കമ്പിനിയിൽ ജോലി ചെയ്ത് വന്നിരിക്കുന്നത്. ഇവിടെ ഉണ്ടാക്കുന്ന കയർ ആലപ്പുഴ | നൂറുകണക്കിന് തൊഴിലാളികളാണ് ഈ കമ്പിനിയിൽ ജോലി ചെയ്ത് വന്നിരിക്കുന്നത്. ഇവിടെ ഉണ്ടാക്കുന്ന കയർ ആലപ്പുഴ |