"സെന്റ്. ജെ ബി സി എൽ പി എസ് ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1894 ജൂൺ 1.അറിവിന്റെ പൊരുളറിയാൻ ആളൂർ ഗ്രാമത്തിന് സ്വന്തം ആയി ഒരു വിദ്യാലയം ഉയർന്ന സുദിനം.സെന്റ്.ജോൺ ബെർക്കുമെൻസ് സി.എൽ.പി.എസ്.1934 ജൂൺ ഒന്നിന് ആളൂർ സെന്റ്.ജോസഫ് പള്ളി മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം  തിരുക്കുടുംബ സന്യാസിനിസമൂഹത്തെ ഏൽപിച്ചു.1989-90,1993-94  അധ്യാനവർഷങ്ങളിൽ ഉപജില്ല,ജില്ല തലങ്ങളിൽ ബെസ്റ്റ് സ്കൂൾ അവാർഡ് സ്വന്തമാക്കി.പന്ത്രണ്ടായിരത്തിൽ പരം വിദ്യാർത്ഥികൾ അക്ഷരമധുരം നുകർന്നെടുത്ത ഈ വിദ്യാലയത്തിൽ ഇപ്പോൾ 5 ഡിവിഷനുകളിലായി 5 അധ്യാപകരും 101 വിദ്യാർത്ഥികളും ഉണ്ട്.
1894 ജൂൺ 1 അറിവിൻ്റെ പൊരുളറിയാൻ ആളൂർ ഗ്രാമത്തിന് സ്വന്തം ആയി ഒരു വിദ്യാലയം ഉയർന്ന സുദിനം. സെൻറ്.ജോൺ ബെർക്കുമെൻസ് സി.എൽ.പി.സ്കൂൾ 1934 ജൂൺ ഒന്നിന് ആളൂർ സെൻറ്.ജോസഫ് പള്ളി മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം  തിരുക്കുടുംബ സന്യാസിനിസമൂഹത്തെ ഏൽപിച്ചു. കൂടുതലറിയാം 1989-90,1993-94  അധ്യാനവർഷങ്ങളിൽ ഉപജില്ല,ജില്ല തലങ്ങളിൽ ബെസ്റ്റ് സ്കൂൾ അവാർഡ് സ്വന്തമാക്കി.പന്ത്രണ്ടായിരത്തിൽ പരം വിദ്യാർത്ഥികൾ അക്ഷരമധുരം നുകർന്നെടുത്ത ഈ വിദ്യാലയത്തിൽ ഇപ്പോൾ 5 ഡിവിഷനുകളിലായി 5 അധ്യാപകരും 101 വിദ്യാർത്ഥികളും ഉണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 96: വരി 96:


==വഴികാട്ടി==
==വഴികാട്ടി==
കൊടകരയിൽ നിന്ന് ആളൂർ മാളവഴി .അവിടെ നിന്ന് മാളയ്ക്ക് പോകും വഴി ഓവർ ബ്രിഡ്ജിന്റെ ഇടത്തുവശം കൂടി 200 മീറ്റർ മുന്നോട്ട് പോകുക.സെന്റ്.ജോസഫ് പള്ളിക്ക് എതിർവശം സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:10.331228365083838, 76.29679461819833|zoom=15}}
കൊടകരയിൽ നിന്ന് ആളൂർ മാളവഴി .അവിടെ നിന്ന് മാളയ്ക്ക് പോകും വഴി ഓവർ ബ്രിഡ്ജിന്റെ ഇടത്തുവശം കൂടി 200 മീറ്റർ മുന്നോട്ട് പോകുക.സെന്റ്.ജോസഫ് പള്ളിക്ക് എതിർവശം സ്കൂൾ സ്ഥിതി ചെയ്യുന്നു.<!--visbot  verified-chils->-->
<!--visbot  verified-chils->-->
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503307" എന്ന താളിൽനിന്ന് ശേഖരിച്ചത്