Jump to content
സഹായം

"എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 39: വരി 39:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചേലക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂള്‍ .കോണ്‍വെന്റ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്൰ദൈവദാസന്‍ ഫാ൰ആന്റണി തച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റില്‍ പ്രവത്തിക്കുന്ന ഈ വിദ്യാലയം ചേലക്കരയുടെ  അഭിമാനമാണ്.
ചേലക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂള്‍ .കോണ്‍വെന്റ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.ദൈവദാസന്‍ ഫാ. ആന്റണി തച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റില്‍ പ്രവത്തിക്കുന്ന ഈ വിദ്യാലയം ചേലക്കരയുടെ  അഭിമാനമാണ്.


== ചരിത്രം ==
== ചരിത്രം ==
1930ല്‍ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉള്‍‍ ക്കൊണ്ട്  ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റില് ഫ്ളവര് ലോവര് പ്രൈമറി എന്ന പേരില് ഈ വിദ്യാലയം ആരംഭിച്ചു.സി.ജര്മ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ല് യു.പി.സ്കൂളായും 1945ല് കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയര്ത്തി.ഭരണ സൗകര്യം മുന്‍നിര്ത്തി 1961ല് എല്.പി. സ്കുള് വേര്തിരിഞ്ഞ് പ്രവര്ത്തനമാരംഭിച്ചു.1955ല് ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദര്ശിക്കുവാന് ഇടയായി എന്നത് പ്രത്യേകം സ്മ‍ര്ത്തവ്യമാണ‍്.
1930ല്‍ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉള്‍‍ ക്കൊണ്ട്  ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റില് ഫ്ളവര് ലോവര് പ്രൈമറി എന്ന പേരില് ഈ വിദ്യാലയം ആരംഭിച്ചു.സി.ജര്മ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ല്‍ യു.പി.സ്കൂളായും 1945ല്‍ കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയര്‍ത്തി. ഭരണ സൗകര്യം മുന്‍നിര്‍ത്തി 1961ല്‍ എല്‍.പി. സ്കുള്‍ വേര്‍തിരിഞ്ഞ് പ്രവര്‍ത്തനമാരംഭിച്ചു.1955ല്‍ ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദര്‍ശിക്കുവാന്‍ ഇടയായി എന്നത് പ്രത്യേകം സ്മ‍ര്‍ത്തവ്യമാണ‍്.
സമൂഹത്തില് നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനു​ഷ്യരേയും  വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങള് മുന്നില് കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിര്ധനരായ പെണ്കുട്ടികള്ക്ക് ജാതിമതഭേദമെന്യേ  സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുന്‍നിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.2010 ആഗസ്റ്റില്‍ ഈ വിദ്യാലയത്തില്‍ പ്ലസ്ടൂ കോഴ്സ് അനുവദിച്ചു കോമേഴ്സ് സയ൯സ് വിഷയങ്ങളില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു .
സമൂഹത്തില്‍ നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനു​ഷ്യരേയും  വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങള് മുന്നില്‍ കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിര്‍ധനരായ പെണ്‍കുട്ടികള്ക്ക് ജാതിമതഭേദമെന്യേ  സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുന്‍നിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.2010 ആഗസ്റ്റില്‍ ഈ വിദ്യാലയത്തില്‍ പ്ലസ്ടൂ കോഴ്സ് അനുവദിച്ചു കോമേഴ്സ് സയ൯സ് വിഷയങ്ങളില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/150282" എന്ന താളിൽനിന്ന് ശേഖരിച്ചത്