"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
17:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 3: | വരി 3: | ||
=== സ്കൂൾ സയൻസ് ക്ലബ് ന്റെ ഉദ്ഘാടനം === | === സ്കൂൾ സയൻസ് ക്ലബ് ന്റെ ഉദ്ഘാടനം === | ||
ഓഗസ്റ് മാസം 13 നു ശ്രീ. ജയകൃഷ്ണൻ. ജി (കേരള ശാസ്ത്ര സാഹിത്യ പരിഷത് ) നിർവഹിച്ചു. അന്ധവിശ്വാസങ്ങളുടെ അടിത്തറയില്ലായ്മയെ ശാസ്ത്ര തത്വങ്ങളുടെ അടിസ്‌ഥാനത്തിൽ അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശ്രീ. അഭിലാഷ് ആശംസകൾ അറിയിച്ചു. | ഓഗസ്റ് മാസം 13 നു ശ്രീ. ജയകൃഷ്ണൻ. ജി (കേരള ശാസ്ത്ര സാഹിത്യ പരിഷത് ) നിർവഹിച്ചു. അന്ധവിശ്വാസങ്ങളുടെ അടിത്തറയില്ലായ്മയെ ശാസ്ത്ര തത്വങ്ങളുടെ അടിസ്‌ഥാനത്തിൽ അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശ്രീ. അഭിലാഷ് ആശംസകൾ അറിയിച്ചു. | ||
==== ശാസ്ത്രരംഗം ക്ലബ്ബിൻറെ പ്രവർത്തനം ==== | |||
ക്ലബ്ബിൻറെ പ്രവർത്തനം സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു . ശാസ്ത്രബോധവും അന്വേഷണാത്മക യും കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി ശ്രീ. ജയകൃഷ്ണൻ ജി (കേരള ശാസ്ത്രസാഹിത്യപരിഷത്ത് )കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നടത്തി . സ്ക്കൂൾ തലത്തിൽ ശാസ്ത്രരംഗം ക്ലബ്ബിൻറെ സർക്കുലർ പ്രകാരം ഉള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു | |||
==== ശാസ്ത്രനാമം ==== | |||
കുട്ടികൾക്കു ശാസ്ത്രവബോധം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി വീട്ടുപരിസരത്തുള്ള ചെടികളുടെയും മരങ്ങളുടെയും ശാസ്ത്രനാമം രേഖപെടുത്തുന്ന പ്രവർത്തനം ചെയ്തു. കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. | കുട്ടികൾക്കു ശാസ്ത്രവബോധം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി വീട്ടുപരിസരത്തുള്ള ചെടികളുടെയും മരങ്ങളുടെയും ശാസ്ത്രനാമം രേഖപെടുത്തുന്ന പ്രവർത്തനം ചെയ്തു. കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. | ||
=== ഓസോൺ ദിനം === | === ഓസോൺ ദിനം === |