"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
17:55, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (അംഗീകാരങ്ങൾ) |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
{{prettyurl|SSPBHSS KADAKAVUR}} | {{prettyurl|SSPBHSS KADAKAVUR}} | ||
<font size=6><center>അംഗീകാരങ്ങൾ</center></font size> | <font size=6><center>അംഗീകാരങ്ങൾ</center></font size> | ||
സ്കൂൾ പ്രവർത്തന മികവുകൾ | |||
ശാസ്ത്ര സാങ്കേതികത്വം ഉപയോഗിച്ച് സൃഷ്ടിപരമായ ചിന്തകളിലൂടെ കുട്ടികളിലെ നൂതനവും യാഥാർത്ഥവുമായ ആശയങ്ങൾ കണ്ടെത്താൻ കേന്ദ്രശാസ്ത്ര സാങ്കേതികവകുപ്പ് നടത്തുന്ന Inspire Award ന് 2020-21 അധ്യയനവർഷം നമ്മുടെ സ്കൂളിലെ സുമയ്യ എസ്. അവതരിപ്പിച്ച ആശയം തെരഞ്ഞെടുത്തു. | |||
സാമൂഹ്യനീതിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നാശമുക്ത് ഭാരത് അഭിയാൻ തിരുവനന്തപുരം, ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ HS വിഭാഗത്തിൽ നവമി ബി. (പ്രസംഗം), റിസ്‌വാന സക്കീർ (പ്ലക്കാർഡ് നിർമാണം), വിഷ്ണുപ്രിയ എസ്.ബി. (കവിതാരചന) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
ഗോവയിൽ നടന്ന മൂന്നാമത് ഫെഡറേഷൻ കപ്പിൽ വുഷുവിന് സ്വർണം, വെള്ളി മെഡലുകളും ക്രിക്കറ്റിൽ നാഷണൽ എലിജിബിലിറ്റിയും കരസ്ഥമാക്കിയ നമ്മുടെ ചുണക്കുട്ടികൾ സ്‌ക്കൂളിന് അഭിമാനമായി. | |||
കഴിഞ്ഞ വർഷത്തെ NMMS പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുത്ത 12കുട്ടികളിൽ ആദിത്യ ബാബു, അനന്യ ബിജു, കൃഷ്ണവേണി എം., മാളവിക എസ്. എസ്., ശ്രീഹരി എസ്. എന്നിവർ സ്കോളർഷിപ്പിന് അർഹത നേടി. | |||
വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ SPC സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള അത്തപ്പൂക്കളമത്സരത്തിൽ SPC സീനിയർ കേഡറ്റ് ദേവു സമ്മാനർഹയായി. | |||
സ്വാതന്ത്യ ദിനാഘോഷത്തോടനിബന്ധിച്ചു സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്, ചരിത്ര ക്വിസ്, ചിത്രരചന എന്നിവ ഓൺലൈനായും പ്രാദേശിക ചരിത്രരചന ഓഫ്‌ലൈനായും സംഘടിപ്പിച്ചു. ക്വിസിൽ സുമയ്യയും പ്രാദേശിക ചരിത്രരചനയിൽ അനഘയും സബ്ജില്ലയിലേയ്ക്ക് യോഗ്യത നേടി. | |||
10 D യിലെ ഗൗരികൃഷ്ണയും ദേവനന്ദയും ചേർന്ന് ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധിയുടെ നാൾ വഴികളെക്കുറിച്ചു presentation തയാറാക്കി. | |||
ശാസ്ത്രരംഗം വർക്കല സബ്ജില്ല സംഘടിപ്പിച്ച മത്സരങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്ന് അനഘ (പ്രാദേശിക ചരിത്രരചന) | |||
നവമി (ശാസ്ത്രലേഖനം), തേജസ്വിനി (ഗണിതാശയ അവതരണം), ഉത്തര (എന്റെ ശാസ്ത്രജ്ഞൻ - ജീവചരിത്രക്കുറിപ്പ്) എന്നിവർ പങ്കെടുത്തു. എന്റെ ശാസ്ത്രജ്ഞൻ - ജീവചരിത്രക്കുറിപ്പ് വിഭാഗത്തിൽ മത്സരിച്ച ഉത്തരസബ്ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
ചെറുകഥകളിലൂടെയും പാട്ടുകളിലൂടെയും ഹിന്ദി സാഹിത്യത്തിൽ കുട്ടികൾക്ക് അഭിരുചി വർധിപ്പിക്കുക, അതിലൂടെ ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സുരീലി ഹിന്ദി. ഇതിന്റെ കടയ്ക്കാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ സ്കൂളിലാണ് നടന്നത്. ഇതിൽ UP, HS വിഭാഗങ്ങളിലെ കുട്ടികളുടെ സജീവപങ്കാളിത്തം ഉണ്ടായിരുന്നു. | |||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന യുറീക്ക - ശാസ്ത്രകേരളം വിജ്ഞാനോത്സവം ഈ വർഷവും കുട്ടികളുടെ പങ്കാളിത്തത്താൽ സമ്പുഷ്ടമായി. UP വിഭാഗത്തിൽ നിന്ന് 30 കുട്ടികളും HS വിഭാഗത്തിൽ നിന്ന് 7 കുട്ടികളും രണ്ടാം ഘട്ട പഞ്ചായത്ത് തല മത്സരത്തിലേക്ക് അർഹത നേടി. | |||
ദേശാഭിമാനി - അക്ഷരമുറ്റം സ്കൂൾ തല ക്വിസ് മത്സരത്തിൽ മുപ്പതോളം കുട്ടികൾ പങ്കെടുത്തു. അതിൽ നിന്നും UP വിഭാഗത്തിൽ കൃഷ്ണശ്രീ S.P.(first), അർച്ചന P.S.(second) HS വിഭാഗത്തിൽ മുഹമ്മദ് റോഷൻ S. (first), ആർദ്ര അനിൽകുമാർ (second) എന്നീ കുട്ടികൾ സബ്ജില്ല തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | |||
രണ്ടുമാസം മുൻപ് നടന്ന 2020-21 അധ്യയനവർഷത്തെ USS പരീക്ഷയിൽ നമ്മുടെ സ്കൂളിലെ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. | |||
<gallery> | <gallery> | ||
42019_50.jpg| <b> വിത്തും പേനയും അധ്യാപകദിനച്ചാരണത്തിൽ.</b> | 42019_50.jpg| <b> വിത്തും പേനയും അധ്യാപകദിനച്ചാരണത്തിൽ.</b> |