Jump to content
സഹായം

"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 93: വരി 93:




'''<big>പ്രതിഭയ്ക്കൊപ്പം</big>'''




'വിദ്യാലയം പ്രതിഭയ്ക്കൊപ്പം'


കട്ടച്ചിറ ട്രൈബൽ ഹൈസ്കൂളിലെ കുട്ടികൾ ശ്രീമതി തങ്കമ്മ വി കെ എന്ന അന്തർദേശീയ കായിക താരത്തിനു തങ്ങളുടെ ആദരവ് നൽകുമ്പോൾ ആ  പ്രതിഭയുടെ പ്രായം 68 വയസ്.
<big><u>'''<nowiki/>'വിദ്യാലയം പ്രതിഭയ്ക്കൊപ്പം''''</u></big>
 
കട്ടച്ചിറ ട്രൈബൽ ഹൈസ്കൂളിലെ കുട്ടികൾ ശ്രീമതി തങ്കമ്മ വി കെ എന്ന അന്തർദേശീയ കായിക താരത്തിനു തങ്ങളുടെ ആദരവ് നൽകുമ്പോൾ ആ  പ്രതിഭയുടെ പ്രായം 68 വയസ്. 2019 ലെ ഏഷ്യൻ രാജ്യങ്ങളുടെ മാസ്റ്റേഴ്സ് മീറ്റിൽ ശ്രീലങ്കയിൽ ശ്രീമതി തങ്കമ്മ കുറിച്ചത് പുതിയ റെക്കാഡുകൾ.  [[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ 'വിദ്യാലയംപ്രതിഭയ്ക്കൊപ്പം|ഇവിടെ ക്ലിക് ചെയ്യുക]]
 
അറുപത്തിയെട്ടാം വയസിൽ ലോഗ് ജംപിലും ട്രിപ്പിൾ ജംപിലും റെക്കാഡോടെ ഒന്നാം സ്ഥാനവും 100 മീറ്റർ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ പത്തനംതിട്ടയുടെ ഈ പ്രിയപുത്രിയെ നമ്മളാരും കൂടുതൽ അറിഞ്ഞില്ല.27 വർഷമായി കായികരംഗത്ത് നിൽക്കുന്ന ഈ പ്രതിഭ ചൈന, തെയ് വാൻ, സിങ്കപ്പൂർ മലേഷ്യ ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ പലതവണകളായി നടന്ന മാസ് റ്റേഴ്സ് മീറ്റിൽ മെഡലുകൾ വാരി കൂട്ടി. ചൈനീസ് മാസ്റ്റേഴ്സ് കായിക താരങ്ങൾക്ക് ഏറെപരിചിതയായ ഈ താരം തൻ്റെ ഇനങ്ങളിലെ അവരുടെ സ്വപ്നത്തിന് ഇന്ത്യൻ പതാക പറത്തുന്നു.
 
വളരെ പിന്നോക്ക മേഖലയായ കട്ടച്ചിറയിലെ പരിമിതമായ സാഹചര്യങ്ങളിൽ ജീവിച്ച ഈ അന്തർദ്ദേശീയ പ്രതിഭ കട്ടച്ചിറയിലെ കുട്ടികൾക്കു മാത്രല്ല നമുക്കെല്ലാവർക്കും പ്രചോദനവും ആവേശവും അഭിമാനവുമാണ്.


==='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ (2021-22)'''===
==='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ (2021-22)'''===
419

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501080" എന്ന താളിൽനിന്ന് ശേഖരിച്ചത്