"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(→‎മാനേജ്മെന്റ്: തലക്കെട്ടു മാറ്റം വരുത്തി)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|strosellospoomala}}
{{prettyurl|strosellospoomala}}
വരി 66: വരി 67:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വയനാട് ജില്ലയിലെ  വയനാട്  വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിലെ  പൂമല സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെയിന്റ് റോസ്സല്ലോസ് സ്കൂൾ ഫോർ സ്പീച് ആൻഡ് ഹിയറിങ്, പൂമല.പച്ചപ്പുതപ്പണിഞ്ഞ കുന്നുകളും, വയലേലകളും നിറഞ്ഞ വയനാട് ജില്ലയിൽ NH 212
<big>'''വയനാട്''' ജില്ലയിലെ  വയനാട്  വിദ്യാഭ്യാസ ജില്ലയിൽ '''''സുൽത്താൻ ബത്തേരി''''' ഉപജില്ലയിലെ  '''പൂമല''' സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് '''സെയിന്റ് റോസ്സല്ലോസ് സ്കൂൾ ഫോർ സ്പീച് ആൻഡ് ഹിയറിങ്, പൂമല'''. ശബ്ദം അന്യംവന്നുപോയ കുരുന്നുകൾക്ക് എന്നും അഭയമായ്</big> ...[[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]
ൽ നിന്നും 2&nbsp;km അകലെ ബത്തേരി അംമ്പുകുത്തി റോഡിൽ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


== '''ചരിത്രം''' ==
== '''ചരിത്രം''' ==
1976 ൽ കാരുണ്യ മാതാവിന്റെ പുത്രിമാർ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്.  ബധിരരായ വിദ്യാർത്ഥികൾ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം   
<big>1976 ൽ കാരുണ്യ മാതാവിന്റെ പുത്രിമാർ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്.  ബധിരരായ വിദ്യാർത്ഥികൾ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം   
നടത്തിവരുന്നു.  [[വയനാട്]] ജില്ലയിലെ ഏക എയിഡഡ് ബധിര ഹൈസ്കൂളാണ് ഈ വിദ്യാലയം. 1995 ൽ ഏഴാം ക്ളാസ്സു വരെയും  2005 ൽ ഹൈസ്കൂളിനും എയ്ഡഡ് പദവി ലഭിച്ചു.  പ്രധാനാധ്യാപിക ഉൾപ്പടെ 14 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിന്റെ പുരോഗതിക്കായ് അർപ്പണ ബോധത്തോടെ സേവനം ചെയ്യുന്നു.  പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകർ അധരവായനാ സംബ്രദായത്തിലൂടെ വിദ്യാർത്ഥികളുടെ സംസാരശേഷിയെ വികസിപ്പിക്കുന്നു.[[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ചരിത്രം/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  
നടത്തിവരുന്നു.  [[വയനാട്]] ജില്ലയിലെ ഏക എയിഡഡ് ബധിര ഹൈസ്കൂളാണ് ഈ വിദ്യാലയം</big>..[[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ചരിത്രം/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടർ ലാബും ,ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലവും ഉണ്ട്. എസ്.എസ്.എയുടെ ലേൺ ആൻഡ് ഏൺ പദ്ധതി പ്രകാരമുളള പേപ്പർ ബാഗ് യൂണിറ്റും പ്രവർത്തിക്കുന്നു. [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]  
<big>3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടർ ലാബും ,ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലവും ഉണ്ട്. എസ്.എസ്.എയുടെ ലേൺ ആൻഡ് ഏൺ പദ്ധതി പ്രകാരമുളള പേപ്പർ ബാഗ് യൂണിറ്റും പ്രവർത്തിക്കുന്നു.</big> [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]


പാഠ്യേതര പ്രവർത്തനങ്ങൾ
= '''പാഠ്യേതര പ്രവർത്തനങ്ങൾ''' =
* [[50021ജെ.ആർ.സി|ജെ.ആർ.സി.]]
 
[[50021പേപ്പർ ബാഗ് യൂണിറ്റ്|പേപ്പർ ബാഗ് യൂണിറ്റ്]]
# [[50021ജെ.ആർ.സി|ജെ.ആർ.സി.]]
[[50021ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്.]]
# [[50021പേപ്പർ ബാഗ് യൂണിറ്റ്|പേപ്പർ ബാഗ് യൂണിറ്റ്]]
* [[50021റെക്സിൻ ബാഗ് യൂണിറ്റ്|റെക്സിൻ ബാഗ് യൂണിറ്റ്]]
# [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ബാന്റ് ട്രൂപ്പ്.|ബാന്റ് ട്രൂപ്പ്.]]
[[50021സ്കൂൾ പത്രം (പുലരി)|സ്കൂൾ പത്രം (പുലരി)]]
# [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
# [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/പുലരി ദിനപത്രം|പുലരി ദിനപത്രം]]
# [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
# [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/പ്രവർത്തിപരിചയ പരിശീലനങ്ങൾ|പ്രവർത്തിപരിചയ പരിശീലനങ്ങൾ]]
# [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/വിനോദയാത്ര|വിനോദയാത്ര]]
# [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കലാകായിക പരിശീലനം|കലാകായിക പരിശീലനം]]
# [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കരാട്ടെ പരിശീലനം|കരാട്ടെ പരിശീലനം]]


= ക്ലബ്ബ് പ്രവർത്തനങ്ങൾ. =
= ക്ലബ്ബ് പ്രവർത്തനങ്ങൾ. =
പഠനത്തിൻറെ ഭാഗമായി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള  ഒരു മാർഗം ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെയാണ്  കുട്ടികൾക്ക് ലഭിക്കുന്നത് പ്രാഥമിക  വിദ്യാലയ തലത്തിൽ അനുയോജ്യമായതും ആസ്വാദ്യകരമായ വിദ്യാഭ്യാസപരമായി പ്രയോജനകരമാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിലെ ക്ലബ്ബുകൾ ലാംഗ്വേജ് ക്ലബ് ക്ലബ് സയൻസ് ക്ലബ് മാക്സ് ക്ലബ്ബ് ബ ഐടി ക്ലബ്ബ് നമ്മുടെ സ്കൂളിൽ പ്രധാനമായും  4 ക്ലബ്ബുകൾ ആണ് പ്രവർത്തിക്കുന്നത്  ഓരോ ക്ലബ്ബിലേക്ക് ക്കും കുട്ടികളെ ഗ്രൂപ്പ്  ആയി തിരിച്ച്   പ്രവർത്തനങ്ങൾ നടത്തുന്നു ഗ്രൂപ്പ് ലീഡർ മാരുടെ നേതൃത്വത്തിൽ രണ്ട് ആഴ്ച കൂടുമ്പോൾ  ക്ലബ് അംഗങ്ങൾ ഒന്നിച്ചു കൂടുകയും നടത്താൻ പോകുന്ന ക്ലബ്ബ് പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ  എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു കൂടാതെ  കഴിഞ്ഞ ക്ലബ്ബ്  പ്രവർത്തനങ്ങളെക്കുറിച്ച്  വിലയിരുത്തുകയും  പോരായ്മകളെ പരിഹരിച്ച്  നല്ല നിർദേശങ്ങൾ സ്വീകരിച്ചു നല്ലരീതിയിൽ അടുത്ത പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുന്നു ഓരോ ക്ലബ്ബ് കാരും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു പ്രസംഗ മത്സരം ക്വിസ് മത്സരങ്ങൾ ദിനാചരണവുമായി   ബന്ധപ്പെട്ട വീഡിയോ പ്രദർശന ആൽബം തയ്യാറാക്കുക, ഫീൽഡ് ട്രിപ്പ് ,കലാമത്സരം ,സെമിനാർ ,ബോധവൽക്കരണ ക്ലാസുകൾ അഭിമുഖം തുടങ്ങിയവ ക്ലബ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു
<big>പഠനത്തിന്റെ ഭാഗമായി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള  ഒരു മാർഗം ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെയാണ് കുട്ടികൾക്ക് ലഭിക്കുന്നത്</big> .[[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ വായിച്ചറിയാൻ|കൂടുതൽ വായിച്ചറിയാൻ]]


= [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] =
===[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]===


='''ബോധന രീതി'''=
='''ബോധന രീതി'''=
പാഠപുസ്തക  വിനിമയത്തിൽ സുപ്രധാനമായ ഒന്നാണ് പഠനബോധന പ്രവർത്തനങ്ങൾ .ശ്രവണ പരിമിതിയുള്ള കുട്ടികളെ സംബന്ധിച്ച് ഭാഷയുടെ വിനിമയ സാധ്യതകൾ പരമാവധി  ഉപയോഗപ്പെടുത്തുന്ന ബോധന രീതികൾ തയ്യാറാക്കുക എന്നത്  ഏറെ ഏറെ ശ്രമകരമാണ് . പൊതുവിദ്യാലയങ്ങളിലെ കാൾ  വിദ്യാർഥികളെ  കൂടുതൽ ഭാഷാ പ്രവർത്തനങ്ങളും  ദൃശ്യ സാധ്യതകളും ഉപയോഗപ്പെടുത്തിയുള്ള  ബോധനരീതികൾ തയ്യാറാക്കുകയും ആശയങ്ങൾ  ഗ്രഹിക്കുന്നതിന്  പ്രയാസമുള്ള  പാഠഭാഗങ്ങൾ  അനുരൂപീകരണം  നടത്തിയും  ആവശ്യമായ പ്രവർത്തനങ്ങൾ  കൂട്ടിച്ചേർത്തും ആണ് ഈ ഒരു വെല്ലുവിളി  മറികടക്കാൻ  ശ്രമിച്ചത് . ചെറിയ ക്ലാസ് മുതൽ കുട്ടികൾക്ക് lip ലിപ് മൂവ്മെൻറ് വഴിയും  ഫേഷ്യൽ എക്സ്പ്രഷൻ ലൂടെയും പഠിപ്പിക്കുന്നു.നമ്മുടെ സ്കൂൾ പ്രത്യേക പരിഗണന അർഹിക്കുന്ന  കുട്ടികൾക്ക് വേണ്ടിയുള്ള സ്കൂൾ ആയതുകൊണ്ട് തന്നെ ആദികാലം മുതൽ  Oral- Aural മെത്തേഡ്  നാം ഉപയോഗിച്ചുവരുന്നത്.ഇന്ദ്രിയങ്ങളിലൂടെ ചുറ്റുപാടുകളിൽ നിന്നും പഠിക്കുവാനുള്ള  നൈസർഗികമായ  കഴിവുകൾ കുട്ടികളിൽ വളർത്തുന്ന രീതിയിലുള്ള  ബോധനരീതികൾ, ലോകത്തെ പുതിയ രീതിയിൽ നോക്കിക്കാണാനും, മനസ്സിലാക്കാനും, ഇടപഴകാനും, വിലയിരുത്താനുള്ള  സാധ്യതകൾ നമ്മുടെ മക്കൾ ക്ക് വിദ്യാലയം ഒരുക്കി കൊടുക്കുന്നു . തൻറെ മുന്നിലുള്ള പ്രശ്നങ്ങളിൽ ഇതിൽ ഇടപെട്ടു കൊണ്ട്  പ്രശ്നപരിഹരണ ത്തിൽ ഏർപ്പെടുന്നതിലൂടെ പഠനം നടത്തുന്നു . പ്രവർത്തനാധിഷ്ഠിത വും പ്രക്രിയ ബന്ധവും ,പരിസ്ഥിതി സ്ഥിതി സൗഹൃദ പരവുമായ,  പഠനം നടത്തിവരുന്നു.കുട്ടികളുടെ ചിന്താശേഷിയും  വൈജ്ഞാനിക വികാസത്തെയും വളർത്തുന്നതിനായി മാതൃഭാഷയിലുള്ള  ബോധന രീതികൾ ആണ് പ്രാധാന്യം കൊടുത്തു വരുന്നത്  ഇതിലൂടെ കുട്ടികൾ  പഠനത്തിൽ കൂടുതൽ  മികവു പുലർത്താൻ കഴിയുന്നു .പഠന പ്രക്രിയയുടെ  ഭാഗമായി ശേഷികൾ  ആർ ജിക്കുന്നതിനു വേണ്ടി  അധ്യാപകൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു .ഓരോ പ്രവർത്തനം നടപ്പിലാക്കുമ്പോൾ പഠിതാവിനെ പ്രവർത്തനത്തിലെ പങ്കാളിത്തം പഠിതാവിനെ പ്രകടനത്തി ലെയോ അവതരണത്തിലെ യോ മികവ് പ്രക്രിയയുടെ ഭാഗമായി എഴുതാനും കുറിപ്പുകൾ തയ്യാറാക്കാനുള്ള  അഭിരുചി കുട്ടികൾക്ക് നിർദ്ദിഷ്ട ശേഷികൾ എത്രമാത്രം  ആർജ്ജിക്കുവാൻ  കഴിഞ്ഞിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ  വിലയിരുത്തുന്നതിനുള്ള  ശ്രമവും ഇതിലൂടെ  നടത്തിവരുന്നു .ഇപ്പോൾ നമ്മുടെ സ്കൂളിൽ  Total കമ്മ്യൂണിക്കേഷൻ മെത്തേഡ് ആണ് ഉപയോഗിച്ചുവരുന്നത്.പഠനനേട്ടങ്ങൾ ക്ക് ഊന്നൽ നൽകി രൂപപ്പെടുത്തുന്ന  ബോധനരീതികൾ പഠിതാവിനെ  സജീവപങ്കാളിത്തം  ഉറപ്പുവരുത്തുന്നു . വിമർശനാത്മക ചിന്ത, യുക്തിചിന്ത ,പഠനത്തിൻറെ പ്രതിഫലനം പ്രകടവും പരസ്പര ബന്ധിതമായ അറിവ് തുടങ്ങിയ വയ്ക്ക് ബോധനരീതി രീതി സഹായമാകുന്ന തരത്തിലാണ് ആണ് ക്രമീകരിച്ചിരിക്കുന്നത്.
<big>പാഠപുസ്തക  വിനിമയത്തിൽ സുപ്രധാനമായ ഒന്നാണ് പഠനബോധന പ്രവർത്തനങ്ങൾ .ശ്രവണ പരിമിതിയുള്ള കുട്ടികളെ സംബന്ധിച്ച് ഭാഷയുടെ വിനിമയ സാധ്യതകൾ പരമാവധി  ഉപയോഗപ്പെടുത്തുന്ന ബോധന രീതികൾ തയ്യാറാക്കുക എന്നത്  ഏറെ ഏറെ ശ്രമകരമാണ്</big> . [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]


='''<big>മാനേജ്മെന്റ്</big>'''=
= '''<big>മാനേജ്‍മെന്റ്</big>''' =
കാരുണ്യമാതാവിന്റെ പുത്രിമാർ എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്.  ഈ സഭയ്ക്കു കീഴീൽ കോഴിക്കോട് എരഞ്ഞിപാലത്ത് കരുണ ബധിര വിദ്യാലയവും പ്രവർത്തിക്കുന്നു.  ഈ
<big>കാരുണ്യ മാതാവിന്റെ പുത്രിമാരുടെ സഭയുടെ വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.</big> [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/മാനേജ്മെന്റ്/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]
വിദ്യാലയത്തിന്റെ മാനേജർ സിസ്റ്റർ ആഗ്നസും,  ലോക്കൽ മാനേജർ സിസ്റ്റർ ആലീസും ആണ്.[[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/മാനേജ്മെന്റ്/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]


= '''മുൻ സാരഥികൾ''' =
= '''മുൻ സാരഥികൾ''' =
വരി 104: വരി 109:
|1
|1
|സിസ്റ്റർ ഔസില്യാട്രിസ്  
|സിസ്റ്റർ ഔസില്യാട്രിസ്  
|
|1975
|
|1986
|-
|-
|2
|2
|സിസ്റ്റർ റോസ്​മേരി  
|സിസ്റ്റർ റോസ്​മേരി  
|
|1986
|
|1995
|-
|-
|3
|3
|സിസ്റ്റർ ജോയ്സ്
|സിസ്റ്റർ ജോയ്സ്
|
|1995
|
|1996
|-
|-
|4
|4
|സിസ്റ്റർ വിക്ടോറിയ
|സിസ്റ്റർ വിക്ടോറിയ
|
|1/6/1996
|
|31/3/2008
|-
|-
|5
|5
|സിസ്റ്റർ ജമ്മ
|സിസ്റ്റർ ജമ്മ
|31-4-2001
|1/4/2008
|31-5-2009
|31/3/2010
|-
|-
|6
|6
|സിസ്റ്റർ ജോർജിയ
|1/4/2010
|31/3/2011
|-
|7
|സിസ്റ്റർ ഹെലൻ
|സിസ്റ്റർ ഹെലൻ
|31-4-2010
|31/3/2011
|31-3-2018
|31/3/2020
|-
|8
|ഡോളി എൻ ജെ
|01/4/2020
|30/4/2024
|}
|}


='''<big>പൂർവവിദ്യാർത്ഥികൾ</big>'''=
='''<big>പൂർവവിദ്യാർത്ഥികൾ</big>'''=
1975 സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്നും 47-ാം ബാച്ച് കുട്ടികൾ 2021 ൽ പഠിച്ചിറങ്ങി . സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന ഈ മക്കളെ മുഖ്യധാരയിലേക്കു കൈപിടിച്ചുയർത്താൻ അഹോരാത്രം പ്രയത്നിക്കുന്ന അധ്യാപകർ . ഇവരുടെ ശ്രമഫലമായി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കാൻ കുട്ടികൾക്ക് സാധിച്ചു . സർക്കാർ, അർധ സർക്കാർ, പ്രൈവറ്റ്  മേഖലകളിൽ വിവിധ ജോലികൾ ഇവർ ചെയ്തു വരുന്നു . സർക്കാർ സർവീസിൽ ജോലി ലഭിച്ചവർ
<big>1975 സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്നും 47-ാം ബാച്ച് കുട്ടികൾ 2021 ൽ പഠിച്ചിറങ്ങി . സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന ഈ മക്കളെ മുഖ്യധാരയിലേക്കു കൈപിടിച്ചുയർത്താൻ അഹോരാത്രം പ്രയത്നിക്കുന്ന അധ്യാപകർ . ഇവരുടെ ശ്രമഫലമായി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കാൻ കുട്ടികൾക്ക് സാധിച്ചു . സർക്കാർ, അർധ സർക്കാർ, പ്രൈവറ്റ്  മേഖലകളിൽ വിവിധ ജോലികൾ ഇവർ ചെയ്തു വരുന്നു</big> . [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/തുടർച്ചയായി വായിക്കാൻ|തുടർച്ചയായി വായിക്കാൻ]]


<nowiki>*</nowiki>ലീല ജോസഫ് 90% കേൾവി ശക്തിയില്ലാത്ത ലീല ജോസഫ് സെൻ റോസല്ലോസ്  സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിങ്  ൽ ടീച്ചറായി ജോലി ചെയ്തു വരുന്നു :
= '''അദ്ധ്യാപക രക്ഷാകർതൃ സമിതി''' =
<big>1986 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് റോസല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗിലെ രക്ഷിതാക്കളും ടീച്ചേഴ്സും യോഗം ചേർന്ന്  പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ രൂപീകരിച്ചു .കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബധിരമൂക രക്ഷാകർതൃ സമിതിയിൽഈ സ്കൂളിലെ മാതാപിതാക്കളും അംഗത്വം സ്വീകരിക്കുകയും വിദ്യാർഥികളുടെ ഉന്നമനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും ആരംഭിച്ചു.</big> [[കൂടുതൽ അറിയാൻ/സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്|കൂടുതൽ അറിയാൻ]]


<nowiki>*</nowiki>സജിത കുര്യാക്കോസ് 2002 മുതൽ വയനാട് ജില്ലാ ഡയറ്റിൽ സീനിയർ ടൈപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു
= '''മികവുകൾ പത്രവാർത്തകളിലൂടെ''' =
<big>പത്രവാർത്തകൾ കാണാൻ ഇവിടെ</big> [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ക്ലിക്ക്|ക്ലിക്ക്]] ചെയ്യുക


<nowiki>*</nowiki>ബിനു പത്രോസ് ഗവൺമെൻറ് ഹോസ്പിറ്റൽ ബത്തേരിയിൽ ക്ലർക്കായി  ജോലി ചെയ്യുന്നു
= '''ചിത്രശാല''' =
 
<big>സ്കൂൾ പ്രവൃത്തനങ്ങളുടെ ഫോട്ടോ കാണാൻ</big> [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/ഇവിടെ ക്ലിക്ക്|ഇവിടെ ക്ലിക്ക്]] ചെയ്യുക
<nowiki>*</nowiki>സോമി വിനോദ് കൽപ്പറ്റ ജില്ലാ കോടതിയിൽ ടൈപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു.
 
= '''അദ്ധ്യാപക രക്ഷാകർതൃ സമിതി''' =
1986 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് റോസല്ലോ സ് സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗിലെ രക്ഷിതാക്കളും ടീച്ചേഴ്സും യോഗം ചേർന്ന്  പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ രൂപീകരിച്ചു .കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബധിരമൂക രക്ഷാകർതൃ സമിതിയിൽഈ സ്കൂളിലെ മാതാപിതാക്കളും അംഗത്വം സ്വീകരിക്കുകയും വിദ്യാർഥികളുടെ ഉന്നമനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും ആരംഭിച്ചു. [[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/പ്രവൃത്തനങ്ങൾ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  


='''<big>വഴികാട്ടി</big>'''=
='''<big>വഴികാട്ടി</big>'''=
* സുൽത്താൻ ബത്തേരി അങ്ങാടിയിൽ നിന്നും, ബത്തേരി - അമ്പുകുത്തി റോഡിൽ രണ്ട് കിലോമീറ്റർ അകലെ പൂമലയിൽ സ്ഥിതിചെയ്യുന്നു.
* <big>സുൽത്താൻ ബത്തേരി അങ്ങാടിയിൽ നിന്നും, ബത്തേരി - അമ്പുകുത്തി റോഡിൽ രണ്ട് കിലോമീറ്റർ അകലെ പൂമലയിൽ സ്ഥിതിചെയ്യുന്നു.</big>
* സുപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ എടക്കൽ ഗുഹയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ.
* <big>സുപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ എടക്കൽ ഗുഹയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ.</big>
{{#multimaps:11.64529,76.24970 |zoom=13}}
{{Slippymap|lat=11.64529|lon=76.24970 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499955...2538162" എന്ന താളിൽനിന്ന് ശേഖരിച്ചത്