"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 29: | വരി 29: | ||
[[പ്രമാണം:18011 IED1.jpg|right|300 px|ലഘുചിത്രം|ഭിന്നശേഷി കലോത്സവം]] | [[പ്രമാണം:18011 IED1.jpg|right|300 px|ലഘുചിത്രം|ഭിന്നശേഷി കലോത്സവം]] | ||
[[പ്രമാണം:18011 IED2.jpg|centre|300 px|ലഘുചിത്രം|ഭിന്നശേഷി വിനോദ യാത്ര]] | [[പ്രമാണം:18011 IED2.jpg|centre|300 px|ലഘുചിത്രം|ഭിന്നശേഷി വിനോദ യാത്ര]] | ||
'''യു'''.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 40 ൽ അധികം ഭിന്നശേഷി വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നുണ്ട്. ഓൺലൈൻ പഠന കാലത്ത് മാനസികമായി ഒറ്റപ്പെട്ട ഇവർക്ക് താങ്ങും തണലുമേകാൻ പി.ടി.എ യുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. സ്പെഷ്യൽ എജ്യുക്കേറ്റർ റുഖിയ്യയാണ് ദിന്നശേഷി കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഓൺ ലൈൻ കാലത്ത് ഇത്തരം കുട്ടികൾക്ക് ആശ്വാസമെത്തിക്കുന്നതിന് സ്കൂളിലെ മുഴുവൻ അധ്യാപകരും കൈകോർത്തു.ഏറെ പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് സഹായമെത്തിക്കാനും ഗൃഹസന്ദർശന പരിപാടികൾക്കും ഭിന്നശേഷി ക്ലബ്ബ് മുന്നിട്ടിറങ്ങുകയുണ്ടായി. മറ്റു കുട്ടികൾക്കൊപ്പം ചേർന്ന് സ്കൂളിൽ നടന്ന വിവിധ ദിനാചരണ പരിപാടികളിൽ ദിന്ന ശേഷിക്കുട്ടികളെ പങ്കെടുപ്പിക്കാനും സാധിച്ചു. ഓഫ് ലൈൻ കാലത്ത് സ്കൂളിലെത്തിയവർക്ക് മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ഭിന്നശേഷി ക്ലബ്ബ് പ്രവർത്തകർക്ക് സാധിച്ചു. | <p style="text-align:justify">'''യു'''.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 40 ൽ അധികം ഭിന്നശേഷി വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നുണ്ട്. ഓൺലൈൻ പഠന കാലത്ത് മാനസികമായി ഒറ്റപ്പെട്ട ഇവർക്ക് താങ്ങും തണലുമേകാൻ പി.ടി.എ യുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. സ്പെഷ്യൽ എജ്യുക്കേറ്റർ റുഖിയ്യയാണ് ദിന്നശേഷി കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഓൺ ലൈൻ കാലത്ത് ഇത്തരം കുട്ടികൾക്ക് ആശ്വാസമെത്തിക്കുന്നതിന് സ്കൂളിലെ മുഴുവൻ അധ്യാപകരും കൈകോർത്തു.ഏറെ പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് സഹായമെത്തിക്കാനും ഗൃഹസന്ദർശന പരിപാടികൾക്കും ഭിന്നശേഷി ക്ലബ്ബ് മുന്നിട്ടിറങ്ങുകയുണ്ടായി. മറ്റു കുട്ടികൾക്കൊപ്പം ചേർന്ന് സ്കൂളിൽ നടന്ന വിവിധ ദിനാചരണ പരിപാടികളിൽ ദിന്ന ശേഷിക്കുട്ടികളെ പങ്കെടുപ്പിക്കാനും സാധിച്ചു. ഓഫ് ലൈൻ കാലത്ത് സ്കൂളിലെത്തിയവർക്ക് മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ഭിന്നശേഷി ക്ലബ്ബ് പ്രവർത്തകർക്ക് സാധിച്ചു.</p> | ||
[[പ്രമാണം:18011 Rukiya.jpg|centre|150 px|ലഘുചിത്രം|റുകിയ കെ,കൺവീനർ]] | [[പ്രമാണം:18011 Rukiya.jpg|centre|150 px|ലഘുചിത്രം|റുകിയ കെ,കൺവീനർ]] | ||
==ഇംഗ്ലീഷ് ക്ലബ്ബ് == | |||
<p style="text-align:justify">'''T'''EAM ENGLISH CAFE എന്ന പേരിൽ ഇംഗ്ലീഷ് ഭാഷാപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈൻ കാലത്തും ഓഫ് ലൈൻ കാലത്തും മികച്ച പ്രവർത്തനങ്ങളാണ് ഇംഗ്ലീഷുക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന് വരുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് പ്രസംഗ പരിശീലന പരിപാടി സ്കൂളിൽ നടന്നു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ആർജിക്കുന്നതിൻ്റെ ഭാഗമായി ലാംഗേജ് ഗൈംമുകൾ, പസ്സിൽ, പദാവലി പോഷണത്തിനുതകുന്ന പ്രവർത്തങ്ങൾ എന്നിവ Enghlish Cafe ൻ്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. | |||
ഓഫ് ലൈൻ കാലത്ത് ക്ലബ്ബ് അംഗങ്ങൾ പുറത്തിയ ഇംഗ്ലിഷ് മാഗസിൻ കുട്ടികൾക്ക് വേറിട്ട അനുഭവമായി. കോ വിഡ് പ്രോട്ടോകോൾ പാലിച്ച് ഇംഗ്ലീഷ് മാഗസിൻ പ്രകാശനം പ്രധാനാധ്യാപകൻ എ.ബാബു നിർവഹിച്ചു. സീനിയർ അസിസ്റ്റൻറ് സുരേന്ദ്രബാബു ആശംകൾ അർപ്പിച്ചു.ഉപജില്ലാ തലത്തിൽ നടന്ന പ്രസംഗ മത്സരത്തിലും സ്കൂളിലെ വിദ്യാർഥികൾ പങ്കെടുത്തു. ഇംഗ്ലീഷ് അധ്യാപികയായ എം.ആമിനയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു വരുന്നത്.</p> | |||
==തന്മ സാംസ്കാരിക വേദി== | |||
[[പ്രമാണം:18011 Thanma.jpg|centre|300 px|ലഘുചിത്രം|]] | |||
<p style="text-align:justify">'''മ'''ലപ്പുറം ജില്ലയിലെ മലയാളം അധ്യാപക കൂട്ടായ്മയാണ് യാണ് തന്മ സാംസ്കാരിക വേദി. തന്മയുടെ തനത് പ്രവർത്തനങ്ങൾ സ്കൂളിലും നടന്നു വരുന്നു.ജില്ലയിലെ മലയാള ഭാഷാപഠനം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായാണ് തന്മ നിലവിൽ വന്നത്. ഹൈസ്കൂൾ ക്ലാസ്സുകളിലെ കേരളപാഠാവലി, അടിസ്ഥാന പാഠാവലി എന്നിവയിലെ പാഠഭാഗങ്ങൾ ഓഡിയോ രൂപത്തിൽ ആക്കാൻ തന്മ നേതൃത്വം നൽകിയിട്ടുണ്ട്.</p> | |||
'''ഉദ്ദേശ്യങ്ങൾ''' | |||
.ഹൈസ്കൂൾ ക്ലാസ്സുകളിലെ ഭാഷാ പഠനം കാര്യക്ഷമമാക്കുക. | |||
. കരിക്കുലവുമായി ബന്ധപ്പെട്ട ചർച്ചകൾ സംഘടിപ്പിക്കുക. | |||
. പ്രയാസ മേഖകളിൽ ചർച്ച സംഘടിപ്പിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുക. | |||
.പഠന ക്കുറിപ്പുകളും വർക്ക് ഷീറ്റുകളും തയ്യാറാക്കി പങ്കുവെയ്ക്കുക. | |||
. ഭാഷയിലെ പഠന പിന്നോക്കാവസ്ഥ പരിഹസരിക്കാൻ മെറ്റി രീയൽ തയ്യാറാക്കി പങ്കിടുക | |||
.ഭാഷാപഠനവുമായി ബന്ധപ്പെട്ട മികച്ച റിസോഴ്സ് പേഴ്സണൻസിനെ വളർത്തിയെടുക്കുക. | |||
. പ്രാദേശിക ചരിത്രം, നാട്ടുത്സവങ്ങൾ എന്നിവ പങ്കിടുക. | |||
.നാട്ടു സംസ്കൃതിയുമായി ബന്ധപ്പെട്ട വിഭവങ്ങൾ പങ്കിടുക. | |||
. അധിക വായനസാമഗ്രികൾ തയ്യാറാക്കുക.[[പ്രമാണം:18011 SBT.jpg|centre|150 px|ലഘുചിത്രം|സുരേഷ് ബാബു,കൺവീനർ]] |