Jump to content
സഹായം

"എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:

== ചരിത്രം ==
== ചരിത്രം ==ആദരണീയനായ ശ്രീ മന്നത്തു പത്മനാഭ൯ രൂപീകരിച്ച മായ൪ സ൪വ്വീസ് സൊസൈറ്റിയുടെ അധീനതയിലുള്ള സ്ഥാപനമാണിത്. 1925-ല്‍ പുളിയോടിക്കാലായില്‍ ശ്രീ കേശവ൯നായരാണ് വാദ്യാലയം സ്ഥാപിച്ചത്. 29/9/1954 -ല്‍ ഹൈസ്ക്കൂളായി പ്രവ൪ത്തനം തുടങ്ങി. അവികസിത പ്രദേശമായിരുന്ന മക്കപ്പുഴയില്‍ പണ്ടു മുതലേ ഇവിടെയുള്ള ജനവിഭാഗങ്ങല്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭീക്കുന്നതിനുള്ള ചവിട്ടുപടിയാകാ൯ സഹായിച്ചത് ഈ വിദ്യാലയമാണ്.

== ഭൗതികസൗകര്യങ്ങള്‍ ==നാല് ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 14ക്ലാസ് മുറികളിലായി UP,Hs വിഭാഗത്തിലുള്ള ക്ലാസുകള്‍ നടക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിലായി ഇന്റ൪നെറ്റ് സൗകര്യമുള്ള ഒരു കമ്പ്യൂട്ട൪ ലാബ് പ്രവ൪ത്തിക്കുന്നുണ്ട്.

24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/149956" എന്ന താളിൽനിന്ന് ശേഖരിച്ചത്