Jump to content
സഹായം

"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
പിന്നീട് തലശ്ശേരി രൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏ‍ജന്‍സിക്ക് സ്കൂള്‍ കൈമാറി.
പിന്നീട് തലശ്ശേരി രൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏ‍ജന്‍സിക്ക് സ്കൂള്‍ കൈമാറി.
1982 റവ.ഫാ. ജോസ് മണിമലത്തറപ്പേല്‍ അച്ചന്‍ പള്ളി വികാരിയായിരുന്ന സമയത്ത് ഹൈസ്ക്കുള്‍ അനുവദിച്ചു കിട്ടി. 3.6.82ല്‍ ക്ലാസ്സുകള്‍ ആരംഭിച്ചു.  ശ്രീ. മാത്യു കെ.ജെ. കോക്കാട്ട് ആയിരുന്നു  പ്രഥമ ഹെഡ് മാസ്റ്റര്‍.  ഭരണസൗകര്യാര്‍ത്ഥം പിന്നീട് സ്ക്കുള്‍ തലശ്ശേരി രൂപത കോര്‍പ്പറേറ്റിനു കൈമാറി. റവ. ഫാ. മോണ്‍. മാത്യു.എം.ചാലില്‍ ആയിരുന്നു കോര്‍പ്പറേറ്റ് മാനേജര്‍. 1987ല്‍ ഹൈസ്ക്കുളിന്  നിര്‍മ്മിച്ച പുതിയ രണ്ടു നിലകെട്ടിടം പണി പൂര്‍ത്തീകരിച്ച് ഉല്‍ഘാടനം ചെയ്തു.

1985ല്‍ പ്രഥമ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷ എഴുതി 100% വിജയം കൈവരിച്ചു. തുടര്‍ന്ന് 4 വര്‍ഷം മലയോര മേഖലയിലെ ഈ വിദ്യാലയം 100% നിലനിര്‍ത്തി. സംസ്ഥാനത്തു തന്നെ 15-ാം സ്ഥാനം നേടി മികവു പുലര്‍ത്തിപ്പോന്നു.  1987 മുതല്‍ 2009 വരെ 20 ഡിവിഷനുകളിലായി 900 ത്തോളം കുട്ടികള്‍ പഠിച്ചുവരുന്നു.  യാത്രാ ദുരിതവും, മലയോര കാര്‍ഷികമേഖലയിലെ കഷ്ടപ്പാടുകളും, സാമ്പത്തിക പ്രതിസന്ധികളും പ്രതികൂലമായ മറ്റനേകം പ്രശ്നങ്ങളും ഉണ്ടെങ്കിലും തുടര്‍ന്നിങ്ങോട്ട് തിളക്കമാര്‍ന്ന വിജയശതമാനം നിലനിര്‍ത്തിപ്പോരുവാന്‍ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.  കായികരംഗത്ത് വളരെ ശ്രദ്ധേയമായ നിലവാരം കാത്തുസൂക്ഷിക്കുവാന്‍ സ്ക്കൂളിന് കഴിയുന്നുണ്ട്.  ജില്ലാ കായികമേളയില്‍ ഹാട്രിക് നേടുവാന്‍ ഹൈസ്ക്കൂളിന് കഴിഞ്ഞു.  സബ് ജില്ലാതലത്തില്‍ വളരെക്കാലം മികവ് നിലനിര്‍ത്തിപ്പോരുവാന്‍ പ്രൈമറി വിഭാഗത്തിന് കഴിയുന്നു.  സ്ഥാപക മാനേജരുടെയും 1982 മുതല്‍ പ്രഥമാദ്ധ്യാപകനായിരുന്ന മാത്യുസാറിന്റെയും ദീര്‍ഘവീക്ഷണവും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും മൂലം നല്ലൊരു തുടക്കം കുറിക്കുവാന്‍ കഴിഞ്ഞു.
1985ല്‍ പ്രഥമ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷ എഴുതി 100% വിജയം കൈവരിച്ചു. തുടര്‍ന്ന് 4 വര്‍ഷം മലയോര മേഖലയിലെ ഈ വിദ്യാലയം 100% നിലനിര്‍ത്തി. സംസ്ഥാനത്തു തന്നെ 15-ാം സ്ഥാനം നേടി മികവു പുലര്‍ത്തിപ്പോന്നു.  1987 മുതല്‍ 2016 വരെ 20 ഡിവിഷനുകളിലായി 820 ത്തോളം കുട്ടികള്‍ പഠിച്ചുവരുന്നു.  യാത്രാ ദുരിതവും, മലയോര കാര്‍ഷികമേഖലയിലെ കഷ്ടപ്പാടുകളും, സാമ്പത്തിക പ്രതിസന്ധികളും പ്രതികൂലമായ മറ്റനേകം പ്രശ്നങ്ങളും ഉണ്ടെങ്കിലും തുടര്‍ന്നിങ്ങോട്ട് തിളക്കമാര്‍ന്ന വിജയശതമാനം നിലനിര്‍ത്തിപ്പോരുവാന്‍ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.  കായികരംഗത്ത് വളരെ ശ്രദ്ധേയമായ നിലവാരം കാത്തുസൂക്ഷിക്കുവാന്‍ സ്ക്കൂളിന് കഴിയുന്നുണ്ട്.  ജില്ലാ കായികമേളയില്‍ ഹാട്രിക് നേടുവാന്‍ ഹൈസ്ക്കൂളിന് കഴിഞ്ഞു.  സബ് ജില്ലാതലത്തില്‍ വളരെക്കാലം മികവ് നിലനിര്‍ത്തിപ്പോരുവാന്‍ പ്രൈമറി വിഭാഗത്തിന് കഴിയുന്നു.  സ്ഥാപക മാനേജരുടെയും 1982 മുതല്‍ പ്രഥമാദ്ധ്യാപകനായിരുന്ന മാത്യുസാറിന്റെയും ദീര്‍ഘവീക്ഷണവും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും മൂലം നല്ലൊരു തുടക്കം കുറിക്കുവാന്‍ കഴിഞ്ഞു.

== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
730

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/149941" എന്ന താളിൽനിന്ന് ശേഖരിച്ചത്