"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ഹയർസെക്കന്ററി (മൂലരൂപം കാണുക)
16:23, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022HSS
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(HSS) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}സംസ്ഥാനത്ത് ഹയർസെക്കൻഡറി ആരംഭിച്ച കാലം മുതൽ ഹയർസെക്കൻഡറി വിഭാഗം കൂട്ടിച്ചേർക്കപ്പെട്ടു. | ||
സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച പ്ലസ് ടു റിസൾട്ട് നേടുന്ന 10 വിദ്യാലയങ്ങളിൽ ഒന്ന്. ( 2021ൽ ആറാം സ്ഥാനം) | |||
12 ബാച്ചുകളിലായി 600ൽ പരം വിദ്യാർത്ഥികൾ | |||
കമ്പ്യൂട്ടർ സയൻസ്, ബയോളജി സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നീ ഗ്രൂപ്പുകളിൽ പഠനം നടത്തുന്നു. | |||
വർഷങ്ങളായി ജില്ലയിലെ ഏറ്റവും മികച്ച റിസൾട്ട് നിലനിർത്താൻ സാധിക്കുന്നു. | |||
എല്ലാ വർഷവും മുഴുവൻ മാർക്കും നേടുന്ന ഒന്നിൽ കൂടുതൽ വിദ്യാർത്ഥികൾ, എൺപതിൽ കുറയാത്ത എണ്ണം വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ് എന്നിവ കരസ്ഥമാക്കി ജില്ലയ്ക്ക് തന്നെ അഭിമാനം. ( 2021ൽ ആറ് വിദ്യാർഥികൾക്ക് ഫുൾ മാർക്ക്, 113 പേർക്ക് ഫുൾ എ പ്ലസ്) | |||
കോതമംഗലം രൂപത ഒരുക്കിയിരിക്കുന്ന മികച്ച പഠന സൗകര്യങ്ങൾ, ഏറ്റവും മികച്ച അധ്യാപകരുടെ ശ്രേണി... | |||
പാഠ്യേതര രംഗങ്ങളിലും സാമൂഹിക സേവന രംഗങ്ങളിലും നാടിനും നാട്ടുകാർക്കും മാതൃക. |