"സെന്റ് ലൂയിസ്എൽ പി എസ്സ് വടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
വൈക്കം താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണിത്. 1887-ലാണ് സെന്റ് ലൂയിസ് എൽ .പി സ്ക്കൂൾ സ്ഥാപിതമായത്. വടയാർ ഗ്രാമത്തിൽ  കുരുന്നുകൾക്ക് വിദ്യാ വെളിച്ചം പകർന്ന് സരസ്വതീ വിദ്യാലയം ഇന്നും ശോഭയോടെ വിളങ്ങി നിൽക്കുന്നു. ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപതാ കോർപ്പറേറ്റ് വിദ്യഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ.പി സ്ക്കൂളാണ് ഇത്. പാഠ്യ പാഠ്യേതര രംഗങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തി സ്ക്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താൻ അദ്ധ്യാപകരും മാനേജ്മെന്റും അക്ഷീണം പ്രയത്നിക്കുന്നു .....  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 80: വരി 80:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.771250, 76.431127| width=500px | zoom=10 }}
{{#multimaps: 9.771250, 76.431127| width=500px | zoom=10 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1498584" എന്ന താളിൽനിന്ന് ശേഖരിച്ചത്