"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:26, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ശിശുദിന സന്ദേശവുമായി അക്ഷയ
വരി 199: | വരി 199: | ||
==ശിശുദിന സന്ദേശവുമായി അക്ഷയ== | ==ശിശുദിന സന്ദേശവുമായി അക്ഷയ== | ||
'''എല്ലാവർഷവും ശിശുദിനം ഇന്ത്യയൊട്ടാകെ ആഘോഷിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14ന് ഇത്തവണയും ഗവൺമെന്റ്. എച്ച്.എസ്.എസ് അവനവ ഞ്ചേരിയിൽ സാംസ്കാരിക പരിപാടികളും ആഘോഷവും സംഘടിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ പല ബാച്ചുകളായിട്ടാണ് സ്കൂളിൽ വരുന്നത്. സ്കൂളിൽ എത്തിയവർ സ്കൂളിലും വീട്ടിലിരുന്നവർ ഓൺലൈനായും പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന വ്യക്തി ആയിരുന്നല്ലോ ചാച്ചാജി. കുട്ടികൾക്ക് കൂടുതൽ സ്നേഹം നൽകേണ്ടതിന്റെ, കരുതലും അടുപ്പവും പകരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനം. ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുക. നമ്മൾ അവരെ വളർത്തുന്ന രീതിയാണ് രാജ്യത്തിന്റെ ഭാവി നിർണയിക്കുക എന്ന് പറഞ്ഞത് നെഹ്റുവാണ്.ശിശുദിനത്തിൽ കുട്ടികൾ നെഹ്റു തൊപ്പിയും ധരിച്ച് നെഹ്റുവിനെ പോലെ വേഷവിധാനം ചെയ്ത് അദ്ദേഹത്തിന്റെ സന്ദേശങ്ങളുമായി എത്തി.''' | |||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
42021 sishu.jpg | 42021 sishu.jpg |