എൽ എഫ് യു.പി.എസ് വേനപ്പാറ (മൂലരൂപം കാണുക)
15:01, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 56: | വരി 56: | ||
|സ്കൂൾ ചിത്രം=47342_4.jpg | |സ്കൂൾ ചിത്രം=47342_4.jpg | ||
|size=350px | |size=350px | ||
|caption= | |caption=lfupsvlogo.png | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 63: | വരി 63: | ||
=== ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾ വേനപ്പാറ === | === ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾ വേനപ്പാറ === | ||
കോഴിക്കോട് പട്ടണത്തിൽ നിന്നും 38 കി.മി. വടക്കു കിഴക്കായി കിടക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് വേനപ്പാറ. കൂടത്തായി - നാലേശ്വരം വില്ലേജുകളിലായി വ്യപിച്ചു കിടക്കുന്ന 1050 ഏക്കർ സ്ഥലമാണ് വേനപ്പാറ. വേനപ്പാറ എന്ന കുടിയേറ്റ ഗ്രാമത്തിൻറെ നെറുകയിൽ സൂര്യ തേജസ്സുപോലെ വിരാചിക്കുന്ന ഈ സ്ഥാപനത്തിനു പിന്നിൽ ഒരു ജനതയുടെ സ്വപ്നങ്ങളുടെയും ത്യാഗത്തിന്റെയും ആത്മസാക്ഷത്ക്കാരത്തിന്റെയും ചരിത്രമുറങ്ങന്നു. | കോഴിക്കോട് പട്ടണത്തിൽ നിന്നും 38 കി.മി. വടക്കു കിഴക്കായി കിടക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് വേനപ്പാറ. കൂടത്തായി - നാലേശ്വരം വില്ലേജുകളിലായി വ്യപിച്ചു കിടക്കുന്ന 1050 ഏക്കർ സ്ഥലമാണ് വേനപ്പാറ. വേനപ്പാറ എന്ന കുടിയേറ്റ ഗ്രാമത്തിൻറെ നെറുകയിൽ സൂര്യ തേജസ്സുപോലെ വിരാചിക്കുന്ന ഈ സ്ഥാപനത്തിനു പിന്നിൽ ഒരു ജനതയുടെ സ്വപ്നങ്ങളുടെയും ത്യാഗത്തിന്റെയും ആത്മസാക്ഷത്ക്കാരത്തിന്റെയും ചരിത്രമുറങ്ങന്നു. | ||
നിബിഡവനങ്ങളും പതഞ്ഞൊഴുകുന്ന കാട്ടരുവികളും ക്രൂരമ്രഗങ്ങളും നിറഞ്ഞ ഈ വനപ്രദേശത്തേക്ക് പുരോഗതിയുടെ വെള്ളി വെളിച്ചം വീശിക്കൊണ്ട് ആദരണീയനായ റവ. ഫാ. അന്തോണിയൂസ് C.M.I. കടന്നു വന്നു. നാനാജാതിമതസ്ഥർ അദ്ദേഹത്തിനു പിന്നിൽ അണിചേർന്നപ്പോൾ വേനപ്പാറയുടെ നാൾ വഴികളിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കപ്പെട്ടു. | |||
==ചരിത്രം== | ==ചരിത്രം== | ||
വിജ്ഞാനദാഹികളായ ആദ്യകാലകുടിയേറ്റ ജനതയുടെ ചിരകാലസ്വപ്നങ്ങൾക്ക് ഊടും പാവും നൽകി 1954 ജൂൺ ഒന്നിന് ഈ സ്ഥാപനം അതിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു . | വിജ്ഞാനദാഹികളായ ആദ്യകാലകുടിയേറ്റ ജനതയുടെ ചിരകാലസ്വപ്നങ്ങൾക്ക് ഊടും പാവും നൽകി 1954 ജൂൺ ഒന്നിന് ഈ സ്ഥാപനം അതിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു . | ||
1954 ജൂൺ ഒന്നിന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്ഥാപനത്തിന്റെ പ്രഥമസാരഥി കെ. ഡി. ജോസ് സാറായിരുന്നു.41 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 'ലിറ്റിൽ ഫ്ളവർ' എന്ന നാമധേ യത്തിലറിയപ്പെട്ടു. | |||
താമരശ്ശേരി രൂപതയുടെ കീഴിലുള്ള ഈ സരസ്വതീക്ഷേത്രം ഇന്ന് ബാലാരിഷ്ടതകൾ തരണം ചെയ്ത് കർമ്മപാതയിൽ ശുക്രനക്ഷത്രം പോലെ ജ്വലിച്ചു നിൽക്കുന്ന ഈ വേളയിൽ അതിൻറെ പിന്നിൽ പ്രവർത്തിച്ച നമ്മുടെ പൂർവ്വ പിതാക്കളുടെ സ്മരണക്കു മുമ്പിൽ ആദരപൂർവ്വം ശിരസ്സു നമിക്കാം.ഇപ്പോൾ ഈ സ്ഥാപനത്തിൽ ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലായി 700 കുട്ടികൾ പഠിക്കുന്നുണ്ട്. ഹെഡ്മാസ്റ്റർ ശ്രീ .ജോസ് തോമസ് ഞാവള്ളിയുടെ നോതൃത്വത്തിൽ ഊർജ്ജസ്വലരും കർമനിരതരുമായ 26 അധ്യപാകരും ഒരനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ശക്തമായ PTA യും MPTA യും ഈ സ്ഥാപനത്തിൻറെ ഉന്നമനത്തിനായി പ്രയത്നം നടത്തുണ്ട്. | താമരശ്ശേരി രൂപതയുടെ കീഴിലുള്ള ഈ സരസ്വതീക്ഷേത്രം ഇന്ന് ബാലാരിഷ്ടതകൾ തരണം ചെയ്ത് കർമ്മപാതയിൽ ശുക്രനക്ഷത്രം പോലെ ജ്വലിച്ചു നിൽക്കുന്ന ഈ വേളയിൽ അതിൻറെ പിന്നിൽ പ്രവർത്തിച്ച നമ്മുടെ പൂർവ്വ പിതാക്കളുടെ സ്മരണക്കു മുമ്പിൽ ആദരപൂർവ്വം ശിരസ്സു നമിക്കാം.ഇപ്പോൾ ഈ സ്ഥാപനത്തിൽ ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലായി 700 കുട്ടികൾ പഠിക്കുന്നുണ്ട്. ഹെഡ്മാസ്റ്റർ ശ്രീ .ജോസ് തോമസ് ഞാവള്ളിയുടെ നോതൃത്വത്തിൽ ഊർജ്ജസ്വലരും കർമനിരതരുമായ 26 അധ്യപാകരും ഒരനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ശക്തമായ PTA യും MPTA യും ഈ സ്ഥാപനത്തിൻറെ ഉന്നമനത്തിനായി പ്രയത്നം നടത്തുണ്ട്. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |