"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
14:20, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022ചിത്രം ഉൾപ്പെടുത്തി
(ഉള്ളടക്കം ചേർത്തു) |
(ചിത്രം ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
[[പ്രമാണം:21081-സ്കൗട്ട് ആൻഡ് ഗൈഡ്സ്.jpg|ലഘുചിത്രം|സ്കൗട്ട് ആൻഡ് ഗൈഡ്സ്]] | |||
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾ | സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾ | ||
പൊറ്റശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് , ഗൈഡ് യൂണിറ്റുകൾ ആരംഭിക്കുന്നത് 2017 ലാണ്. 'തയ്യാർ' എന്ന ആപ്തവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന സ്കൗട്ട്, ഗൈഡ് യൂണിറ്റുകൾ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു. 2018 ൽ ' സഹപാഠിക്കൊരു വീട് ' 2019 ൽ 'അമ്മക്കൊരു വീട്' എന്നീ പേരുകളിൽ ഏകദേശം 12 ലക്ഷത്തോളം രൂപ ചെലവിട്ടു പൊറ്റശ്ശേരി സ്കൂൾ നിർമ്മിച്ചു നൽകിയ രണ്ട് സ്നേഹ വീടുകളുടെയും നിർമ്മാണത്തിനും സാമ്പത്തിക സമാഹരണത്തിനും നേതൃത്വം കൊടുത്തത് സ്കൗട്ട്, ഗൈഡ് അംഗങ്ങളായിരുന്നു. വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി ധാരാളം ബോധവൽക്കരണ പരിപാടികളും , ക്യാമ്പുകളും സേവന പ്രവർത്തനങ്ങളും ഈ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്നു. 2020 ൽ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സ്കൗട്ട് യൂണിറ്റായി പൊറ്റശ്ശേരിയുടെ സ്കൗട്ട് വിഭാഗം തെരഞ്ഞെടുക്കപ്പെട്ടുവെന്നത് അഭിമാനകരമാണ്. | പൊറ്റശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് , ഗൈഡ് യൂണിറ്റുകൾ ആരംഭിക്കുന്നത് 2017 ലാണ്. 'തയ്യാർ' എന്ന ആപ്തവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന സ്കൗട്ട്, ഗൈഡ് യൂണിറ്റുകൾ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു. 2018 ൽ ' സഹപാഠിക്കൊരു വീട് ' 2019 ൽ 'അമ്മക്കൊരു വീട്' എന്നീ പേരുകളിൽ ഏകദേശം 12 ലക്ഷത്തോളം രൂപ ചെലവിട്ടു പൊറ്റശ്ശേരി സ്കൂൾ നിർമ്മിച്ചു നൽകിയ രണ്ട് സ്നേഹ വീടുകളുടെയും നിർമ്മാണത്തിനും സാമ്പത്തിക സമാഹരണത്തിനും നേതൃത്വം കൊടുത്തത് സ്കൗട്ട്, ഗൈഡ് അംഗങ്ങളായിരുന്നു. വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി ധാരാളം ബോധവൽക്കരണ പരിപാടികളും , ക്യാമ്പുകളും സേവന പ്രവർത്തനങ്ങളും ഈ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്നു. 2020 ൽ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സ്കൗട്ട് യൂണിറ്റായി പൊറ്റശ്ശേരിയുടെ സ്കൗട്ട് വിഭാഗം തെരഞ്ഞെടുക്കപ്പെട്ടുവെന്നത് അഭിമാനകരമാണ്. |