"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
14:16, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→അന്തരാഷ്ട്രാ മോൾ ദിനം
വരി 11: | വരി 11: | ||
അന്തരാഷ്ട്രാ മോൾ ദിനത്തോടനുബന്ധിച്ചു വീഡിയോ പ്രദർശനവും നടത്തി. | അന്തരാഷ്ട്രാ മോൾ ദിനത്തോടനുബന്ധിച്ചു വീഡിയോ പ്രദർശനവും നടത്തി. | ||
സയൻസ് സംബന്ധിച്ച് ഉള്ള പുത്തൻ അറിവുകളും വാർത്തകളും സയൻസ് ക്ലബ് ന്റെ വാട്സാപ്പ് കൂട്ടായ്മയിലൂടെ കുട്ടികളിൽ എത്തിക്കുന്നു.. | സയൻസ് സംബന്ധിച്ച് ഉള്ള പുത്തൻ അറിവുകളും വാർത്തകളും സയൻസ് ക്ലബ് ന്റെ വാട്സാപ്പ് കൂട്ടായ്മയിലൂടെ കുട്ടികളിൽ എത്തിക്കുന്നു.. | ||
=== ബഹിരാകാശ വാരം === | |||
ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരമായി ആഘോഷിച്ചു. ബഹിരകാശദിനത്തോടനുബന്ധിച്ചു ഐഡിയ ഫെസ്റ്റ്, ഓൺലൈൻ വാന നിരീക്ഷണം സംഘടിപ്പിച്ചു. | ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരമായി ആഘോഷിച്ചു. ബഹിരകാശദിനത്തോടനുബന്ധിച്ചു ഐഡിയ ഫെസ്റ്റ്, ഓൺലൈൻ വാന നിരീക്ഷണം സംഘടിപ്പിച്ചു. | ||
ബഹിരകാശാ വാരാചരണതോടാനുബന്ധിച്ചു വെബിനാർ ഒക്ടോബർ 6 ന് സംഘടിപ്പിച്ചു. വിഎസ് എസ് സി സയന്റിസ്റ്റ് ഡോ . പ്രിയ സി കുര്യൻ "ഐ ഓസ് ആർ ഓ യിലൂടെ സ്പേസിലേക്ക് " എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. | ബഹിരകാശാ വാരാചരണതോടാനുബന്ധിച്ചു വെബിനാർ ഒക്ടോബർ 6 ന് സംഘടിപ്പിച്ചു. വിഎസ് എസ് സി സയന്റിസ്റ്റ് ഡോ . പ്രിയ സി കുര്യൻ "ഐ ഓസ് ആർ ഓ യിലൂടെ സ്പേസിലേക്ക് " എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. |