"ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി / സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സ്കൗട്ട് ആൻ്റ് ഗൈഡ്സ്
(സ്കൗട്ട് ആൻ്റ് ഗൈഡ്സ്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ചെ.) (സ്കൗട്ട് ആൻ്റ് ഗൈഡ്സ്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
2021സെപ്റ്റംബർ 15 നു നടന്ന ചിഹ്ന ദാന  ചടങ്ങുമായി സുൽത്താൻ ബത്തേരി ടെക്നിക്കൽ സ്കൂളിൽ 15 കുട്ടികളുമായി ഭാരത് സ്കൗട്ട് ആൻഡ്‌ ഗൈഡ്സ് യൂണിറ്റ്  പ്രവർത്തനം ആരംഭിച്ചു.ശ്രീമതി.
2021 സെപ്റ്റംബർ 15 നു നടന്ന ചിഹ്ന ദാന  ചടങ്ങുമായി സുൽത്താൻ ബത്തേരി ടെക്നിക്കൽ സ്കൂളിൽ 15 കുട്ടികളുമായി ഭാരത് സ്കൗട്ട് ആൻഡ്‌ ഗൈഡ്സ് യൂണിറ്റ്  പ്രവർത്തനം ആരംഭിച്ചു.ശ്രീമതി.

പുഷ്പ. ഇ.വി , ലേഡി സ്കൗട്ട് മാസ്റ്റർ ആയി ചുമതല ഏറ്റെടുത്തു.

സ്കൗട്ട് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി തോട്ടം,പൂന്തോട്ടം എന്നിവ ഒരുക്കി എടുക്കാനും സാധിച്ചിട്ടുണ്ട്.സ്കൂളിൻ്റെ പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമാർജനം എന്നീ പ്രവർത്തനങ്ങളിലും സ്കൗട്ട് വിദ്യാർത്ഥികൾ മുന്നിലുണ്ട്. സ്കൗട്ട് പ്രസ്ഥാനത്തിൽ ചേർന്ന വിദ്യാർത്ഥികൾക്ക്  യോഗ , LED ബൾബ് നിർമാണം, റിപ്പയർ, മുത്തങ്ങക്കു ഒരു യാത്ര..... പ്രകൃതി പഠന ക്യാമ്പ്... എന്നിവയും ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്നുണ്ട്

106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1494549" എന്ന താളിൽനിന്ന് ശേഖരിച്ചത്