ഗവ.എൽ പി എസ് മോനിപ്പള്ളി (മൂലരൂപം കാണുക)
13:28, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
വരി 60: | വരി 60: | ||
}} കോട്ടയംജില്ലയിൽ , രാമപുരം ബ്ലോക്ക് റിസോഴ്സ് സെന്റർ ,ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | }} കോട്ടയംജില്ലയിൽ , രാമപുരം ബ്ലോക്ക് റിസോഴ്സ് സെന്റർ ,ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ ,മീനച്ചിൽ താലൂക്കിൽ ,മോനിപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് മോനിപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ .എം.സി റോഡിനരികിലായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1896 ൽ ചോതിരക്കോട്ടു കുടുംബത്തിന്റെ തെക്കിനിയിലാണ് ഈ സ്കൂൾ ആരംഭിച്ചത് .തുടർന്ന് കുറച്ചുകാലം മോനിപ്പള്ളി തിരുഹൃദയം ദേവാലയം വക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ സർക്കാർ വക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .[[ഗവ.എൽ പി എസ് മോനിപ്പള്ളി/ചരിത്രം|കൂടൂതൽ അറിയാൻ]] . | കോട്ടയം ജില്ലയിൽ ,മീനച്ചിൽ താലൂക്കിൽ ,മോനിപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് മോനിപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ .എം.സി റോഡിനരികിലായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1896 ൽ ചോതിരക്കോട്ടു കുടുംബത്തിന്റെ തെക്കിനിയിലാണ് ഈ സ്കൂൾ ആരംഭിച്ചത് .തുടർന്ന് കുറച്ചുകാലം മോനിപ്പള്ളി തിരുഹൃദയം ദേവാലയം വക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ സർക്കാർ വക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .[[ഗവ.എൽ പി എസ് മോനിപ്പള്ളി/ചരിത്രം|കൂടൂതൽ അറിയാൻ]] .<nowiki>== ഭൗതികസൗകര്യങ്ങൾ ==</nowiki> | ||
<nowiki>== ഭൗതികസൗകര്യങ്ങൾ ==</nowiki> | |||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- 500റോളം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി .ലൈബ്രറി റൂം ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ സജ്ജീകരിച്ചിരിക്കുന്നു . | ---- 500റോളം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി .ലൈബ്രറി റൂം ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ സജ്ജീകരിച്ചിരിക്കുന്നു . |