Jump to content
സഹായം

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:

ജില്ലാടിസ്ഥാനത്തിൽ തുടക്കം കുറിച്ച് തുറവൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ 2021-22 അക്കാദമിക വർഷത്തിൽ 1-ാം ക്ലാസ്സ് മുതൽ 7-ാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി ആരംഭിച്ച "വീട് ഒരു വിദ്യാലയം" എന്ന പദ്ധതി മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിൽ കൺവീനർ ശ്രീമതി ബിനു കെ.ജോസഫിന്റെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായിത്തന്നെ നടന്നുവരുന്നു. ഈ കൊറോണ കാലഘട്ടത്തിൽ കുട്ടികൾ അവരുടെ വീടുകളെ വിദ്യാലയങ്ങളാക്കി മാറ്റി പ്രവർത്തനങ്ങളെ വിഷയാടിസ്ഥാനത്തിൽ കോർത്തിണക്കി തയ്യാറാക്കി വരുന്ന ഈ പദ്ധതി ഒന്നാം ക്ലാസ് മുതൽ മുതൽ ഏഴാം ക്ലാസ്‌ വരെയുള്ള ക്ലാസ് അധ്യാപകരുടെയും ഭാഷാധ്യാപകരുടെയും പൂർണ സഹകരണത്തോടെ ഫലപ്രാപ്തിയിൽ എത്തിച്ചേരുന്നു.

*ഏതൊരു കുട്ടിയുടെയും വളർച്ചയിൽ പ്രവൃത്തിപരിചയത്തിന് ഏറെ പ്രാധാന്യമുണ്ട്. ഒരു കുട്ടിയുടെ വളർച്ചയിൽ പാഠ പുസ്തകത്തിനുളള സ്ഥാനം പോലെത്തന്നെ പ്രധാനമാണ് പ്രവൃത്തിപരിചയവും. ഓരോ കുട്ടിയുടെയും സർഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിനും ഇത് ഊന്നൽ നൽകുന്നു. നമ്മൾ വലിച്ചെറിയുന്ന / ഉപേക്ഷിക്കുന്ന പാഴ് വസ്തുക്കൾ കൊണ്ട് മനോഹരമായ സൃഷ്ടികൾ രൂപപ്പെടുത്തുവാൻ കുട്ടികളെ പ്രവൃത്തി പരിചയം പ്രാപ്തരാക്കുന്നു. ഇതിലൂടെ കുട്ടികളുടെ ചിന്ത, ഭാവന, ഏകാഗ്രത, ക്രിയാത്മക വാസന തുടങ്ങിയവ വളർത്തിയെടുക്കുവാൻ ഇത് ഏറെ സഹായകമാണ്. തെരേസ്യൻ കുരുന്നുകളുടെ സർഗാത്മകവാസന കാണുവാൻ താഴെ ക്ലിക്ക് ചെയ്യുക.

https://youtu.be/0kihA1RGsyU

<gallery mode="packed">
പ്രമാണം:34035 VEVO 5.jpeg
പ്രമാണം:34035 VEVO 4.jpeg
പ്രമാണം:34035 VEVO 3.jpeg
പ്രമാണം:34035 VEVO 2.jpeg
പ്രമാണം:34035 VEVO 1.jpeg
പ്രമാണം:34035 VEVO 6.jpeg
പ്രമാണം:34035 VEVO 7.jpeg
പ്രമാണം:34035 VEVO 8.jpeg
പ്രമാണം:34035 VEVO 9.jpeg
പ്രമാണം:34035 VEVO 10.jpeg
പ്രമാണം:34035 VEVO 11.jpeg
</gallery>

[[വീട് ഒരു വിദ്യാലയം - സെന്റ്. തെരേസാസ് എച്ച്.എസ്|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക.]]

[[വീട് ഒരു വിദ്യാലയം - സെന്റ്. തെരേസാസ് എച്ച്.എസ്|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക.]]

2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492820" എന്ന താളിൽനിന്ന് ശേഖരിച്ചത്