Jump to content
സഹായം

"സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
== ആമുഖം ==
== ആമുഖം ==
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ, കുറവിലങ്ങാട് ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രൈമറി സ്‌കൂളാണ് സെന്റ്‌ മേരീസ് ഗേൾസ് എൽ.പി. സ്‌കൂൾ.   

== '''ചരിത്രം''' ==
== '''ചരിത്രം''' ==
ഓരോ പള്ളിയോടും ചേർന്ന് പള്ളിക്കൂടം വേണമെന്ന് വി.ചാവറപ്പിതാവിന്റെ കല്പനയിൽ നിന്നും ഈ നാട്ടിൽ ഒ രു ആൺപള്ളിക്കൂടം 1894 ൽ സ്ഥാപിതമായിരുന്നുവെങ്കിലും പെൺപൈതങ്ങൾക്ക് വിദ്യാഭ്യാസം എന്ന ആഗ്രഹം ബാക്കി നിൽക്കുകയായിരുന്നു. ഈ സ്വപ്നം സാക്ഷാത്കൃതമായത് കുറവിലങ്ങാട് മർത്ത്മറിയം പള്ളി വികാരിയായിരുന്ന പുരയ് ക്കൽ ബഹു.തോമസച്ചന്റെ നേതൃത്വത്തിൽ പള്ളിയോഗത്തി ന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി 1919 ഫെബ്രുവരി 12 ന് കുറവിലങ്ങാട് പൂർത്തികരിച്ച കർമ്മലീത്തമഠത്തിന്റെ  കിഴക്കുവശത്തുള്ള 2 മുറികളിലായി 1919 മെയ് 15 ന് ഒന്നും ന്നതിന് ഗവൺ രണ്ടും ക്ലാസ്സുകൾ ആരംഭിച്ചതോടെയാണ്.

116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492788" എന്ന താളിൽനിന്ന് ശേഖരിച്ചത്