Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോസ് ഉൾപ്പെടുത്തി
(ഫോട്ടോസ് ഉൾപ്പെടുത്തി)
വരി 224: വരി 224:
== 2016 - 17 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ ==
== 2016 - 17 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ ==
'''പ്രവേശനോത്സവം 2016 - 17'''
'''പ്രവേശനോത്സവം 2016 - 17'''
2016-17 അധ്യയന വർഷം ജുൺ ഒന്നാം തിയതി പ്രവേശനോത്സവത്തോടുകൂടി സമാരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി നവാഗതരെ ഈ വിദ്യാലയത്തിലേയ്ക്ക് ആനയിക്കുകയും നെയിംകാർഡുള്ള പൂമാലയണിയിച്ച് അവരെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് റവ. ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തിക്കൊണ്ട് 2016-17 അധ്യയനവർഷം ദൈവതൃക്കരങ്ങളിൽ സമർപ്പിച്ചു. കൂടുതൽ വായിക്കുക[[പ്രമാണം:15366(2).JPG|ലഘുചിത്രം|അക്ഷരദീപം]]
2016-17 അധ്യയന വർഷം ജുൺ ഒന്നാം തിയതി പ്രവേശനോത്സവത്തോടുകൂടി സമാരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി നവാഗതരെ ഈ വിദ്യാലയത്തിലേയ്ക്ക് ആനയിക്കുകയും നെയിംകാർഡുള്ള പൂമാലയണിയിച്ച് അവരെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് റവ. ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തിക്കൊണ്ട് 2016-17 അധ്യയനവർഷം ദൈവതൃക്കരങ്ങളിൽ സമർപ്പിച്ചു. കൂടുതൽ വായിക്കുക
 
== '''2017 - 18 അദ്ധ്യയന വർഷം''' ==
== '''2017 - 18 അദ്ധ്യയന വർഷം''' ==
2017 - 18 അദ്ധ്യയനവർഷത്തിൽ സെന്റ് തോമസ് UP സ്കൂളിനെ നയിച്ച
2017 - 18 അദ്ധ്യയനവർഷത്തിൽ സെന്റ് തോമസ് UP സ്കൂളിനെ നയിച്ച
വരി 255: വരി 252:
</gallery>
</gallery>

പ്രവേശനോത്സവം
<gallery widths="300" heights="300">
പ്രമാണം:15366(1)പ്രവേശനോത്സവം.JPG|പ്രവേശനോത്സവം
</gallery>
2017-18 അധ്യയനവർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി നടത്തി.വർണബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച പ്രവേശനകവാടത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ നെയിംകാർഡുകളും വർണബലൂണുകളും നൽകി ഹാർദ്ദമായി സ്വീകരിച്ചു.പിന്നീട് ആലക്തികശോഭയാർന്ന അക്ഷരമരത്തിൽ അക്ഷരക്കാർഡുകൾ അണിയിക്കാൻ ഓരോരുത്തർക്കും അവസരം നൽകി.ബഹുമാനപ്പെട്ട മാനേജർ റവ.ഫാ.ചാണ്ടി പുനക്കാട്ട്, അസി. മാനേജർ റവ.ഫാ.അനീഷ് വാർഡ് മെമ്പർ ശ്രീ ഷെൽജൻ ചാലയ്ക്കൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.ശ്രീ. ഷെൽജൻ ചാലയ്ക്കൽ കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.

                                        '''പറിച്ചു നടപ്പെട്ടവർ'''
കഴിഞ്ഞ ആറര പതിറ്റാ​ണ്ടിലെ നന്മയുടെ സുഗന്ധവും ആവാഹിച്ച് തന്നിലൂടെ കടന്നുപോകുന്നവർക്ക് കുളിർത്തെന്നലായി മാറിയ ഈ സരസ്വതീ ക്ഷേത്രം അറിവിനപ്പുറമുള്ള വിശാലമായ ചക്രവാളങ്ങളിലേയ്ക്ക് കൂടി കുഞ്ഞുങ്ങളെ കൈപിടിച്ചു നടത്തുന്നു. മലയോര ജനതയുടെ സർവ്വതോന്മുഖമായ ഉന്നമനത്തെ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനം, ഈ നാടിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്നു. മുള്ളൻകൊല്ലി പ്രദേശത്തെ എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങൾക്ക് വിദ്യയുടെ ആദ്യാക്ഷരമോതിയ ഈ സ്കൂൾ പാഠ്യ-പാഠ്യേതരരംഗങ്ങളിൽ ഒരുപോലെ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി വിരാജിക്കുന്നു.
                    <big>ബാറ്റൺ കൈമാറുന്നു.</big>
[[പ്രമാണം:15366welcome.jpg|ലഘുചിത്രം| പുതിയ ഹെഡ്‌മാസ്റ്റർ ശ്രീ. ബിജു മാത്യു സാറിന് ഊഷ്‌മള വരവേല്പ്, അദ്ധ്യാപകരും വിദ്യാർത്ഥികളും പിടിഎക്കാരും ചേർന്ന് ബൊക്കെ നല്കി സ്വീകരിക്കുന്നു]]

'''നിലവിലെ സാരഥികൾ .[[സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / 2018-19 അധ്യാപകർ|കൂടുതൽ വായിക്കുക.]]  '''
'''നിലവിലെ സാരഥികൾ .[[സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / 2018-19 അധ്യാപകർ|കൂടുതൽ വായിക്കുക.]]  '''
വരി 903: വരി 877:

|}
|}
'''ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ ആരംഭം- June 1'''
'''ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ ആരംഭം'''

ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയെ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക അസാധ്യമായതിനാൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ജൂൺ ഒന്നാം തിയതി തന്നെ ആരംഭം കുറിച്ചു. ഓൺലൈൻ ആയി സെന്റ് തോമസ്  യു പി സ്കൂളിലും പ്രവേശോനോത്സവം നടത്തി, ഒന്നാം ക്ലാസ്സുകളിലെ കുരുന്നുകളെ വരവേറ്റു.ഫസ്റ്റ് ബെൽ എന്ന പേരിൽ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് അധ്യാപകർ കുട്ടികളുടെ മുൻപിലേക്ക് എത്തുന്നത്. ഇതിന്റെ മുന്നോടിയായി എല്ലാ കുട്ടികളുടെയും സർവ്വേ പൂർത്തിയാക്കി അവരുടെ വീടുകളിലെ ടി വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നവരുടെ ലഭ്യത ഉറപ്പുവരുത്തുകയും, അവ ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ മറ്റു മാർഗങ്ങൾ സജീകരിക്കുകയും ചെയ്തു. എല്ലാ കോളനികളിലും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ എത്തുന്നുണ്ടെന്ന്  ഉറപ്പു വരുത്തുകയും, കുട്ടികൾക്കായി പൊതുവായി ടി വി സജീകരിക്കുകയും ചെയ്തു. എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സുകളിലെ കുട്ടികളുടെ അറ്റെൻഡൻസ് ഓൺലൈൻ ആയി രേഖപ്പെടുത്തി  പോരുകയും ചെയുന്നു.  

[[പ്രമാണം:15366onlineclass.jpg|ലഘുചിത്രം|കോളനികളിൽ അധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.|പകരം=|200x200px]]
'''ഓൺലൈൻ ദിനാചരണങ്ങൾ'''
'''ജൂൺ 5- ലോക പരിസ്ഥിതി ദിനം'''
വീടുകളിൽ കൂടുതൽ സമയം ചിലവഴിച്ചുകൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിക്കാൻ കുട്ടികൾക്കൊരു അവസരം ലഭിച്ചു. സ്കൂൾ തലത്തിൽ ഓൺലൈൻ ആയി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയും കുട്ടികൾ അതിൽ ഏറ്റവും സന്തോഷത്തോടെ പങ്കാളികളാവുകയും ചെയ്തു. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ തങ്ങളുടെ ക്ലാസ് അധ്യാപകർക്കു പോസ്റ്റർ അയച്ചുകൊടുക്കുകയും അവയിൽ നിന്നും സ്കൂൾ തലത്തിലെ മികച്ചവ തിരന്നെടുക്കുകയും ചെയ്തു. മരവും ചെടികളും നേടാതെ എന്ത് പരിസ്ഥിതി ദിനാചരണം!! ഒട്ടും ആവേശം ചോരാതെ കുട്ടികൾ എല്ലാവരും ഇത്തവണ തങ്ങളുടെ കുടുംബാംഗങ്ങളെ  കൂടി ഉൾപ്പെടുത്തി  തങ്ങളുടെ വീടിന്റെ പരിസരങ്ങളിൽ ചെടികളും, മരവും എല്ലാം നട്ടു.                       
[[പ്രമാണം:15366plant3.jpg|ലഘുചിത്രം|വീട്ടിലിരുന്നു ഒരു പരിസ്ഥിതി ദിനാചരണം |പകരം=|200x200px]]
'''ജൂലൈ 11 - ലോക ജനസംഖ്യ ദിനം'''
ലോക ജനസംഖ്യ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഓൺലൈൻ ക്വിസ് മത്സരത്തിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.
[[പ്രമാണം:15366-studentwork21.jpg|ലഘുചിത്രം|കുട്ടികളുടെ കല സൃഷ്ടികളിലൂടെ |പകരം=|206x206px]]
'''LSS, USS- ഉന്നത വിജയം നേടിയ സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് അഭിനന്ദനങ്ങൾ'''
[[പ്രമാണം:15366Manorma1.jpg|പകരം=സ്കോളർഷിപ് നേടിയ അഭിമാന താരങ്ങൾ |ലഘുചിത്രം|2020-21 LSS സ്കോളർഷിപ് നേടിയ അഭിമാന താരങ്ങൾ |ഇടത്ത്‌|342x342ബിന്ദു]]
[[പ്രമാണം:15366Manorama2.jpg|നടുവിൽ|ലഘുചിത്രം|LSS സ്കോളർഷിപ് നേടിയ അഭിമാന താരങ്ങൾ |പകരം=|342x342ബിന്ദു]]
'''ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ'''
ഒരു കെട്ട കാലത്തിന്റെ വല്ലാത്ത ദിനങ്ങളിലൂടെ ആണ് നാം കടന്നുപോകുന്നത്. ലോക്ക്ഡൗൺ സൃഷ്ട്ടിച്ച ആകുലതകളും പ്രതിസന്ധികളും തരണം ചെയ്ത നമ്മുടെ സ്കൂളിലെ ഒരു പറ്റം വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും അതിജീവനത്തിന്റെ ആത്മാവിഷ്കാരമായ കുറിപ്പുകൾ ചേർത്ത് നെയ്തെടുത്ത ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ ജൂലൈ - നു ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രസിദ്ധീകരിച്ചു. ഈ മാഗസിൻ സെന്റ് തോമസ് സ്കൂളിലെ കുട്ടികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും കൊറോണ കാലത്തെ അതിജീവനത്തിന്റെ കുറിപ്പുകളാണിവ. വിട്ടുകൊടുക്കാനും, തോറ്റു കൊടുക്കാനുമുള്ളതല്ല നമ്മുടെ ജീവിതം, മറിച്ചു പൊരുതി നേടാനും, വിജയിച്ചു കയറാനുള്ളതുമാണെന്നു സന്ദേശം നൽകുന്ന സൃഷ്ടികളുടെ ഒരു സമാഹാരമാണ് ഈ മാഗസിൻ.
[[പ്രമാണം:15366inspirealen.jpg|ലഘുചിത്രം|220x220ബിന്ദു]]
'''Inspire award Selection'''     
സെന്റ് തോമസ് A.U.P സ്കൂളിനും അഭിമാന നിമിഷം.. Govt. of India, Ministry of  Science and Technology, 2020-21 വർഷത്തെ Inspire അവാർഡിനായി St.Thomas A.U.P സ്കൂളിലെ വിദ്യാർത്ഥികളായ Sharon Shibu, Albin Bilgy,Alan Shiju, Sobin Scaria എന്നിവരുടെ ആശയം തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളെ ഇതിനായി ഒരുക്കിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.   
 
== '''2021-2022 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==
== '''2021-2022 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==

വരി 1,020: വരി 954:
|}
|}

'''<br />                                                              2021-22 അധ്യയന വർഷാരംഭം'''[[പ്രമാണം:15366NWWELCOME.jpeg|ലഘുചിത്രം|267x267px|പകരം=]]
'''<br />                                                              2021-22 അധ്യയന വർഷാരംഭം'''
 
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ , വിജ്ഞാനത്തിന്റെ പ്രഭ പകരാൻ പുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. അധ്യയനത്തിന് നൂതന രീതികളും സംവിധാനങ്ങളും ശൈലികളും ആവിഷ്കരിച്ച് വിദ്യാഭ്യാസ സംവിധാനം ഒരുക്കപ്പെട്ടിരിക്കുന്നു. [[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

1,044

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492033" എന്ന താളിൽനിന്ന് ശേഖരിച്ചത്