ഗവ.എൽ പി എസ് കൊണ്ടാട് (മൂലരൂപം കാണുക)
12:28, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→നേർകാഴ്‍ച
No edit summary |
|||
വരി 75: | വരി 75: | ||
<big>'''സ്കൂൾ ഗ്രൗണ്ട്'''</big> | <big>'''സ്കൂൾ ഗ്രൗണ്ട്'''</big> | ||
കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ഒഴിവാക്കി ബാക്കിസ്ഥലത്ത് വിവിധയിനം പച്ചക്കറികൾ, വാഴ, ചേമ്പ്, കപ്പ മുതലായവ കൃഷി ചെയ്യുന്നു. | കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ഒഴിവാക്കി ബാക്കിസ്ഥലത്ത് വിവിധയിനം പച്ചക്കറികൾ, വാഴ, ചേമ്പ്, കപ്പ മുതലായവ കൃഷി ചെയ്യുന്നു. കുട്ടികൾക്ക് മെറിഗോ റൗണ്ട്, ഊഞ്ഞാൽ, ഫണൽ ബോൾ, സീസോ എന്നീ കളി ഉപകരണങ്ങൾ ലഭ്യമായിട്ടുണ്ട്. മുറ്റത്തെ ഇലഞ്ഞി, അരയാൽ എന്നിവയ്ക്കു ചുറ്റും തറകെട്ടി തണലത്തൊരു ക്ലാസ് മുറി സൗകര്യം ഒരുക്കിയിട്ടുണ്ട്. | ||
=== സയൻസ് ലാബ് === | === സയൻസ് ലാബ് === | ||
പ്രത്യേക ക്ലാസ് മുറി ഇല്ലാത്തതിനാൽ ക്ലാസ് മുറികളിൽ തന്നെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
സ്കൂളിൽ ഏഴ് ലാപ്ടോപ്പ് രണ്ട് കമ്പ്യൂട്ടർ എന്നിവയുണ്ട്. ഐ.സി.റ്റി. സാധ്യത ഉപയോഗപ്പെടുത്തി പഠനം നടത്തുന്നതിനായി എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടർ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഐ.ടി. ലാബിന്റെ പ്രവർത്തനത്തിനായി .പ്രത്യേക ക്ലാസ് മുറി ഇല്ലാത്തതിനാൽ ക്ലാസ് മുറികളിൽ തന്നെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
വരി 86: | വരി 88: | ||
=== നേർകാഴ്‍ച === | === നേർകാഴ്‍ച === | ||
കോവിഡ് കാലത്തെ പഠനാനുഭവങ്ങളേയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന പേരിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ നിന്നുമുളള ഏതാനും ചിത്രങ്ങൾ<gallery mode="slideshow"> | കോവിഡ് കാലത്തെ പഠനാനുഭവങ്ങളേയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന പേരിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ നിന്നുമുളള ഏതാനും ചിത്രങ്ങൾ.<gallery mode="slideshow"> | ||
പ്രമാണം:31207-10.jpg | പ്രമാണം:31207-10.jpg | ||
പ്രമാണം:31207-11.jpg | പ്രമാണം:31207-11.jpg | ||
വരി 100: | വരി 102: | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
വളരെ വിപുലമായ രീതിയിൽ സ്കൂളിൽ ജൈവകൃഷി നടത്തിവരുന്നു. അധ്യാപകരും കുട്ടികളും ഇതിനായി പ്രത്യേക സമയം കണ്ടെത്തുന്നു. പയർ, വെണ്ട, കോവൽ, വഴുതന, തക്കാളി, മത്തൻ, കാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളും വാഴ, ചേമ്പ്, ചേന എന്നീ കൃഷികളും സ്കൂളിൽ നടത്തിവരുന്നു | |||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
അദ്ധ്യാപകനായ ജയ്സൺ കെ. ജയിംസിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ് തലത്തിലും മാസത്തിലൊരിക്കൽ സ്കൂൾ തലത്തിലും കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നു | |||
==ക്ലബ് പ്രവർത്തനങ്ങൾ== | |||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== |