Jump to content
സഹായം

"ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കരിപ്പത്തടം പള്ളിക്കുടം എന്നറിയപ്പെട്ടിരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
പത്തനംതിട്ട  ജില്ലയിലെ പന്തളം എന്ന സ്ഥലത്താണ്  ഈ  വിദ്യാലയം. പന്ത്രണ്ടു കരക്കാർ പത്മദളങ്ങൾ പോലെ ചുറ്റും ശോഭിക്കുന്നതും ,ഖരമുനിയാൽ സ്ഥാപിക്കപ്പെട്ടതെന്നുവിശ്വസിക്കുന്നതും, അച്ചൻ കോവിലാറിൽ നിന്നുദ്ഭൂതമായതുപോലെ  പരിലസിക്കുന്നതുമായ  പന്തളം മഹാദേവക്ഷേത്രത്തിനടുത്ത് തെക്കുഭാഗത്തായിട്ടാണ് കരിപ്പത്തടം പള്ളിക്കുടം  എന്നു  മുൻപ്  അറിയപ്പെട്ടിരുന്ന  ഇപ്പോഴത്തെ തോട്ടക്കോണം ഗവണ്മെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്
കരിപ്പത്തടം പള്ളിക്കുടം എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1915ലാണ് സ്ഥാപിതമായത്. മുളമ്പുഴ കരയിൽ അമ്പലാംകണ്ടത്തിൽ ശ്രീ ശങ്കുപ്പിള്ള എന്ന കരപ്രമാണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ്സ്കൂൾ സ്ഥാപിച്ചതെന്നു കരുതുന്നു. 1955-ൽതോട്ടക്കോണം എൽ പി സ്ക്കൂൾഅപ്പർ പ്രൈമറിസ്കൂളായി ഉയർത്തപ്പെട്ടു. യു.പി.സ്ക്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർശ്രീ.ഡി.ജോൺ കുളനട ആയിരുന്നു.1966-67വർഷത്തിൽ ഈ സ്ക്കൂൾ ഹൈസ്ക്കൂളായി.

1998-ൽഈ സ്ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ളവിദ്യാഭ്യാസം"ഒരേകോമ്പൗണ്ടിൽ"സൗകര്യമുള്ളഅപൂർവ്വംചില  
1998-ൽഈ സ്ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു.ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ളവിദ്യാഭ്യാസം"ഒരേകോമ്പൗണ്ടിൽ"സൗകര്യമുള്ളഅപൂർവ്വംചില  
സ്ക്കൂളുകളിൽ ഒന്നാണ് തോട്ടക്കോണംഹയർ സെക്കണ്ടറി സ്ക്കൂൾ.
സ്ക്കൂളുകളിൽ ഒന്നാണ് തോട്ടക്കോണംഹയർ സെക്കണ്ടറി സ്ക്കൂൾ.
emailconfirmed
970

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490925" എന്ന താളിൽനിന്ന് ശേഖരിച്ചത്