Jump to content
സഹായം

"ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(.)
വരി 62: വരി 62:

==ചരിത്രം==
==ചരിത്രം==
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ വടക്കന്തറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം.  ഇത് നിലവിൽ വന്നത് 1929 ൽ ആണ് ഡോ. ടി. മാധവൻനായരുടെ  സഹോദരി അമ്മാളു അമ്മ ആയിരുന്നു തന്റെ സഹോദരന്റെ  ഓർമ്മയ്ക്കായി ടീ വിദ്യാലയം പാലക്കാട്  വടക്കന്തറയിൽ സ്ഥാപിച്ചത്. മലബാറിലെ തന്നെ ആദ്യത്തെ പെൺകുട്ടികൾക്ക് വേണ്ടി പ്രൈവറ്റായി തുടങ്ങിയ ബാലികാ വിദ്യാലയം  പിന്നീട് സർക്കാർ ഏറ്റെടുത്തു.ടീ സ്കൂളിന്റെ തുടക്കം പറയുന്നതിനു മുമ്പ് ഇതിന്റെ ചരിത്രത്തിലേക്ക് കടക്കേണ്ടതുണ്ട്.
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ വടക്കന്തറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം.  ഇത് നിലവിൽ വന്നത് 1929 ൽ ആണ് ഡോ. ടി. മാധവൻനായരുടെ  സഹോദരി അമ്മാളു അമ്മ ആയിരുന്നു തന്റെ സഹോദരന്റെ  ഓർമ്മയ്ക്കായി ടീ വിദ്യാലയം പാലക്കാട്  വടക്കന്തറയിൽ സ്ഥാപിച്ചത്. മലബാറിലെ തന്നെ ആദ്യത്തെ പെൺകുട്ടികൾക്ക് വേണ്ടി പ്രൈവറ്റായി തുടങ്ങിയ ബാലികാ വിദ്യാലയം  പിന്നീട് സർക്കാർ ഏറ്റെടുത്തു.

ഡോ. നായർ ഗവ. അപ്പർ പ്രൈമറി സ്ക്കൂൾ . ഡോ. നായരെ കുറിച്ച് പറയുകയാണെങ്കിൽ ഇതിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കണം. പേരു കേട്ട ഒരു നായരുടെ പേരാണ് സർക്കാരും പുതിയ തലമുറയും മറന്നു കളഞ്ഞത്
ഡോ. നായർ ഗവ. അപ്പർ പ്രൈമറി സ്ക്കൂൾ . ഡോ. നായരെ കുറിച്ച് പറയുകയാണെങ്കിൽ ഇതിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കണം. പേരു കേട്ട ഒരു നായരുടെ പേരാണ് സർക്കാരും പുതിയ തലമുറയും മറന്നു കളഞ്ഞത്.

പതിറ്റാണ്ടുകൾക്കു മുമ്പ് വള്ളുവക്കോനാതിരിയിൽ നിന്നൊരു തീട്ടുര വുമായി അങ്ങാടിപ്പുറത്തു നിന്ന് പാലക്കാട്ടേക്കു കുടിയേറി പാർത്ത പ്രശസ്തമായ തറവാടാണ് തരവത്ത് തറവാട്.
പതിറ്റാണ്ടുകൾക്കു മുമ്പ് വള്ളുവക്കോനാതിരിയിൽ നിന്നൊരു തീട്ടുരവുമായി അങ്ങാടിപ്പുറത്തു നിന്ന് പാലക്കാട്ടേക്കു കുടിയേറി പാർത്ത പ്രശസ്തമായ തറവാടാണ് തരവത്ത് തറവാട്. തരവത്ത് കുമ്മിണി അമ്മയുടെയും ബ്രിട്ടീഷ് മലബാറിൽ മുൻസിഫ് ആയിരുന്ന ചിങ്ങച്ചം വീട്ടിൽ ശങ്കരൻ നായരുടെയും മകനായി 1868 ജനുവരി 15 ന് ജനിച്ചു. പാലക്കാട്ടിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഗ്രാജുവേഷനും ഭാവി ജീവിതവും ചെന്നൈയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ എം.ബി.ബി.എസ്. പഠനം ഇംഗ്ലണ്ടിലായിരുന്നു. മദ്രാസിലെ ജസ്റ്റിസ് പാർട്ടിയുടെ സ്ഥാപകനായിന്നു ഡോ. തരവത്ത് മാധവൻ നായർ. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം മ(ദാസ് മഹാനഗരത്തിൽ ടി നഗറിൽ ഡോ.ടി.എം. നായർ റോഡെന്ന് നാമകരണത്തോടെ തമിഴകം ആ പ്രതിഭയെ ഓർത്തു വയ്ക്കുന്നു.
 
തരവത്ത് കുമ്മിണി അമ്മയുടെയും ബ്രിട്ടീഷ് മലബാറിൽ മുൻസിഫ് ആയിരുന്ന ചിങ്ങച്ചം വീട്ടിൽ ശങ്കരൻ നായരുടെയും മകനായി 1868 ജനുവരി 15 ന് ജനിച്ചു. പാലക്കാട്ടിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഗ്രാജുവേഷനും ഭാവി ജീവിതവും ചെന്നൈയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ എം.ബി.ബി.എസ്. പഠനം ഇംഗ്ലണ്ടിലായിരുന്നു. മദ്രാസിലെ ജസ്റ്റിസ് പാർട്ടിയുടെ സ്ഥാപകനായിന്നു ഡോ. തരവത്ത് മാധവൻ നായർ. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം മ(ദാസ് മഹാനഗരത്തിൽ ടി നഗറിൽ ഡോ.ടി.എം. നായർ റോഡെന്ന് നാമകരണത്തോടെ തമിഴകം ആ പ്രതിഭയെ ഓർത്തു വയ്ക്കുന്നു.

മകനായി പിറന്ന മാധവൻ നായർ പാലക്കാട്ടെ സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മദാസിലാണ് ഉപരിപഠനം നടത്തിയത്. ലണ്ടൻ, പാരീസ് എന്നിവിടങ്ങിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ഉന്നത ബിരുദം നേടി. 1889 മുതൽ 1896 വരെയുള്ള ഇംഗ്ലണ്ടിലെ ജീവിതമാണ് അദ്ദേഹത്തെ തികഞ്ഞ ഒരു രാഷ്ട്രീയ- സാമൂഹ്യ പരിഷ്ക്കർത്താവാക്കിയത്. നേത്ര ചികിത്സയിൽ പാണ്ഡിത്യം നേടി സ്വദേശത്തേക്കു മടങ്ങിയ ഡോ. മാധവൻ നായർ മദ്രാസിലാണ് പിന്നീട് തന്റെ താവളമുറപ്പിച്ചത്. അധ:കൃത വർഗ്ഗങ്ങളുടെ മോചനം ലക്ഷ്യമാക്കി 1916 ൽ രൂപവൽക്കരിച്ച അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്ന അദ്ദേഹം തന്നെയാണ് തമിഴ് നാട്ടുകാർക്കിടയിൽ രാഷ്ട്രീയ ബോധം വളർത്തി കൊണ്ടുവരുകയും ഒടുവിൽ ജസ്റ്റീസ് പാർട്ടക്കു തുടക്കം കുറിക്കുകയും ചെയ്തത് .

32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490833" എന്ന താളിൽനിന്ന് ശേഖരിച്ചത്