ഗവ എൽ പി എസ് മേവട/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:02, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('കോട്ടയം ജില്ലയിലെ കൊഴുവനാൽ പഞ്ചായത്തിലുൾപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കോട്ടയം ജില്ലയിലെ കൊഴുവനാൽ പഞ്ചായത്തിലുൾപ്പെട്ട മനോഹരമായ പ്രദേശം.പ്രാഥമികാരോഗ്യ കേന്ദ്രം,വില്ലജ് ഓഫീസ്,ഗവണ്മെന്റ് എൽ പി സ്കൂൾ,ഗ്രാമീൺ ബാങ്ക്,സഹകരണ ബാങ്ക് ,വായനശാല,അംഗൻവാടി, ദേവാലയങ്ങൾ,വിവിധതരം കച്ചവട സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വിധ സൗകര്യങ്ങളുമുള്ള ഒരു പ്രദേശം. | കോട്ടയം ജില്ലയിലെ കൊഴുവനാൽ പഞ്ചായത്തിലുൾപ്പെട്ട മനോഹരമായ പ്രദേശം.പ്രാഥമികാരോഗ്യ കേന്ദ്രം,വില്ലജ് ഓഫീസ്,ഗവണ്മെന്റ് എൽ പി സ്കൂൾ,ഗ്രാമീൺ ബാങ്ക്,സഹകരണ ബാങ്ക് ,വായനശാല,അംഗൻവാടി, ദേവാലയങ്ങൾ,വിവിധതരം കച്ചവട സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വിധ സൗകര്യങ്ങളുമുള്ള ഒരു പ്രദേശം.1000 വർഷത്തിന് മേൽ പഴക്കമുണ്ട് മേവടയുടെ ചരിത്രത്തിന്.തെക്കുംകൂർ രാജാക്കന്മാരുടെ സാമന്തരായിരുന്ന മീനച്ചിൽ കർത്താക്കൻമാരുടെ അധീനതയിൽ പെട്ടിരുന്ന സ്ഥലമാണ് മേവട .'ഞാവക്കാട്ട് സിംഹർ' എന്ന സ്ഥാനപ്പേരിലായിരുന്നു ഈ മീനച്ചിൽ കർത്താക്കന്മാർ അറിയപ്പെട്ടിരുന്നത്. 1000വർഷത്തോളം ഞാവക്കാട്ട് കർത്താക്കന്മാർ ഇവിടെ ഭരണം നടത്തിയിരുന്നു. ഏതാണ്ട് 50 വർഷം മുമ്പ് വരെ നെല്ല് ,കരിമ്പ്,കുരുമുളക്,കമുക്,തെങ്ങ് എന്നിവയായിരുന്നു പ്രധാന വിളകൾ.മേവടയിൽ ബസിറങ്ങുന്നവരെ പണ്ട് സ്വാഗതം ചെയ്തിരുന്നത് തമ്പാൻ വൈദ്യശാലയിൽ നിന്നും വരുന്ന കുഴമ്പിന്റെയും,അരിഷ്ടത്തിന്റെയും,കഷായത്തിന്റെയും ഗന്ധമായിരുന്നു.ഇന്ന് വലിയ വലിയ കെട്ടിടങ്ങളും,കച്ചവട സ്ഥാപനങ്ങളും,ബാങ്കുകളും ,പൊതുസ്ഥാപനങ്ങളും എന്നുവേണ്ട ടൌൺ എന്ന പേരിനെ അന്വർത്ഥമാക്കുന്ന എല്ലാം മേവടയിൽ ഉണ്ട്. |