"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/സംസ്കൃതകൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ ചേർത്തു
No edit summary
(പ്രവർത്തനങ്ങൾ ചേർത്തു)
വരി 1: വരി 1:
സംസ്കൃതപഠനത്തെ പ്രോത്സാഹിപ്പിക്കാനും പഠനം ലളിതമാക്കുന്നതിനുമായി സംസ്ഥാലതലം മുതല്‍ താഴോട്ട് പ്രവര്‍ത്തിച്ചുവരുന്ന ഒരു പ്രവര്‍ത്തനമാണ് സംസ്കൃത കൗണ്‍സില്‍. വിദ്യാലയ തലത്തില്‍ ഇതിന്‍റെ രക്ഷാധികാരി പ്രഥമാധ്യാപകനും പ്രവര്‍ത്തന നിയന്ത്രണം സീനിയര്‍ സംസ്കൃത അധ്യാപകനും/അധ്യാപികയ്ക്കും ആയിരിക്കും.  വിദ്യാലയതലത്തിലുള്ള സംസ്കൃതകൗൺസിലിൽ വിദ്യാലയത്തിലെ സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളും അംഗങ്ങളായിരിക്കും. കൂടാതെ, സംസ്കൃതകൗൺസിലിന്റെ കാര്യനിർവഹണത്തിനായി ഒൻപത് വിദ്യാർഥികൾ അടങ്ങുന്ന ഒരു സമിതിയും ഉണ്ടായിരിക്കും.
സംസ്കൃതപഠനത്തെ പ്രോത്സാഹിപ്പിക്കാനും പഠനം ലളിതമാക്കുന്നതിനുമായി സംസ്ഥാലതലം മുതൽ താഴോട്ട് പ്രവർത്തിച്ചുവരുന്ന ഒരു പ്രവർത്തനമാണ് സംസ്കൃത കൗൺസിൽ. വിദ്യാലയ തലത്തിൽ ഇതിൻറെ രക്ഷാധികാരി പ്രഥമാധ്യാപകനും പ്രവർത്തന നിയന്ത്രണം സീനിയർ സംസ്കൃത അധ്യാപകനും/അധ്യാപികയ്ക്കും ആയിരിക്കും.  വിദ്യാലയതലത്തിലുള്ള സംസ്കൃതകൗൺസിലിൽ വിദ്യാലയത്തിലെ സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളും അംഗങ്ങളായിരിക്കും. കൂടാതെ, സംസ്കൃതകൗൺസിലിന്റെ കാര്യനിർവഹണത്തിനായി ഒൻപത് വിദ്യാർഥികൾ അടങ്ങുന്ന ഒരു സമിതിയും ഉണ്ടായിരിക്കും.


കുന്നുവാരം യു.പി. സ്കൂളിൽ എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 01:30ന് വിദ്യാലയതലത്തിൽ യോഗം കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും നൂതനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.   
കുന്നുവാരം യു.പി. സ്കൂളിൽ എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 01:30ന് വിദ്യാലയതലത്തിൽ യോഗം കൂടി പ്രവർത്തനങ്ങൾ വിലയിരുത്തുകയും നൂതനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.   


സംസ്കൃത സംഭാ‍‍ഷണം, സംസ്കൃത ഗാനാലാപനം,  സംസ്കൃത പ്രശ്നോത്തരി, സംസ്കൃത കേളികൾ, സംസ്കൃത നാടകങ്ങൾ തുടങ്ങിയവ സംസ്കൃതകൗൺസിലിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താറുണ്ട്.
സംസ്കൃത സംഭാ‍‍ഷണം, സംസ്കൃത ഗാനാലാപനം,  സംസ്കൃത പ്രശ്നോത്തരി, സംസ്കൃത കേളികൾ, സംസ്കൃത നാടകങ്ങൾ തുടങ്ങിയവ സംസ്കൃതകൗൺസിലിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താറുണ്ട്.
വരി 8: വരി 8:


* 23/05/2016 തിങ്കൾ - സംസ്കൃത സ്കോളർഷിപ് പരീക്ഷയുമായി ബന്ധപ്പെട്ട് പ്രശ്നോത്തരകേളി സംഘടിപ്പിക്കുകയുണ്ടായി.  സ്കോളർഷിപ് പരീക്ഷയ്ക്കുള്ള കുട്ടികൾക്കു പുറമേ മറ്റു കുട്ടികൾ കൂടി പങ്കെടുത്തു.  കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ചവച്ചു.
* 23/05/2016 തിങ്കൾ - സംസ്കൃത സ്കോളർഷിപ് പരീക്ഷയുമായി ബന്ധപ്പെട്ട് പ്രശ്നോത്തരകേളി സംഘടിപ്പിക്കുകയുണ്ടായി.  സ്കോളർഷിപ് പരീക്ഷയ്ക്കുള്ള കുട്ടികൾക്കു പുറമേ മറ്റു കുട്ടികൾ കൂടി പങ്കെടുത്തു.  കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ചവച്ചു.
* ഈ അധ്യന വർഷത്തിൽ സംസ്കൃതദിനാചരണം ഓൺലൈനായി നടത്തി. കുട്ടികൾ പാട്ട് , കഥപറച്ചിൽ തുടങ്ങി വിവിധങ്ങളായ പരിപാടികൾ അവതരിപ്പിക്കുകയും . പരിപാടികൾ സംയോജിപ്പിച്ച് വീഡിയോ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കായ് പാഠഭാഗങ്ങൾ ചിത്രകഥാരൂപത്തിലാക്കി പിഡി എഫ് ആക്കിയും വീഡിയോ ക്ലാസാക്കിയും കൊടുത്തു. ഈ പഠനസാമഗ്രികൾ "ദേവദത്തം "എന്ന ബ്ലോഗിൽ സൂക്ഷിച്ചിട്ടുണ്ട്  ബ്ലോഗ് ലിങ്ക് ചുവടെ കൊടുക്കുന്നു. http://attingalskt.blogspot.com/
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489603" എന്ന താളിൽനിന്ന് ശേഖരിച്ചത്