Jump to content
സഹായം

"സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ജൂനിയർ റെഡ് ക്രോസ്, ബാൻ്റ് ട്രൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('→‎ജൂനിയർ റെഡ് ക്രോസ്: ജൂനിയർ റെഡ് ക്രോസിൻെറ ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
/*ജൂനിയർ റെഡ് ക്രോസ് */
*ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ് ക്രോസിൻെറ ല‍‍ക്ഷ്യങ്ങൾ പ്രധാനമായും മൂന്ന് ല‍‍ക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.ആരോഗ്യം അഭിവ്യദ്ധിപ്പെടുത്തുക,സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക,അന്താരാഷ്ട്ര സൗഹ്യദം സമ്പുഷ്ടമാക്കുക എന്നിവയാണ്. 'സേവനം' എന്നത് ജെ.ആർ.സി.മോട്ടോയാണ്.കൂടാതെ റെഡ് ക്രോസ്സിൻെറ അടിസ്ഥാന പ്രമാണങ്ങളായ ദീനകാരുണ്യം, ചേരിചേരായ്മ, നിഷ്പക്ഷത,സ്വാതന്ത‍്ര്യം, സന്നദ്ധസേവനം, ഐക്യമത്യം, സാർവ്വലൗകികത എെക്യമത്യം സാർവ്വലൗകികത എന്നിവ അടിസ്ഥാനമാക്കിയുമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

വരി 6: വരി 6:
2020-2021 ൽ കോവിഡ്മായി ബന്ധപ്പെട്ടു മാസ്ക് നിർമാണത്തിലും കുട്ടികൾ പങ്കാളികളായി. വൃദ്ധസാദനങ്ങൾ സന്ദർശിച്ചു അവർക്കു ആവശ്യമായ സാധനങ്ങൾ ശേഖരിച്ചു നൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തുവരുന്നു. സാമ്പത്തിക സഹായം അവശ്യമായ രോഗികൾക്ക് കുട്ടികൾ പണം ശേഖരിച്ചു നൽകുകയും ചെയ്യുന്നു.സെമിനാറുകളിലും ക്യാമ്പുകളിലും കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്.

/* *ബാന്റ് ട്രൂപ്പ്*/
*ബാന്റ് ട്രൂപ്പ്

ഹൈസ്കൂളിൾ സി. മേബിൾ എസ് ഐ സിയും ഹയർ സെക്കണ്ടറിയിൽ സി. ഗ്രേസ്ലിൻ എസ് ഐ സിയും നേതൃത്വെ നൽകുന്ന ബാന്റ് ട്രൂപ് വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹൈസ്കൂള് 37 വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹയർ സെക്കണ്ടറി 12 വർഷവും.

583

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1489561" എന്ന താളിൽനിന്ന് ശേഖരിച്ചത്